സ്വർണത്തിൽ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാൻ സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതി
സ്വർണ വില ഓരോ വർഷവും കുതിച്ചുയരുകയാണ്. ഏത് സമയവും പണം ലഭിക്കും എന്നതിനാൽ സ്വർണത്തിൽ നിക്ഷേപിച്ച് നേട്ടമെടുക്കാൻ ആഗ്രഹിക്കുന്നവരുണ്ട്. അധികം പണം കൈയിൽ വരുമ്പോൾ സ്വർണാഭരണങ്ങൾ വാങ്ങിക്കൂട്ടുന്നവരും കുറവല്ല. മികച്ച ഒരു നിക്ഷേപ ഉപാധിയായി ഒന്നും സ്വർണത്തെ കാണാൻ ആകില്ലെങ്കിലും …
സ്വർണത്തിൽ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാൻ സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതി Read More