പ്ലാസ്റ്റിക്കിന് ബദലായി വർണ നൂലുകൾ കൊണ്ട് കിടിലൻ മാലകളുമായി പ്രീത
വർണ നൂലുകൾ കൊണ്ട് തീർത്ത പടുകൂറ്റൻ ഹാരങ്ങൾ.. രണ്ടടി മുതൽ അഞ്ചടിയിലും പത്തടിയിലും ഒക്കെ തീർക്കുന്ന മാലകൾ ശ്രദ്ധിച്ചിട്ടുണ്ടോ? വിവാഹ വേദികളിലും രാഷ്ട്രീയ നേതാക്കൻമാരുടെ വിജയാഘോഷ വേളകളിലും ചടങ്ങുകളിലും മാത്രമല്ല അമ്പലങ്ങളിലും പള്ളികളിലും ഒക്കെ ഇത്തരം മാലകൾ ഉപയോഗിക്കാറുണ്ട്. പൂമാലകൾ മാത്രമല്ല …
പ്ലാസ്റ്റിക്കിന് ബദലായി വർണ നൂലുകൾ കൊണ്ട് കിടിലൻ മാലകളുമായി പ്രീത Read More