കരിഞ്ചന്തയും പൂഴ്ത്തിവയ്പും കണ്ടെത്താൻ ജില്ലകളിൽ കലക്ടർമാരും

അരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം നേരിടുന്നതിന്റെ ഭാഗമായി, കരിഞ്ചന്തയും പൂഴ്ത്തിവയ്പും കണ്ടെത്താൻ ജില്ലകളിൽ കലക്ടർമാരും താലൂക്ക് തലങ്ങളിൽ സിവിൽ സപ്ലൈസ് വകുപ്പ്, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ ചേർന്നും നേതൃത്വം നൽകുന്ന സംഘങ്ങൾ പരിശോധന നടത്തും. മന്ത്രി ജി.ആർ.അനിൽ ഓൺലൈനായി വിളിച്ചുകൂട്ടിയ കലക്ടർമാരുടെയും, …

കരിഞ്ചന്തയും പൂഴ്ത്തിവയ്പും കണ്ടെത്താൻ ജില്ലകളിൽ കലക്ടർമാരും Read More

ട്വിറ്ററിൽ നീല ടിക് സേവനങ്ങൾക്ക് പരമാവധി 8 ഡോളർ വരെ ഈടാക്കും

നിലവിലുള്ള എല്ലാ വെരിഫൈഡ് അക്കൗണ്ടുകളും ‘നീല ടിക്’ നിലനിർത്താൻ പരമാവധി തുകയായ 8 ഡോളർ (ഏകദേശം 660 രൂപ) പ്രതിമാസം നൽകിയാൽ ട്വിറ്ററിന് പ്രതിമാസം അധികവരുമാനമായി ലഭിക്കുക ഏകദേശം 28.05 കോടി രൂപ. എന്നാൽ ഓരോ രാജ്യത്തിന്റെയും വാങ്ങൽശേഷി തുല്യതയുടെ (പർച്ചേസിങ് …

ട്വിറ്ററിൽ നീല ടിക് സേവനങ്ങൾക്ക് പരമാവധി 8 ഡോളർ വരെ ഈടാക്കും Read More

കറന്‍സികളുടെ മൂല്യമിടിവ് തടയാൻ രാജ്യങ്ങള്‍ ചെലവഴിച്ചത് 50 ബില്യണ്‍ ഡോളര്‍

യുഎസ് ഡോളറിന്റെ മുന്നേറ്റത്തില്‍ കറന്‍സികളുടെ മൂല്യമിടിവ് തടയാന്‍ ഏഷ്യയിലെ വിവധ രാജ്യങ്ങള്‍ സെപ്റ്റംബറില്‍ ചെലവഴിച്ചത് 50 ബില്യണ്‍ ഡോളര്‍. ഡോളറിന്റെ നിരന്തരമായ മുന്നേറ്റത്തില്‍നിന്ന് കറന്‍സികളെ പ്രതിരോധിക്കാനണ് ഇത്രയും തുക വിപണിയിലിറക്കിയത്. ചൈന ഒഴികെയുള്ള ഏഷ്യയിലെ വികസ്വര രാജ്യങ്ങള്‍ 30 ബില്യണ്‍ ഡോളര്‍ …

കറന്‍സികളുടെ മൂല്യമിടിവ് തടയാൻ രാജ്യങ്ങള്‍ ചെലവഴിച്ചത് 50 ബില്യണ്‍ ഡോളര്‍ Read More

നിക്ഷേപം ഒഴുകുന്ന പുത്തൻ ലോകം,മെറ്റാവേഴ്സിലെ ബിസിനസ് അവസരങ്ങൾ

എന്താണ്/ എന്തിനാണ് മെറ്റാവേഴ്‌സ്? മെറ്റാവേഴ്‌സ് എന്നത് യഥാർത്ഥ ലോകത്ത് എന്തൊക്കെ നടക്കുന്നുവോ അതും അതിനപ്പുറവും നടത്താനാവും. ആളുകളുമായി സംവദിക്കാം, സ്ഥലം വാങ്ങാം, വീട് നിർമ്മിച്ചു നോക്കാം, വസ്ത്രം ധരിച്ചു നോക്കാം, എന്തിന് കല്യാണം തുടങ്ങി വലിയ ഇവെന്റുകൾ വരെ നടത്താമെന്ന് വ്യക്തമായിക്കഴിഞ്ഞു. …

