നിക്ഷേപ സാധ്യതകൾ തുറന്നു സീഡിങ് കേരള, ഇൻവെസ്റ്റർ കഫേ മീറ്റുകളുമായി കേരള സ്റ്റാർട്ടപ് മിഷൻ

സ്റ്റാർട്ടപ്പുകളിൽ നിക്ഷേപ സാധ്യതകൾ തുറന്നു സീഡിങ് കേരള, ഇൻവെസ്റ്റർ കഫേ മീറ്റുകളുമായി കേരള സ്റ്റാർട്ടപ് മിഷൻ. സീഡിങ് കേരളയുടെ ആറാം പതിപ്പ് മാർച്ച് 6 നു 10 ന് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.  നിക്ഷേപ …

നിക്ഷേപ സാധ്യതകൾ തുറന്നു സീഡിങ് കേരള, ഇൻവെസ്റ്റർ കഫേ മീറ്റുകളുമായി കേരള സ്റ്റാർട്ടപ് മിഷൻ Read More

ബഡ്ജറ്റിൽ പ്രവാസികള്‍ക്കായി വന്‍പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി

വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന നോര്‍ക്ക അസിസ്റ്റന്റ് ആന്‍ഡ് മൊബിലൈസ് എംപ്ലോയ്‌മെന്റ് എന്ന പദ്ധതി മുഖേന ഓരോ പ്രവാസി തൊഴിലാളിക്കും പരമാവധി 100 തൊഴില്‍ ദിനങ്ങള്‍ എന്ന നിരക്കില്‍ ഒരു വര്‍ഷം ഒരു ലക്ഷം തൊഴില്‍അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതിയിടുന്നു. പദ്ധതിക്കായി …

ബഡ്ജറ്റിൽ പ്രവാസികള്‍ക്കായി വന്‍പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി Read More

ദുബായിൽ നിരവധി ബിസിനസ് അവസരങ്ങൾ,ഇളവുകളോടെ നിക്ഷേപം നടത്താം

By Dunston CEO- HH Sheikh Ahmed Bin Faisal Al Qassimi Group of companies. ലോകത്ത് തന്നെ സന്ദർശകർ ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ദുബായ് . 100 ശതമാനം വിദേശ ബിസിനസ്സ് ഉടമസ്ഥത അനുവദനീയമാണ്. …

ദുബായിൽ നിരവധി ബിസിനസ് അവസരങ്ങൾ,ഇളവുകളോടെ നിക്ഷേപം നടത്താം Read More

സ്റ്റാർട്ടപ്പ് മിഷനെ ടൂറിസം വകുപ്പുമായി ബന്ധിപ്പിച്ചു വളർച്ച വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി

ടൂറിസം വകുപ്പുമായി കേരള സ്റ്റാർട്ടപ്പ് മിഷനെ ബന്ധിപ്പിച്ച് സ്റ്റാർട്ടപ്പ് മേഖലയുടെ വളർച്ച വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹഡിൽ ഗ്ലോബൽ ടെക് സ്റ്റാർട്ടപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ ഫോൺ മുഖേനയായിരിക്കും ടൂറിസം വകുപ്പിനെയും …

സ്റ്റാർട്ടപ്പ് മിഷനെ ടൂറിസം വകുപ്പുമായി ബന്ധിപ്പിച്ചു വളർച്ച വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി Read More

രാജ്യാന്തര തലത്തിലെ നിക്ഷേപകർ പങ്കെടുക്കുന്ന ഹഡിൽ കേരള ഗ്ലോബൽ സ്റ്റാർട്ടപ് സംഗമം ഇന്ന്

കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുക്കി രാജ്യാന്തര തലത്തിലെ എഴുപതിലേറെ നിക്ഷേപകർ പങ്കെടുക്കുന്ന ഹഡിൽ കേരള ഗ്ലോബൽ സ്റ്റാർട്ടപ് സംഗമത്തിനു ഇന്ന് തുടക്കം. കേരള സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിൽ 2 ദിവസത്തെ സംഗമം കോവളം റാവിസ് ഹോട്ടലിൽ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി …

രാജ്യാന്തര തലത്തിലെ നിക്ഷേപകർ പങ്കെടുക്കുന്ന ഹഡിൽ കേരള ഗ്ലോബൽ സ്റ്റാർട്ടപ് സംഗമം ഇന്ന് Read More

സ്റ്റാർട്ടപ് മിഷനിലെ പുതിയ സംരംഭങ്ങൾ,15 ലക്ഷം വരെ ഗ്രാന്റ്

സ്റ്റാർട്ടപ് എന്നാൽ ഐടി സംരംഭം എന്ന ധാരണ തിരുത്തുകയാണ് സ്റ്റാർട്ടപ് മിഷനിലെ പുതിയ സംരംഭങ്ങൾ. കൃഷി, കരകൗശല, പരമ്പരാഗത മേഖലയിലെ സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് ഗ്രാന്റ് നൽകി വളർത്തിയെടുക്കുന്ന രീതിയിലേക്കാണു മാറ്റം. ഒട്ടേറെ സംരംഭങ്ങൾ വിജയകരമായി മുന്നേറുകയാണ്.   എന്നാൽ കറിപ്പൊടി പോലുള്ള സാധാരണ …

