പുതുവർഷത്തിൽ രാജ്യത്ത് കാറുകൾക്ക് 3% മുതൽ 5% വരെ വില ഉയരും

പുതുവർഷത്തിൽ രാജ്യത്ത് കാറുകൾക്ക് 3% മുതൽ 5% വരെ വില ഉയരും. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ വാഹന നിർമാതാക്കളും പുതിയ വർഷത്തിൽ വാഹനങ്ങൾക്ക് വില വർധന പ്രഖ്യാപിച്ചു. ചെറു കാറുകൾ മുതൽ ആഡംബര കാറുകൾക്കു വരെ ജനുവരി മാസം മുതൽ വില …

പുതുവർഷത്തിൽ രാജ്യത്ത് കാറുകൾക്ക് 3% മുതൽ 5% വരെ വില ഉയരും Read More

ഇന്ത്യയും ചൈനയും നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കണമെന്ന് ചൈനീസ് വിദേശ കാര്യമന്ത്രി

ഇന്ത്യ- ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിന് നിര്‍ണായക നിര്‍ദേശങ്ങളുമായി ചൈന. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ചൈനീസ് വിദേശ കാര്യമന്ത്രി ആവശ്യപ്പെട്ടു. വിസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാണ് ചൈനയുടെ മറ്റൊരു നിര്‍ദേശം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിലാണ് …

ഇന്ത്യയും ചൈനയും നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കണമെന്ന് ചൈനീസ് വിദേശ കാര്യമന്ത്രി Read More

നിയമങ്ങൾ ലംഘിച്ചതിന് നാല് എൻബിഎഫ്‌സി വിലക്കേർപ്പെടുത്തി റിസർവ് ബാങ്ക്.

വായ്പകളുടെ മേൽ അമിതമായ വില ഏർപ്പെടുത്തുന്നതടക്കമുള്ള നിയമങ്ങൾ ലംഘിച്ചതിന് നാല് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് (എൻബിഎഫ്‌സി) വിലക്കേർപ്പെടുത്തി റിസർവ് ബാങ്ക്. ആശീർവാദ് മൈക്രോ ഫിനാൻസ് ലിമിറ്റഡ്, ആരോഹൻ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, ഡിഎംഐ ഫിനാൻസ്, നവി ഫിൻസെർവ് എന്നീ സ്ഥാപനങ്ങളെയാണ് …

നിയമങ്ങൾ ലംഘിച്ചതിന് നാല് എൻബിഎഫ്‌സി വിലക്കേർപ്പെടുത്തി റിസർവ് ബാങ്ക്. Read More

ടാറ്റയുടെ പ്രധാന ബ്രാന്‍ഡുകളും കമ്പനികളും

ടാറ്റയെന്ന വലിയ ബിസിനസ് സാമ്രാജ്യത്തില്‍ നിരവധി കമ്പനികളാണുള്ളത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത 26 കമ്പനികള്‍ വിവിധ മേഖലകളില്‍ മികവുറ്റ പ്രകടനം കാഴ്ച്ചവെക്കുന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ്, ടാറ്റ പവര്‍, ഇന്ത്യന്‍ …

ടാറ്റയുടെ പ്രധാന ബ്രാന്‍ഡുകളും കമ്പനികളും Read More

സ്റ്റാർട്ടപ് മേഖലയിലയ്ക്കായി കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ ‘ഭാസ്കർ’എന്ന പുതിയ പോർട്ടൽ

സ്റ്റാർട്ടപ് മേഖലയിലെ സഹകരണം ശക്തിപ്പെടുത്താനായി കേന്ദ്ര വാണിജ്യമന്ത്രാലയം ‘ഭാസ്കർ’ എന്ന പേരിൽ പുതിയ പോർട്ടൽ ആരംഭിച്ചു. ഉദിച്ചുയരുന്ന സൂര്യൻ എന്ന അർഥത്തിലാണ് ഭാസ്കർ എന്ന പേര് നൽകിയിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ പറഞ്ഞു. വെബ്സൈറ്റ്: www.startupindia.gov.in/bhaskar സ്റ്റാർട്ടപ് ഉടമകൾ, മെന്റർമാർ, നിക്ഷേപകർ, …