നിക്ഷേപം ഒഴുകുന്ന പുത്തൻ ലോകം,മെറ്റാവേഴ്സിലെ ബിസിനസ് അവസരങ്ങൾ Read More

ജിഎസ്ടി ഉയർന്ന നികുതി വരുമാനം ഒക്ടോബറിൽ , 1.51 ലക്ഷം കോടി

ജിഎസ്ടി ഏർപ്പെടുത്തിയ ശേഷമുള്ള രണ്ടാമത്തെ ഉയർന്ന നികുതി വരുമാനം ഒക്ടോബറിൽ. 1.51 ലക്ഷം കോടി രൂപയാണ് വരുമാനം. തുടർച്ചയായി എട്ടാം മാസമാണ് വരുമാനം 1.4 ലക്ഷം കോടി രൂപ കടക്കുന്നത്. ജിഎസ്ടി തുടങ്ങിയ ശേഷം 1.5 ലക്ഷം കോടി രൂപയ്ക്കു മുകളിൽ …

ജിഎസ്ടി ഉയർന്ന നികുതി വരുമാനം ഒക്ടോബറിൽ , 1.51 ലക്ഷം കോടി Read More

അഴീക്കൽ തുറമുഖത്തു നിന്ന് ലക്ഷദ്വീപിലേക്കുള്ള ഉരു സർവീസ് പുനരാരംഭിക്കുന്നു.

അഴീക്കൽ തുറമുഖത്തു നിന്ന് ലക്ഷദ്വീപിലേക്കുള്ള ഉരു സർവീസ് പുനരാരംഭിക്കുന്നു. തിരുവനന്തപുരം ആസ്ഥാനമായ പ്രൈം മെറിഡിയൻ ഷിപ്പിങ്ങാണ് ഉരു സർവീസ് ആരംഭിക്കുന്നത്. ഉരു ഈ ആഴ്ച അവസാനത്തോടെ അഴീക്കലിൽ എത്തിച്ച് നവംബർ ആദ്യവാരം ആദ്യ സർവീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ആന്ത്രോത്തിലേക്ക് ആണ് ആദ്യ …

അഴീക്കൽ തുറമുഖത്തു നിന്ന് ലക്ഷദ്വീപിലേക്കുള്ള ഉരു സർവീസ് പുനരാരംഭിക്കുന്നു. Read More

നിധി കമ്പനികൾ ലാഭകരമാകുന്നത്  എങ്ങനെ ?

നമ്മുടെ നാട്ടിൽ വിലമതിക്കാനാവാത്ത അമൂലയമായ ഒരു വസ്തുവിനെയാണ് നിധി എന്നു പറയുക. അതുപോലെ 2014  നിധി റൂൾസ് പ്രകാരം കേന്ദ്രസർക്കാർ നടപ്പിൽവരുത്തിയ ധനകാര്യ സ്ഥാപനമാണ് നിധി. തിരിച്ചടയ്ക്കാൻ ശേഷിയുള്ളവർക്ക് മാത്രമേ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ നൽകുകയുള്ളു. വരുമാന രേഖകൾ വേണം. തിരിച്ചടയ്ക്കാൻ  കഴിയുമെങ്കിലും …

നിധി കമ്പനികൾ ലാഭകരമാകുന്നത്  എങ്ങനെ ? Read More

സെന്‍സെക്‌സില്‍ മുന്നേറ്റം , നേട്ടമാക്കി ഇന്ത്യന്‍ വിപണി

ആഗോള വിപണികളില്‍നിന്നുള്ള അനുകൂല സാഹചര്യം നേട്ടമാക്കി ഇന്ത്യന്‍ വിപണി .മാസത്തിന്റെ അവസാന ദിനത്തില്‍ സൂചിക 17,900 കടന്നു. സെന്‍സെക്‌സ് 511 പോയന്റ് ഉയര്‍ന്ന് 60,471ലും നിഫ്റ്റി 147 പോയന്റ് നേട്ടത്തില്‍ 17,934ലിലുമാണ് വ്യാപാരം ആരംഭിച്ചത്.

സെന്‍സെക്‌സില്‍ മുന്നേറ്റം , നേട്ടമാക്കി ഇന്ത്യന്‍ വിപണി Read More

പൊതുമേഖലാ സ്ഥാപനങ്ങളിൽ ഗ്രേഡിങ് അടിസ്ഥാനമാക്കി ശമ്പളം

തിരുവനന്തപുരം: ജല അതോറിറ്റി, കെഎസ്ആർടിസി, വൈദ്യുതി ബോർഡ് എന്നിവ ഒഴികെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള, വേദന പരിഷ്കരണത്തിനു പൊതു ചട്ടക്കൂട് നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. റിയാബിൻ്റെ (പബ്ലിക് സെക്ടർ റീസ്ട്രക്ചറിങ് ആൻഡ് ഇൻ്റേണൽ ഓഡിറ്റ് ബോർഡ്) മുൻ ചെയർമാൻ എൻ.ശശിധരൻനായർ അധ്യക്ഷനായ …

പൊതുമേഖലാ സ്ഥാപനങ്ങളിൽ ഗ്രേഡിങ് അടിസ്ഥാനമാക്കി ശമ്പളം Read More