പുതുക്കിയ ഡിജിലോക്കർ സേവനങ്ങൾ

ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന് കീഴിൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നൽകുന്ന ഒരു ഇന്ത്യൻ ഡിജിറ്റൈസേഷൻ ഓൺലൈൻ സേവനമാണ് ഡിജിലോക്കർ. ഇതനുസരിച്ച് വ്യക്തികൾക്ക് മാത്രമല്ല ബിസിനസ് സംരംഭകർക്കും, ചെറുകിട ബിസിനസുകൾക്കും, ചാരിറ്റബിൾ സംഘടനകൾക്ക് പോലും ഇനി ഡിജി ലോക്കർ സൗകര്യങ്ങൾ …

പുതുക്കിയ ഡിജിലോക്കർ സേവനങ്ങൾ Read More

സർക്കാർ പിന്തുണയുള്ള ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിന് ഇനി  ആധാർ  നിർബന്ധo

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) സുകന്യ സമൃദ്ധി യോജന (എസ്എസ്വൈ), പോസ്റ്റ് ഓഫീസ് സേവിംഗ് സ്‌കീം, സീനിയർ സിറ്റിസൺസ് സേവിംഗ് സ്‌കീം (എസ്സിഎസ്എസ്) തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിന് പാൻ, ആധാർ നമ്പർ നിർബന്ധമാക്കുന്നു. ഇത് സംബന്ധിച്ച് 2023 …

സർക്കാർ പിന്തുണയുള്ള ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിന് ഇനി  ആധാർ  നിർബന്ധo Read More

മികച്ച രീതിയിൽ എങ്ങനെ ഒരു ‘പെർഫോമൻസ്  മാനേജ്മെന്റ് പ്രോഗ്രാം’നിങ്ങളുടെ സ്ഥാപനത്തിൽ  നടപ്പിലാക്കാം ?

ബിസിനസ്സിന്റെ വളർച്ചയിൽ നിർണായക ഘടകം സ്ഥാപനത്തിലെ ജീവനക്കാരാണെന്ന് വിശ്വസിക്കുന്ന ഏതൊരു ബിസിനസുകാരനും ചിന്തിക്കുന്ന ഒരു കാര്യമാണ് ജീവനക്കാരെ അവരുടെ പ്രവർത്തന മികവിന്റെ അളവിൽ എങ്ങനെ വിലയിരുത്താം എന്നുള്ളത്. പലപ്പോഴും ഈ ചിന്ത മനസ്സിൽ വരുന്നത് എല്ലാ വർഷവും ജീവനക്കാരുടെ ശമ്പള വർദ്ധനവ് ചെയ്യേണ്ടി …

മികച്ച രീതിയിൽ എങ്ങനെ ഒരു ‘പെർഫോമൻസ്  മാനേജ്മെന്റ് പ്രോഗ്രാം’നിങ്ങളുടെ സ്ഥാപനത്തിൽ  നടപ്പിലാക്കാം ? Read More

MSME സംരംഭങ്ങളെ മത്സരക്ഷമമാക്കാൻ കേന്ദ്ര പദ്ധതി; ലീൻ സ്കീമി’ലേക്ക് അപേക്ഷിക്കാം.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ മത്സരക്ഷമമാക്കാൻ ഉള്ള കേന്ദ്രസർക്കാരിന്റെ ‘എംഎസ്എംഎഇ കോംപറ്റിറ്റീവ് (ലീൻ) സ്കീമി’ലേക്ക് അപേക്ഷിക്കാം. കേന്ദ്രസർക്കാരിന്റെ ഉദ്യം പോർട്ടലിൽ റജിസ്റ്റർ ചെയ്ത ഏത് സംരംഭത്തിനും പദ്ധതിയുടെ ഭാഗമാകാം. പാഴ്ച്ചെലവ് കുറച്ച് ഉൽപാദന–മത്സര ക്ഷമത വർധിപ്പിക്കുക എന്നതാണ് ‘ലീൻ’ ഉൽപാദന തത്വം. …

MSME സംരംഭങ്ങളെ മത്സരക്ഷമമാക്കാൻ കേന്ദ്ര പദ്ധതി; ലീൻ സ്കീമി’ലേക്ക് അപേക്ഷിക്കാം. Read More

മുടക്കുമുതലിന്റെ 10 ശതമാനം കൈയിലുണ്ടോ? സംരംഭം തുടങ്ങാം ‘എന്റെ ഗ്രാമം’ വായ്പാ പദ്ധതിയിലൂടെ

വ്യക്തികൾ, സഹകരണ സംഘങ്ങൾ, സ്വയം സഹായ സംഘങ്ങൾ, ചാരിറ്റബിൾ സംഘടനകൾ എന്നിവർക്ക് വായ്പാ പദ്ധതിയിലൂടെ സംരംഭം ആരംഭിക്കാം. ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വായ്പ ഉറപ്പു വരുത്തിയിരിക്കണം. പൊതു വിഭാഗത്തിൽപ്പെടുന്നവർക്ക് പദ്ധതി ചെലവിന്റെ 90 ശതമാനം വായ്പ നേടാം. പരിഗണനാ വിഭാഗങ്ങൾക്ക് 95 …

മുടക്കുമുതലിന്റെ 10 ശതമാനം കൈയിലുണ്ടോ? സംരംഭം തുടങ്ങാം ‘എന്റെ ഗ്രാമം’ വായ്പാ പദ്ധതിയിലൂടെ Read More

വനിതാ സംരംഭകര്‍ക്ക് വൻ പ്രഖ്യാപനങ്ങളുമായി വ്യവസായ വകുപ്പിന്റെ വനിതാ സംരംഭക സംഗമം.

