സൂര്യ 42′ എന്ന സൂര്യ ചിത്രത്തിന്റെ ഹിന്ദി ഡിസ്‍ട്രിബ്യൂഷൻ റൈറ്റ്‍സ് പെൻ സ്റ്റുഡിയോസിന്

സിരുത്തൈ ശിവയും സൂര്യയും പുതിയ  ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ്. ‘സൂര്യ 42’ എന്ന് വിളിപ്പേരുള്ള ചിത്രം പാൻ ഇന്ത്യൻ ആയിട്ടാണ് പ്രദര്‍ശനത്തിന് എത്തിക്കുക. ത്രീഡിയിലുമാണ് സൂര്യ ചിത്രം എത്തുക. ദിഷാ പതാനി നായികയാകുന്ന സൂര്യ ചിത്രത്തിന്റെ ഹിന്ദി ഡിസ്‍ട്രിബ്യൂഷൻ റൈറ്റ്‍സ് പെൻ …

സൂര്യ 42′ എന്ന സൂര്യ ചിത്രത്തിന്റെ ഹിന്ദി ഡിസ്‍ട്രിബ്യൂഷൻ റൈറ്റ്‍സ് പെൻ സ്റ്റുഡിയോസിന് Read More

മലയാള സിനിമയിലേക്ക് കൂടുതൽ നിക്ഷേപവുമായി കോർപറേറ്റ് കമ്പനികൾ

ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് കൂടുതൽ നിക്ഷേപവുമായി മറുനാടൻ കോർപറേറ്റ് കമ്പനികൾ. ആർപിജി ഗ്രൂപ്പിനു കീഴിലുള്ള സരിഗമയാണ് കൂടുതൽ മലയാള ചിത്രങ്ങൾക്ക് പണമിറക്കിയിട്ടുള്ളത്. നേരത്തെ സംഗീത രംഗത്ത് മാത്രമായി സജീവമായിരുന്ന കമ്പനി സിനിമ നിർമാണം തുടങ്ങിയപ്പോൾ തെന്നിന്ത്യൻ ഭാഷകളെക്കാൾ മലയാളത്തിലാണ് കൂടുതൽ …

മലയാള സിനിമയിലേക്ക് കൂടുതൽ നിക്ഷേപവുമായി കോർപറേറ്റ് കമ്പനികൾ Read More

കോളിവുഡ് വ്യവസായം കാത്തിരിക്കുന്ന പൊങ്കല സീസണ്‍

കോളിവുഡ് വ്യവസായം എക്കാലവും ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന സീസണ്‍ ആണ് പൊങ്കല്‍. എന്നാല്‍ ഇക്കുറി ആ കാത്തിരിപ്പിന്‍റെ തീവ്രത കൂടുതലാണ്. തമിഴ് സിനിമയിലെ രണ്ട് പ്രധാന താരങ്ങളായ വിജയ്, അജിത്ത് എന്നിവരുടെ ചിത്രങ്ങള്‍ ഒരുമിച്ച് എത്തുന്നതാണ് അതിനു കാരണം. വിജയ്‍യുടെ വാരിസിനൊപ്പം അജിത്തിന്‍റെ …

കോളിവുഡ് വ്യവസായം കാത്തിരിക്കുന്ന പൊങ്കല സീസണ്‍ Read More

കേരളത്തിന് പുറത്തേക്കും രാജ്യത്തിന് പുറത്തേക്കും മാളികപ്പുറം’ റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളത്തിലെ പുതിയ റിലീസുകളില്‍ ഏറ്റവുമധികം പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിക്കുന്ന ചിത്രമായി മാറുകയാണ് മാളികപ്പുറം. ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്‍റര്‍ടെയ്നര്‍ ആണ്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ …

കേരളത്തിന് പുറത്തേക്കും രാജ്യത്തിന് പുറത്തേക്കും മാളികപ്പുറം’ റിലീസ് തീയതി പ്രഖ്യാപിച്ചു Read More

10 ദിവസത്തിന് ശേഷം ലോകമെമ്പാടുമുള്ള ടിക്കറ്റ് വിൽപ്പനയിൽ 855 ദശലക്ഷം ഡോളറുമായി അവതാർ-2

