ക്രിസ്റ്റഫറി’ന് ആദ്യ ദിവസം ലഭിച്ച കളക്ഷന്റെ കണക്കുകള്‍ പുറത്തുവിട്ടു

മമ്മൂട്ടി നായകനായി ഏറ്റവുമൊടുവില്‍ എത്തിയ ചിത്രമാണ് ‘ക്രിസ്റ്റഫര്‍’. . മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫറി’ന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ‘ക്രിസ്റ്റഫറി’ന് കേരളത്തില്‍ ആദ്യ ദിവസം ലഭിച്ച കളക്ഷന്റെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ‘ക്രിസ്റ്റഫറി’ന് ആദ്യ ദിവസം 175ലധികം ഹൗസ് ഫുള്‍ ഷോകളും …

ക്രിസ്റ്റഫറി’ന് ആദ്യ ദിവസം ലഭിച്ച കളക്ഷന്റെ കണക്കുകള്‍ പുറത്തുവിട്ടു Read More

ഷാരൂഖ് ഖാൻ ചിത്രം പഠാനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു

ബോക്സ് ഓഫീസിൽ വിജയഭേരി മുഴക്കി മുന്നേറുന്ന ഷാരൂഖ് ഖാൻ ചിത്രം പഠാനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു. ശ്രീനഗറിലെ ഐനോക്സ് റാം മുൻഷി ബാഗിൽ നടന്ന പഠാന്റെ ഹൗസ്‌ഫുൾ ഷോകളെ അഭിനന്ദിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. പതിറ്റാണ്ടുകൾക്കിപ്പുറം …

ഷാരൂഖ് ഖാൻ ചിത്രം പഠാനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു Read More

ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തിയ ‘സ്‍ഫടികം 4കെ ‘ കേരളത്തില്‍ 145 സ്ക്രീനുകളില്‍

ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തിയ ഒരു മലയാള ചിത്രം ആദ്യമായി വലിയ സ്ക്രീന്‍ കൌണ്ടോടെ ഇന്നു മുതൽ തിയറ്ററുകളില്‍ എത്തുകയാണ്. ഭദ്രന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 1995 ല്‍ പുറത്തെത്തിയ ചിത്രം മലയാളികളുടെ എക്കാലത്തെയും പ്രിയ സിനിമകളില്‍ ഒന്നാണ്. പില്‍ക്കാലത്ത് കള്‍ട്ട് പദവി തന്നെ …

ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തിയ ‘സ്‍ഫടികം 4കെ ‘ കേരളത്തില്‍ 145 സ്ക്രീനുകളില്‍ Read More

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; കേരള സ്ട്രൈക്കേഴ്സിന്‍റെ ആദ്യമത്സരം ഫെബ്രുവരി 19ന്

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനുള്ള കേരള സ്ട്രൈക്കേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബനാണ് ടീമിന്റെ നായകൻ. കേരള സ്ട്രൈക്കേഴ്സിന്‍റെ ആദ്യ മത്സരം ഫെബ്രുവരി 19ന് നടക്കും മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമെത്തുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ഉദ്ഘാടന മല്‍സരം ചെന്നൈ റൈനോസും കര്‍ണാട ബുള്‍ഡോസേഴ്സും തമ്മിലാണ്. …

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; കേരള സ്ട്രൈക്കേഴ്സിന്‍റെ ആദ്യമത്സരം ഫെബ്രുവരി 19ന് Read More

ബോളിവുഡ് എക്കാലത്തെയും ഇന്ത്യന്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട് പഠാന്‍

ഷാരൂഖ് ഖാന്‍റെ പഠാനോളം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ബോളിവുഡില്‍ എന്നല്ല, സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെയില്ല. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖിന്‍റേതായി പുറത്തെത്തുന്ന ചിത്രം എന്നതായിരുന്നു ആസ്വാദകരെ സംബന്ധിച്ച് ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണം. കൊവിഡ് കാലത്തെ …

ബോളിവുഡ് എക്കാലത്തെയും ഇന്ത്യന്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട് പഠാന്‍ Read More

