മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈയിൽ

സമ്പൂർണ്ണ കേന്ദ്ര ബജറ്റ് ജൂലൈയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. തുടർച്ചയായി രണ്ടാം തവണയും കേന്ദ്ര ധനമന്ത്രി ആയ നിർമല പ്രധാന നയ പ്രഖ്യാപനങ്ങൾക്കൊപ്പം അടുത്ത അഞ്ച് വർഷത്തേക്കുള്ള സാമ്പത്തിക പദ്ധതികളും ധനമന്ത്രി അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. കൂടാതെ, ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള …

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈയിൽ Read More

ഇന്ത്യ 6.9 ശതമാനം വളർച്ച നേടുമെന്ന് ഐക്യരാഷ്ട്ര സംഘടന

ഈ വർഷം ഇന്ത്യ 6.9 ശതമാനം വളർച്ച നേടുമെന്ന് ഐക്യരാഷ്ട്ര സംഘടന( യുഎൻ). അടുത്ത വർഷം ഇത് 6.6 ശതമാനമാകും. നിക്ഷേപത്തിലുണ്ടായ വർധനയാണ് വളർച്ച നേടാൻ ഇന്ത്യയെ സഹായിക്കുന്നതെന്ന് യുഎൻ പുറത്തിറക്കിയ സാമ്പത്തിക അവലോകനത്തിൽ പറയുന്നു. ആഗോള വിപണികളിലെ മാന്ദ്യം കയറ്റുമതിയെ …

ഇന്ത്യ 6.9 ശതമാനം വളർച്ച നേടുമെന്ന് ഐക്യരാഷ്ട്ര സംഘടന Read More

ഹോർലിക്സ്, ബൂസ്റ്റ് എന്നിവയെ ‘ഹെൽത്ത് ഫുഡ് ഡ്രിങ്ക്സ്’ എന്ന വിഭാഗത്തിൽ നിന്നു മാറ്റി

പ്രമുഖ ഉൽപന്നങ്ങളായ ഹോർലിക്സ്, ബൂസ്റ്റ് എന്നിവയെ ‘ഹെൽത് ഫുഡ് ഡ്രിങ്ക്സ്’ എന്ന വിഭാഗത്തിൽ നിന്നു മാറ്റി ഹിന്ദുസ്ഥാൻ യുണിലീവർ (എച്ച്‌യുഎൽ). ഇവ ഇനി ‘ഫങ്ഷനൽ നുട്രീഷനൽ ഡ്രിങ്ക്സ്’ (എഫ്എൻഡി) എന്ന പുതിയ വിഭാഗത്തിൽ ആയിരിക്കും എന്ന് കമ്പനി അറിയിച്ചു. ബൂസ്റ്റും ഹോർലിക്സും …

ഹോർലിക്സ്, ബൂസ്റ്റ് എന്നിവയെ ‘ഹെൽത്ത് ഫുഡ് ഡ്രിങ്ക്സ്’ എന്ന വിഭാഗത്തിൽ നിന്നു മാറ്റി Read More

2024ൽ ഇന്ത്യ 6.8 ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ് .

2024ൽ ഇന്ത്യ 6.8 ശതമാനം വളർച്ച കൈവരിക്കുമെന്ന് രാജ്യാന്തര നാണ്യനിധി ( ഐഎംഎഫ്) . ആഭ്യന്തര ആവശ്യത്തിലെ വർധനയും ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരുടെ എണ്ണത്തിലുണ്ടായ വർധനയും വളർച്ച വേഗത്തിലാക്കുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു. 6.5 ശതമാനം വളർച്ച നേടുമെന്നാണ് ജനുവരിയിൽ ഐഎംഎഫ് കണക്കാക്കിയിരുന്നത്. …

2024ൽ ഇന്ത്യ 6.8 ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ് . Read More

വായ്പകളുടെ തിരിച്ചടവ്;ഇനിമുതൽ പിഴപ്പലിശ ഇല്ല,പിഴത്തുക മാത്രം

വായ്പകളുടെ, തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശയ്ക്കു പകരം പിഴത്തുക മാത്രം ഏർപ്പെടുത്താനുള്ള റിസർവ് ബാങ്ക് ചട്ടം ഏപ്രിൽ ഒന്നിന് നിലവിൽ വരും. ജനുവരി ഒന്നിന് നടപ്പാക്കേണ്ടിയിരുന്ന ചട്ടമാണ് ബാങ്കുകൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് നീട്ടിവച്ചത്. വീണ്ടും കാലാവധി നീട്ടാനിടയില്ല. ഏപ്രിൽ 1 മുതലെടുക്കുന്ന പുതിയ വായ്പകളുടെ, …