സ്റ്റാർട്ടപ് മേഖലയിലയ്ക്കായി കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ ‘ഭാസ്കർ’എന്ന പുതിയ പോർട്ടൽ Read More

ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിയടയ്ക്കുന്ന താരങ്ങളുടെ വിവരങ്ങൾ പുറത്ത്; ഇടംപിടിച്ചു മോഹൻലാലും

ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിയടയ്ക്കുന്ന താരങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ട് ഫോർച്യൂൺ ഇന്ത്യ വെബ്സൈറ്റ്. ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാനാണ് പട്ടികയില് പട്ടികയിൽ ഒന്നാമത്. 93 കോടി രൂപയാണ് നികുതിയായി അടച്ചത്. വിജയ് രണ്ടാം സ്ഥാനത്തും സൽമാൻ ഖാൻ മൂന്നാം സ്ഥാനത്തുമെത്തി. മലയാളത്തിൽ …

ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിയടയ്ക്കുന്ന താരങ്ങളുടെ വിവരങ്ങൾ പുറത്ത്; ഇടംപിടിച്ചു മോഹൻലാലും Read More

സ്വര്‍ണത്തിന് ഇ-വേ ബില്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ കേരളം പിന്നോട്ടില്ല -ധനമന്ത്രി

ജിഎസ്‍ടി ബാധകമായ, 50,000 രൂപയ്ക്കുമേലുള്ള ചരക്കുകളുടെ സംസ്ഥാനാന്തര നീക്കത്തിന് അനിവാര്യമായ രേഖയാണ് ഇ-വേ ബില്‍. സ്വര്‍ണത്തിനും ഇ-വേ ബില്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം കഴിഞ്ഞവര്‍ഷത്തെ ജി.എസ്‍ടി കൗൺസിലില്‍ കേരളമാണ് ഉന്നയിച്ചത്. ഇത് കൗണ്‍സില്‍ അംഗീകരിച്ചെങ്കിലും പരിധി രണ്ടുലക്ഷം രൂപയ്ക്കുമേല്‍ എന്നാക്കി നിശ്ചയിച്ചു. സംസ്ഥാനത്തെ …

സ്വര്‍ണത്തിന് ഇ-വേ ബില്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ കേരളം പിന്നോട്ടില്ല -ധനമന്ത്രി Read More

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈയിൽ

സമ്പൂർണ്ണ കേന്ദ്ര ബജറ്റ് ജൂലൈയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. തുടർച്ചയായി രണ്ടാം തവണയും കേന്ദ്ര ധനമന്ത്രി ആയ നിർമല പ്രധാന നയ പ്രഖ്യാപനങ്ങൾക്കൊപ്പം അടുത്ത അഞ്ച് വർഷത്തേക്കുള്ള സാമ്പത്തിക പദ്ധതികളും ധനമന്ത്രി അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. കൂടാതെ, ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള …

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈയിൽ Read More

ഇന്ത്യ 6.9 ശതമാനം വളർച്ച നേടുമെന്ന് ഐക്യരാഷ്ട്ര സംഘടന

ഈ വർഷം ഇന്ത്യ 6.9 ശതമാനം വളർച്ച നേടുമെന്ന് ഐക്യരാഷ്ട്ര സംഘടന( യുഎൻ). അടുത്ത വർഷം ഇത് 6.6 ശതമാനമാകും. നിക്ഷേപത്തിലുണ്ടായ വർധനയാണ് വളർച്ച നേടാൻ ഇന്ത്യയെ സഹായിക്കുന്നതെന്ന് യുഎൻ പുറത്തിറക്കിയ സാമ്പത്തിക അവലോകനത്തിൽ പറയുന്നു. ആഗോള വിപണികളിലെ മാന്ദ്യം കയറ്റുമതിയെ …

ഇന്ത്യ 6.9 ശതമാനം വളർച്ച നേടുമെന്ന് ഐക്യരാഷ്ട്ര സംഘടന Read More