പുതിയ അപ്ഡേറ്റുമായി നെറ്റ്ഫ്ലിക്സ്. പാസ്‌വേഡ് ഷെയറിങിന് നിയന്ത്രണം

ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി പുതിയ അപ്ഡേറ്റുമായി നെറ്റ്ഫ്ലിക്സ്. ഇനി മുതല്‍ നെറ്റ്ഫ്ലിക്‌സ് ഉപഭോക്താക്കള്‍ക്ക് ഒരു വീട്ടിലുള്ളവരുമായി അല്ലാതെ  മറ്റാര്‍ക്കും അക്കൗണ്ടിന്റെ പാസ് വേഡ് പങ്കുവെച്ച് വീഡിയോ കാണാന്‍ സാധിക്കില്ല.  ഉപഭോക്താക്കള്‍ ഒരേ ഇടത്താണ് താമസിക്കുന്നത് എന്ന് ഉറപ്പുവരുത്തി പാസ് വേഡ് കൈമാറ്റം നിയന്ത്രിക്കാനാണ് …

പുതിയ അപ്ഡേറ്റുമായി നെറ്റ്ഫ്ലിക്സ്. പാസ്‌വേഡ് ഷെയറിങിന് നിയന്ത്രണം Read More

കെജിഎഫ് സംവിധായകന്‍റെ കഥയിൽ കന്നഡ അരങ്ങേറ്റത്തിന് ഫഹദ് ഫാസില്‍

തെലുങ്കിലും തമിഴിനും ശേഷം കന്നഡ സിനിമയിലും അരങ്ങേറ്റത്തിന് ഫഹദ് ഫാസില്‍. ശ്രീമുരളിയെ നായകനാക്കി സൂരി സംവിധാനം ചെയ്യുന്ന ബഗീര എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിലിന്‍റെ കന്നഡ അരങ്ങേറ്റം. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം കെജിഎഫ് നിര്‍മ്മാതാക്കളായ …

കെജിഎഫ് സംവിധായകന്‍റെ കഥയിൽ കന്നഡ അരങ്ങേറ്റത്തിന് ഫഹദ് ഫാസില്‍ Read More

സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ദിലീപിന്റെ ബിഗ് ബജറ്റ് ചിത്രം

നടൻ ദിലീപിന്റെ 148 ാം സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം കൊച്ചിയിൽ നടന്നു. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരിയും, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്ന് നിർമിക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് രതീഷ് രഘുനന്ദനാണ്. സംവിധായകൻ ജോഷി …

സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ദിലീപിന്റെ ബിഗ് ബജറ്റ് ചിത്രം Read More

തന്റെയോ സിനിമയുടെയോ പേരിൽ പണപ്പിരിവ് പാടില്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ

തന്റെയോ സിനിമയുടെയോ പേരിൽ പണപ്പിരിവ് പാടില്ലെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സംഘാടക സമിതിയെ വിളിച്ച് അടൂർ ഗോപാലകൃഷ്ണൻ നിലപാട് അറിയിച്ചു. സ്വയം വരം സിനിമയുടെ അമ്പതാം വാർഷിക ആഘോഷത്തിനുള്ള പണപ്പിരിവ് ഉത്തരവ് വിവാദമായിരുന്നു. പണപ്പിരിവിനെ ന്യായീകരിച്ചുകൊണ്ടുള്ള മന്ത്രി എം ബി രാജേഷ് …

തന്റെയോ സിനിമയുടെയോ പേരിൽ പണപ്പിരിവ് പാടില്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ Read More

മൂന്ന് ദിവസം പിന്നിടുമ്പോൾ ‘പഠാൻ ‘ 300 കോടിയും കഴിഞ്ഞ് കുതിപ്പ് തുടരുന്നു. 

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായികനായി എത്തിയ ചിത്രം തുടരെയുള്ള പരാജയങ്ങളിൽ നിന്നും കരകയറി കൊണ്ടിരിക്കുന്ന ബോളിവുഡിന് വൻ ആശ്വാസമാകും .റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോൾ 300 കോടിയും കഴിഞ്ഞ് കുതിപ്പ് തുടരുകയാണ് പഠാൻ.  മൂന്ന് ദിവസം …

മൂന്ന് ദിവസം പിന്നിടുമ്പോൾ ‘പഠാൻ ‘ 300 കോടിയും കഴിഞ്ഞ് കുതിപ്പ് തുടരുന്നു.  Read More