സ്റ്റാർട്ടപ് മിഷനിലെ പുതിയ സംരംഭങ്ങൾ,15 ലക്ഷം വരെ ഗ്രാന്റ് Read More

ഗാർഹിക സംരംഭം ;എട്ടു ശതമാനം വരെ പലിശ ഇളവ്

ഗാർഹിക സംരംഭം ആരംഭിക്കാൻ വായ്പാ പലിശയിളവു ലഭ്യമാക്കി സംരംഭം തുടങ്ങാൻ വ്യവസായ വകുപ്പ് നിങ്ങളെ സഹായിക്കും. ‘എന്റെ സംരംഭം നാടിന്റ അഭിമാനം’ എന്ന പദ്ധതിയിലൂടെ സംരംഭങ്ങൾ ആരംഭിക്കാനാണ് വ്യവസായ വകുപ്പു ലക്ഷ്യമിടുന്നത്. 2022-23 സംരംഭക വർഷമായാണ് സർക്കാർ ആചരിക്കുന്നത്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള …

ഗാർഹിക സംരംഭം ;എട്ടു ശതമാനം വരെ പലിശ ഇളവ് Read More

ജപ്പാനുമായി സഹകരിച്ച് പ്രവർത്തിക്കാൻ കേരള മിഷനിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾ

കേരള സ്റ്റാർട്ടപ്പ് മിഷനിൽ (കെഎസ്‌യുഎം ) നിന്നുള്ള സ്റ്റാർട്ടപ്പുകൾക്ക് ജപ്പാനുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള വഴിയൊരുങ്ങുന്നു. ടോക്കിയോയിൽ നടന്ന ഇന്നവേഷൻ ലീഡേഴ്സ് സമ്മിറ്റിൽ പങ്കെടുത്ത കെഎസ്‌യുഎമ്മിലെ 4 സ്റ്റാർട്ടപ്പുകളുടെ പ്രതിനിധികൾ ഇതു സംബന്ധിച്ച ധാരണയിലെത്തി. ജപ്പാൻ എക്സ്റ്റേണൽ ട്രേഡ് ഓർഗനൈസേഷനുമായി (ജെട്രോ) സഹകരിച്ചാണ് …

ജപ്പാനുമായി സഹകരിച്ച് പ്രവർത്തിക്കാൻ കേരള മിഷനിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾ Read More

ജലവൈദ്യുത പദ്ധതികൾക്ക് സംസ്ഥാനാന്തര പ്രസരണ ചാർജ് കേന്ദ്രസർക്കാർ ഒഴിവാക്കി.

2025 ജൂൺ 30ന് മുൻപ് നിർമാണ കരാർ നൽകുന്ന പുതിയ ജലവൈദ്യുത പദ്ധതികൾക്ക് സംസ്ഥാനാന്തര പ്രസരണ ചാർജ് (ഐഎസ്ടിഎസ്)കേന്ദ്രസർക്കാർ പൂർണമായും ഒഴിവാക്കി.പൂർണ ഇളവ് 2025 വരെയാണെങ്കിലും 2028 വരെ ഭാഗികമായ ഇളവ് ലഭിക്കും. ഏറ്റവും ആദ്യം കരാർ വയ്ക്കുന്ന പദ്ധതികൾക്ക് കൂടുതൽ …

ജലവൈദ്യുത പദ്ധതികൾക്ക് സംസ്ഥാനാന്തര പ്രസരണ ചാർജ് കേന്ദ്രസർക്കാർ ഒഴിവാക്കി. Read More

കമ്പനികൾ മുന്നേറ്റം നില നിർത്തിയില്ലെങ്കിൽ നിലനിൽപ്പില്ല, ടൈ-കേരളയുടെ സമ്മേളനത്തിൽ രാജേഷ് നമ്പ്യാർ

വിപണിയിൽ എത്ര മുന്നിലായാലും നിരന്തരം നവീകരിക്കാതെ കമ്പനികൾക്ക് നിലനിൽപ്പ് ഇല്ലെന്ന് കോഗ്നിസെന്റ് ഇന്ത്യ സിഎംഡി രാജേഷ് നമ്പ്യാർ. സാങ്കേതിക വിദ്യകളും ഉപഭോക്തൃ ശീലങ്ങളും വളരെ വേഗം മാറുന്ന സാഹചര്യത്തിൽ കമ്പനികൾ മത്സരത്തിലെ മുന്നേറ്റം നില നിർത്തിയില്ലെങ്കിൽ നശിച്ചുപോകും.ദ് ഇൻഡസ് ഒൻട്രപ്രനർ (ടൈ) …

കമ്പനികൾ മുന്നേറ്റം നില നിർത്തിയില്ലെങ്കിൽ നിലനിൽപ്പില്ല, ടൈ-കേരളയുടെ സമ്മേളനത്തിൽ രാജേഷ് നമ്പ്യാർ Read More