ചിത്രം പുറത്തിറങ്ങി പത്ത് ദിവസത്തിനുള്ളില്‍ ആഗോള ബോക്സ് ഓഫീസില്‍ വന്‍ നേട്ടം കൈവരിച്ച് അവതാര്‍ ദ വേ ഓഫ് വാട്ടര്‍. തിയറ്ററുകളിൽ 10 ദിവസത്തിന് ശേഷം ലോകമെമ്പാടുമുള്ള ടിക്കറ്റ് വിൽപ്പനയിൽ 855 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് (7,000 കോടി രൂപയ്ക്ക് തുല്യം) …

10 ദിവസത്തിന് ശേഷം ലോകമെമ്പാടുമുള്ള ടിക്കറ്റ് വിൽപ്പനയിൽ 855 ദശലക്ഷം ഡോളറുമായി അവതാർ-2 Read More

നായകനായും നിര്‍മ്മാതാവായും വീണ്ടും മമ്മൂട്ടി

മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കർമ്മവും ഇന്ന് പാലായിൽ നടന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണിത്. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നിവയാണ് ഈ ബാനറില്‍ …

നായകനായും നിര്‍മ്മാതാവായും വീണ്ടും മമ്മൂട്ടി Read More

പുതുവർഷത്തിൽ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പുതിയ ഓഫറുമായി എത്തുന്നു.

പുതുവർഷത്തിൽ പുതിയ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്ആർടിസി. കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ ‘മിസ്റ്റി നൈറ്റ് 2023’ (Misty Night – 2023) എന്ന പേരിൽ പുതുവത്സര ആഘോഷരാവാണ് ഒരുക്കിയിരിക്കുന്നത്. വാഗമണ്ണിൽ ഡിസംബറിന്റെ തണുപ്പറിഞ്ഞ് ഒരു രാത്രി ആഘോഷിക്കാനുള്ള അവസരമാണ് കെഎസ്ആർ‌ടിസി യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ഡിസംബർ 31 …

പുതുവർഷത്തിൽ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പുതിയ ഓഫറുമായി എത്തുന്നു. Read More

വെറും രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ കയറാൻ അവതാർ -2 !

അവതാർ ദ വേ ഓഫ് വാട്ടര്‍ തീയറ്ററില്‍ എത്തി നാലാം ദിവസത്തിലെ ബോക്സ് ഓഫീസിലെ ആദ്യ ട്രെൻഡുകൾ അനുസരിച്ച് ഞായറാഴ്ചയെ അപേക്ഷിച്ച് കളക്ഷനില്‍ 60 ശതമാനത്തോളം ഇടിവ് സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്.  അവതാര്‍ സീരിസിലെ പുതിയ ചിത്രമായ  അവതാർ: ദി വേ ഓഫ് …

വെറും രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ കയറാൻ അവതാർ -2 ! Read More

സമ്മർടൗൺ കഫേ എന്ന പുതിയ റസ്റ്ററന്റുമായി നടി നമിത പ്രമോദ്.

ഒരു വലിയ പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന് നമിത ഈയിടെ പ്രേക്ഷകരോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെ നമിത പ്രമോദ് ഉടൻ വിവാഹിതയാകുന്നു എന്ന തരത്തിലുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു.സമ്മർടൗൺ കഫേ എന്ന് പേരിട്ടിരിക്കുന്ന ഷോപ്പിന്റെ അനൗൺസ്മെന്റ് വിഡിയോ താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. എന്റെ ജീവിതത്തിലെ …

സമ്മർടൗൺ കഫേ എന്ന പുതിയ റസ്റ്ററന്റുമായി നടി നമിത പ്രമോദ്. Read More

അവതാർ 2 ആദ്യദിനം ഇന്ത്യയിൽ നിന്നും വാരിയത് 41 കോടി

ജയിംസ് കാമറണിന്റെ വിസ്മയം അവതാർ 2 ആദ്യദിനം ഇന്ത്യയിൽ നിന്നും വാരിയത് 41 കോടി. ‘അവതാർ– 2 ദ് വേ ഓഫ് വാട്ടർ’ കേരളത്തിലും ആദ്യ ദിനം  ബോക്സ് ഓഫിസ് കുലുക്കി. 300 സ്ക്രീനുകളിലാണ് 3ഡി ചിത്രം പ്രദർശിപ്പിക്കുന്നത്. പല തിയറ്റർ …

അവതാർ 2 ആദ്യദിനം ഇന്ത്യയിൽ നിന്നും വാരിയത് 41 കോടി Read More