എൽഐസി ആധാർ ശില; വനിതകൾക്ക് ഇൻഷുറൻസ് സംരക്ഷണം മാത്രമല്ല സമ്പാദ്യവും
വനിതകൾക്ക് ഇൻഷുറൻസ് സംരക്ഷണത്തിനൊപ്പം ഉറപ്പുള്ള റിട്ടേണും വാഗ്ദാനം ചെയ്യുന്ന എൽഐസിയുടെ ഒരു എൻഡോവ്‌മെൻറ് പോളിസിയാണ് എൽഐസി ആധാർ ശില . പദ്ധതിയിൽ അക്കൗണ്ട് തുറക്കാൻ നിക്ഷേപകർക്ക് ആധാർ കാർഡ് ആവശ്യമാണ്. താൽപ്പര്യമുള്ളവര്‍ക്ക് എൽഐസി ഏജൻറുമായി ബന്ധപ്പെട്ടോ അടുത്തുള്ള ശാഖ വഴിയോ …
എൽഐസി ആധാർ ശില; വനിതകൾക്ക് ഇൻഷുറൻസ് സംരക്ഷണം മാത്രമല്ല സമ്പാദ്യവും Read More