ക്രാഷ് ടെസ്റ്റിൽ ഫോക്സ്‍വാഗണ്‍ വിര്‍ടസിന് അഞ്ച് സ്റ്റാര്‍ നേട്ടം

ലാറ്റിൻ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ ഫോക്സ്‍വാഗണ്‍ വിര്‍ടസിന് അഞ്ച് സ്റ്റാര്‍ നേട്ടം. മെയ്ഡ്-ഇൻ-ബ്രസീൽ പതിപ്പാണ് പരീക്ഷിച്ചത്.  മെയ്ഡ്-ഇൻ-ഇന്ത്യ പതിപ്പ് പോലെ, ക്രാഷ് ടെസ്റ്റിൽ 5 നക്ഷത്രങ്ങൾ ബ്രസീലിയൻ വിർടസും നേടി. ഇന്ത്യ-സ്പെക് പതിപ്പിന്റെ അതേ സുരക്ഷാ റേറ്റിംഗ് നേടുന്നുണ്ടോയെന്ന് പരിശോധിക്കാൻ …

ക്രാഷ് ടെസ്റ്റിൽ ഫോക്സ്‍വാഗണ്‍ വിര്‍ടസിന് അഞ്ച് സ്റ്റാര്‍ നേട്ടം Read More

ഡിജിറ്റൽ ഇന്ത്യ; ഇന്ത്യ ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കും.

ഡിജിറ്റൽ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കെത്താൻ ഇന്ത്യ ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കും. അച്ചടിച്ച ബുക്ക്‌ലെറ്റുകളിൽ നിന്ന് മാറി,  എംബഡഡ് ചിപ്പുകളും ഫ്യൂച്ചറിസ്റ്റിക് സാങ്കേതികവിദ്യയും ഉപയോഗിച്ച് ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്യാനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ സർക്കാർ ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കുമെന്ന് 2022 ലെ കേന്ദ്ര …

ഡിജിറ്റൽ ഇന്ത്യ; ഇന്ത്യ ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കും. Read More

വേഗ റെയിൽ പദ്ധതിയുടെ രൂപരേഖ ഇ.ശ്രീധരൻ സർക്കാരിനു കൈമാറി. 

സിൽവർ ലൈൻ പദ്ധതിയിൽ മാറ്റം വരുത്തിയുള്ള വേഗ റെയിൽ പദ്ധതിയുടെ രൂപരേഖ ഇ.ശ്രീധരൻ, സർക്കാരിനു കൈമാറി.  സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് വഴിയാണു മുഖ്യമന്ത്രിക്കു രൂപരേഖ കൈമാറിയത്. ഭൂമിയേറ്റെടുക്കൽ കുറച്ച്, തൂണുകളിലും തുരങ്കങ്ങളിലും നിർമിക്കുന്ന വേഗ റെയിൽ പദ്ധതിയാണു …

വേഗ റെയിൽ പദ്ധതിയുടെ രൂപരേഖ ഇ.ശ്രീധരൻ സർക്കാരിനു കൈമാറി.  Read More

ആപ്പിള്‍ കമ്പനിയുടെ ഐഫോൺ നിർമാണം ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നതായി റിപ്പോർട്ട്.

ഇന്ത്യയിലെ ആപ്പിള്‍ കമ്പനിയുടെ ഐഫോൺ നിർമാണം ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നതായി റിപ്പോർട്ട്. നിബന്ധനകൾ അംഗീകരിച്ചാൽ ഓഗസ്റ്റോടെ ഐഫോൺ അസംബ്ലിങ് ഫാക്ടറി ടാറ്റ ഗ്രൂപ്പിനു സ്വന്തമാകും.  കർണാടകയിലും ചെന്നൈയിലുമായി സ്ഥിതി ചെയ്യുന്ന ഫാക്ടറികളിലാണ് നിലവിൽ ഐഫോൺ അസംബ്ലിങ് നടക്കുന്നത്. ഇതില്‍ കർണാടകയിലെ ഫാക്ടറിയാണ് …

ആപ്പിള്‍ കമ്പനിയുടെ ഐഫോൺ നിർമാണം ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നതായി റിപ്പോർട്ട്. Read More

വ്യവസായങ്ങൾ നിർബന്ധമായും ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കാൻ വ്യവസ്ഥ നിർബന്ധമാക്കും

വളം നിർമാണ ഫാക്ടറികൾ, റിഫൈനറികൾ അടക്കമുള്ള വ്യവസായങ്ങൾ നിർബന്ധമായും ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കാൻ വ്യവസ്ഥ വന്നേക്കും. ഇതുസംബന്ധിച്ച ആലോചന നടക്കുന്നതായി കേന്ദ്ര പുനരുപയോഗ ഊർജ സെക്രട്ടറി ഭുപീന്ദർ സിങ് ഭല്ല പറഞ്ഞു. വ്യവസ്ഥകൾ അടിച്ചേൽപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കൂടിയാലോചനകൾ വഴിയാകും  നടപ്പാക്കുകയെന്നും അദ്ദേഹം …