രാജ്യാന്തര വനിതാദിനത്തില്‍ വനിതാ സംരംഭകര്‍ക്ക് പ്രോത്സാഹനമേകുന്ന പ്രഖ്യാപനങ്ങളുമായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ വനിതാ സംരംഭക സംഗമം. ‘വി മിഷന്‍ കേരള’ വായ്പ 50 ലക്ഷമായി ഉയര്‍ത്തുകയും വനിതാ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന് അഞ്ചു ലക്ഷം വീതം അനുവദിക്കുന്നതുള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് നിയമ-വ്യവസായ-കയര്‍ …

വനിതാ സംരംഭകര്‍ക്ക് വൻ പ്രഖ്യാപനങ്ങളുമായി വ്യവസായ വകുപ്പിന്റെ വനിതാ സംരംഭക സംഗമം. Read More

കുട്ടികൾക്ക് ആരോഗ്യത്തോടെ താമസിച്ചു പഠിക്കാൻ ‘ ദി നെസ്റ്റ് പ്രീമിയം ഹോസ്റ്റൽ’ വഴി ഒരുക്കുന്നു

Women’s Day Special story 2018 ലാണ് ചങ്ങനാശ്ശേരി അർബൻ കോപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയായ ശ്രീമതി സീന ശ്യാമിന്റെ നേതൃത്വത്തിൽ ‘ ദി നെസ്റ്റ് ‘എന്ന പ്രീമിയം ഹോസ്റ്റൽ കോട്ടയത്ത് ചങ്ങനാശേരി യിൽ പ്രവർത്തനം ആരംഭിക്കുന്നത് . വീട്ടിൽ നിന്നും മാറി …

കുട്ടികൾക്ക് ആരോഗ്യത്തോടെ താമസിച്ചു പഠിക്കാൻ ‘ ദി നെസ്റ്റ് പ്രീമിയം ഹോസ്റ്റൽ’ വഴി ഒരുക്കുന്നു Read More

കുടുംബശ്രീ, ഹാൻടെക്സ് ഉൽപന്നങ്ങൾ ഇനി കേന്ദ്ര ഇ–കൊമേഴ്സ് ശൃംഖല വഴി ലഭ്യമാകും

കുടുംബശ്രീ, ഹാൻടെക്സ് അടക്കമുള്ള 9 സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾ ഇനി കേന്ദ്രസർക്കാർ പിന്തുണയുള്ള വികേന്ദ്രീകൃത ഇ–കൊമേഴ്സ് ശൃംഖലയായ ഒഎൻഡിസി (ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ്) വഴി ഇന്ത്യയാകെ ലഭ്യമാകും. കുടുംബശ്രീയുടെ 140 ഉൽപന്നങ്ങൾ ആദ്യഘട്ടത്തിലുണ്ടാകും. ആമസോൺ പോലെ മറ്റൊരു …

കുടുംബശ്രീ, ഹാൻടെക്സ് ഉൽപന്നങ്ങൾ ഇനി കേന്ദ്ര ഇ–കൊമേഴ്സ് ശൃംഖല വഴി ലഭ്യമാകും Read More

ത്രിദിന ജപ്പാന്‍ മേള വ്യവസായമന്ത്രി പി.രാജീവ് ഇന്ന് ഉദ്ഘാടനം ചെയ്യും

ഇന്‍ഡോ-ജപ്പാന്‍ ചേംബര്‍ ഓഫ് കോമേഴസ് (ഇന്‍ജാക്) സംഘടിപ്പിക്കുന്ന രണ്ടാമത് ത്രിദിന ജപ്പാന്‍ മേള മാര്‍ച്ച് 2 മുതല്‍ 4 വരെ കൊച്ചി റമദ റിസോര്‍ട്ടില്‍ നടക്കും. മാര്‍ച്ച് 2ന് രാവിലെ വ്യവസായമന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ജപ്പാനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും …

ത്രിദിന ജപ്പാന്‍ മേള വ്യവസായമന്ത്രി പി.രാജീവ് ഇന്ന് ഉദ്ഘാടനം ചെയ്യും Read More

നിങ്ങളുടെ ബിസിനസിലെ പ്രവർത്തങ്ങൾ നിയന്ത്രണ വിധേയമാക്കാൻ 10 മാർഗങ്ങൾ

മാനേജ്മെന്റ് കൺസൾട്ടന്റ്  ജോലിയുടെ ഭാഗമായി ഞാൻ ബന്ധപ്പെട്ടിട്ടുള്ള ഒട്ടുമിക്ക ബിസിനസ്സുകാരുടെയും ഒരു പ്രധാന ആവശ്യമാണ് ” ഞാൻ ഇല്ലെങ്കിലും ,എന്റെ സ്ഥാപനം സ്വയം പ്രവർത്തിക്കണം. എന്റെ  പങ്കാളിത്തം പരമാവധി  കുറയ്ക്കാൻ സഹായിക്കണം ” എന്നിങ്ങനെയുള്ള ആവശ്യങ്ങൾ. ബിസിനസ്സിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഇടപെടുന്നില്ലെങ്കിലും  അവിടെയെല്ലാം നിങ്ങളുടേതായ …

നിങ്ങളുടെ ബിസിനസിലെ പ്രവർത്തങ്ങൾ നിയന്ത്രണ വിധേയമാക്കാൻ 10 മാർഗങ്ങൾ Read More