തെരേസ ഹാഡ് എ ഡ്രീം എന്ന ജീവചരിത്ര സിനിമ ശ്രീധർ തിയറ്ററിൽ പ്രദർശിപ്പിക്കുന്നു
ജോൺപോൾ തിരക്കഥയെഴുതി നിർമിച്ച “തെരേസ ഹാഡ് എ ഡ്രീം” എന്ന ജീവചരിത്ര സിനിമ ശ്രീധർ തിയറ്ററിൽ പ്രദർശിപ്പിക്കുന്നു. നവോത്ഥാന നായികയും സിഎസ്‌എസ്‌ടി സഭാ സ്ഥാപകയുമായ മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമയുടെ ജീവിതം ആസ്പദമാക്കിയുള്ളതാണ് സിനിമ. ശ്രീധറിൽ 28 …
തെരേസ ഹാഡ് എ ഡ്രീം എന്ന ജീവചരിത്ര സിനിമ ശ്രീധർ തിയറ്ററിൽ പ്രദർശിപ്പിക്കുന്നു Read More