വ്യവസായങ്ങൾ നിർബന്ധമായും ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കാൻ വ്യവസ്ഥ നിർബന്ധമാക്കും Read More

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ കേരളത്തിൽ.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ കേരളത്തിൽ. 46 ഫൈവ് സ്റ്റാർ ഹോട്ടലുകളുമായി കേരളം മഹാരാഷ്ട്രയെ പിന്തള്ളി. മുംബൈ, പുണെ എന്നീ വൻ നഗരങ്ങളുണ്ടായിട്ടും മഹാരാഷ്ട്രയിൽ 40 ഫൈവ് സ്റ്റാർ ഹോട്ടലുകളാണുള്ളത്. ഡൽഹിയിൽ 30. ഗോവയിൽ 28. രാജ്യത്താകെ 352 പഞ്ചനക്ഷത്ര …

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ കേരളത്തിൽ. Read More

ഇൻവെസ്റ്റ്മെന്റ്  ടൈംസ്  ഡോക്ടേഴ്സ് എക്സലൻസ് അവാർഡ്   ഡോക്ടർ ഷാജു അശോകന്    നൽകി ആദരിച്ചു.

ഡോക്ടേഴ്സ് ഡേയുമായി അനുബന്ധിച്ച് കേരളത്തിലെ പ്രമുഖ ബിസിനസ് ചാനൽ  ആയ ഇൻവെസ്റ്റ്മെന്റ്  ടൈംസ് ഓൺലൈനും  സ്മാർട്ട്‌ ഇൻവെസ്റ്റ്‌മെന്റ് മാഗസിനും  അന്വയ പെർഫെക്ട്  ഗ്രൂപ്പു മായി ചേർന്ന്  സംഘടിപ്പിച്ച ഡോക്ടേഴ്സ് എക്സലൻസ് അവാർഡിൽ ഡോക്ടർ ഓഫ് ദ ഇയർ അവാർഡ്   ഡോക്ടർ ഷാജു അശോകന്  ജൂലൈ …

ഇൻവെസ്റ്റ്മെന്റ്  ടൈംസ്  ഡോക്ടേഴ്സ് എക്സലൻസ് അവാർഡ്   ഡോക്ടർ ഷാജു അശോകന്    നൽകി ആദരിച്ചു. Read More

ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് ലഭിച്ച സ്‌കോഡ എസ്‌യുവി കുഷാക്കിന്റെ പുതിയ വേരിയന്റ് ഇന്ത്യയിൽ

ചെക്ക് ആഡംബര ബ്രാൻഡായ സ്‌കോഡ ഓട്ടോ അതിന്റെ മുൻനിര എസ്‌യുവി കുഷാക്കിന്റെ പുതിയ വേരിയന്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഓനിക്‌സ് എന്ന പുതിയ വേരിയന്റ് 12.39 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിൽ ആണ് എത്തുന്നത്. നിലവില്‍ സ്‌കോഡ കുഷാക്ക് ഏകദേശം 20 വ്യത്യസ്ത …

ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് ലഭിച്ച സ്‌കോഡ എസ്‌യുവി കുഷാക്കിന്റെ പുതിയ വേരിയന്റ് ഇന്ത്യയിൽ Read More

ഇന്ത്യയുടെ വ്യോമഗതാഗത വളർച്ച അതിവേഗം; ഇന്ത്യയ്ക്ക് വേണ്ടി വരിക 31,000 പൈലറ്റുമാരെ!

വരുന്ന 20 വർഷത്തിനുള്ളിൽ ദക്ഷിണേഷ്യൻ മേഖല ആഗോളതലത്തിൽ അതിവേഗം വളരുന്ന വ്യോമയാന വിപണിയായി മാറുവെന്നും വലിയ വിമാന വാങ്ങലുകൾ നടക്കുന്നതിനൊപ്പം തന്നെ വലിയ തോതിൽ മെക്കാനിക്കുകളെയും പൈലറ്റുമാരെയും ആവശ്യമായി വരുമെന്നും ബോയിംഗ് ഇന്ത്യ പ്രസിഡൻറ് സലിൽ ഗുപ്തെ പറഞ്ഞു. അടുത്ത 20 …

ഇന്ത്യയുടെ വ്യോമഗതാഗത വളർച്ച അതിവേഗം; ഇന്ത്യയ്ക്ക് വേണ്ടി വരിക 31,000 പൈലറ്റുമാരെ! Read More