(സീറോ ഡിഫക്ട് സീറോ എഫക്ട് സർട്ടിഫിക്കേഷൻ സ്കീം) എംഎസ്എംഇ(MSME) സംരംഭങ്ങൾ ഇന്ത്യൻ എക്കണോമിയുടെ പ്രധാന നെടുംതൂൺ ആണ്.ഇന്ന് ഈ സംരംഭങ്ങക്ക് ശരിയായ മാർഗ്ഗനിർദ്ദേശങ്ങളും സപ്പോർട്ടും വളരെ ആവശ്യം ആവുകയാണ്. ZED സർട്ടിഫിക്കറ്റിന്റെ പ്രധാന ലക്ഷ്യം തന്ന എംഎസ്എംഇ കളുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിച്ച്ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനായി MAME-കളെ പ്രോത്സാഹിപ്പിക്കുകയും പ്രാപ്തമാക്കുകയും ചെയ്യുക എന്നതാണ്. ZED CERTIFICATION ന്റെ പ്രയോജനങ്ങൾ • ഇന്ത്യയിൽ നിക്ഷേപം തേടുന്ന അന്താരാഷ്ട്ര ഉപഭോക്താക്കൾക്ക് വ്യവസായത്തിന്റെ വിശ്വസനീയമായ അംഗീകാരം • കാര്യക്ഷമമായ പ്രവർത്തനങ്ങളും കുറഞ്ഞ ചെലവുകളും • മികച്ച നിലവാരം, കുറഞ്ഞ തിരസ്കരണം, ഉയർന്ന വരുമാനം • പാരിസ്ഥിതികവും സാമൂഹികവുമായ അവബോധം സൃഷ്ടിക്കൽ • ഉൽപ്പാദനവും തൊഴിലവസരങ്ങളും വർധിപ്പിക്കൽ • സംസ്ഥാന, കേന്ദ്ര ഗവൺമെന്റ് കാലാകാലങ്ങളിൽ പ്രഖ്യാപിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ യോഗ്യത: ഉദ്യo രജിസ്ട്രേഷൻ (Udhyam)എടുത്തിട്ടുള്ള എല്ലാ എംഎസ്എംഇ കൾക്കും ഇതിന് അപേക്ഷിക്കാവുന്നതാണ് സർട്ടിഫിക്കേഷൻ ലെവൽ zed.msme.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് ZED എടുത്തതിന് ശേഷം മൂന്ന് ലെവലുകൾ: 1• സർട്ടിഫിക്കേഷൻ ലെവൽ 1: BRONZE 2• സർട്ടിഫിക്കേഷൻ ലെവൽ 2:SILVER 3• സർട്ടിഫിക്കേഷൻ ലെവൽ 3: GOLD ROUND PICTUTE KODUKANAM – WATSUP CHEYYAM സർട്ടിഫിക്കേഷൻ ഫീസ് : Bronze: Rs.10000/- / …
എംഎസ്എംഇ (MSME) ZED സർട്ടിഫിക്കേഷൻ സ്കീം Read More