വായ്പകളുടെ തിരിച്ചടവ്;ഇനിമുതൽ പിഴപ്പലിശ ഇല്ല,പിഴത്തുക മാത്രം Read More

ബിറ്റ് കോയിനുകൾ പുതിയ ഉയരങ്ങളിലേക്ക്; 70000 ഡോളർ കടന്നു,

ഊഹക്കച്ചവടത്തിന്റെ പിൻബലത്തിൽ മാത്രം നിലകൊള്ളുന്ന ബിറ്റ് കോയിനുകൾ പുതിയ ഉയരങ്ങളിലേക്ക് . ഈ വർഷം മാത്രം ബിറ്റ് കോയിൻ 234 ശതമാനത്തിലധികമാണ് ഉയർന്നിരിക്കുന്നത്. ബിറ്റ് കോയിനിൽ നിക്ഷേപം നടത്തണമെന്ന് പലർക്കും ആഗ്രഹമുണ്ടെങ്കിലും, ഒരു ബിറ്റ് കോയിൻ വാങ്ങാൻ തന്നെ ഇപ്പോഴത്തെ വില …

ബിറ്റ് കോയിനുകൾ പുതിയ ഉയരങ്ങളിലേക്ക്; 70000 ഡോളർ കടന്നു, Read More

ഒറ്റ പ്രീമിയത്തിൽ പല പരിരക്ഷകളുമായി വരുന്നു പ്രത്യേക ഇൻഷുറൻസ് -‘ബീമാ വിസ്താർ ‘

ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ബീമാ വിസ്താർ എന്ന പേരിൽ ഒരു പ്രത്യേക ഇൻഷുറൻസ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. പല സവിശേഷതകളും ഒരുമിച്ചു ചേർത്തുള്ള ഇൻഷുറൻസായിരിക്കും ഇത്. താങ്ങാനാവുന്ന ഒറ്റ പോളിസിയിൽ ജീവൻ, ആരോഗ്യം, പ്രോപ്പർട്ടി കവറേജ് …

ഒറ്റ പ്രീമിയത്തിൽ പല പരിരക്ഷകളുമായി വരുന്നു പ്രത്യേക ഇൻഷുറൻസ് -‘ബീമാ വിസ്താർ ‘ Read More

2024ൽ നമ്മൾ അറിഞ്ഞിരിക്കേണ്ട മാറ്റങ്ങൾ ഒറ്റ നോട്ടത്തിൽ

പിഴപ്പലിശയ്ക്കു പകരം പിഴത്തുക ജനുവരി 1 മുതൽ എടുക്കുന്ന വായ്പകളുടെ, തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശയ്ക്കു പകരം പിഴത്തുക മാത്രമേ ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് ഈടാക്കാനാവൂ. നിലവിലുള്ള വായ്പകൾക്ക് ജൂണിനകം ഇത് ബാധകമാകും. ക്രെഡിറ്റ് കാർഡുകൾക്ക് ബാധകമല്ല. തിരിച്ചടവ് മുടങ്ങിയാൽ വായ്പയുടെ …

2024ൽ നമ്മൾ അറിഞ്ഞിരിക്കേണ്ട മാറ്റങ്ങൾ ഒറ്റ നോട്ടത്തിൽ Read More

രാജ്യത്ത് സ്‌പോർട്‌സ് ബ്രാൻഡുകളുടെ ബിസിനസ് കുതിച്ചുയരുന്നു

കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്ത് സ്‌പോർട്‌സ് ബ്രാൻഡുകൾ തങ്ങളുടെ ബിസിനസ് ഇരട്ടിയാക്കിയതായി കണക്കുകൾ. റണ്ണിംഗ് ഷൂസും ജോഗറുകളും മുതൽ ഡംബെല്ലുകളും യോഗ മാറ്റുകളും വരെ, കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, അര ഡസനോളം പ്രമുഖ സ്‌പോർട്‌സ് ബ്രാൻഡുകളുടെ വിൽപ്പന കുതിച്ചുയർന്നു. ഫിറ്റ്‌നസിനെ കുറിച്ചുള്ള …

രാജ്യത്ത് സ്‌പോർട്‌സ് ബ്രാൻഡുകളുടെ ബിസിനസ് കുതിച്ചുയരുന്നു Read More