എൻപിഎസി യുപിഐ വഴി പണമടയ്ക്കാം
ദേശീയ പെൻഷൻ പദ്ധതി(NPS)യിൽ ഡി-റെമിറ്റ് രീതിയിൽ യുപിഐയിലൂടെ പണമടയ്ക്കാം. ഉപയോക്താവിൻറെ അക്കൗണ്ടിൽനിന്ന് ഇടനില ഇല്ലാതെ നേരിട്ട് എൻപിഎസ് ട്രസ്റ്റി ബാങ്കിൻറെ അക്കൗണ്ടിലേക്ക് ഉള്ള ഇടപാട് രീതിയാണ് ഡി-റെമിറ്റ്. PFRDA.15digitVirtualAccount@axisbank എന്ന യുപിഐ വിലാസമാണ് പണമടയ്ക്കാൻ ഉപയോഗിക്കേണ്ടത്. ഇതിൽ 15digitVirtualAccount@axisbank എന്നതിനുപകരം ഡി-റെമിറ്റ് …
എൻപിഎസി യുപിഐ വഴി പണമടയ്ക്കാം Read More