ബോക്സ് ഓഫീസ് കുതിപ്പ് തുടർന്ന് പുഷ്പ 2.കളക്ഷന്‍ റിപ്പോർട്ട് പുറത്ത്

സിനിമയില്‍ എക്കാലത്തെയും വേഗതയിലുള്ള ബോക്സ് ഓഫീസ് കുതിപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ് പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം പുഷ്പ 2. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം ഓപണിംഗ് കളക്ഷന്‍ മുതല്‍ ഇങ്ങോട്ടുള്ള ഓരോ ദിവസവും ഇന്ത്യന്‍ സിനിമയില്‍ ഇതുവരെയുള്ള റെക്കോര്‍ഡുകളെല്ലാം …

ബോക്സ് ഓഫീസ് കുതിപ്പ് തുടർന്ന് പുഷ്പ 2.കളക്ഷന്‍ റിപ്പോർട്ട് പുറത്ത് Read More

വരാനിരിക്കുന്ന മോഹൻലാൽ സിനിമകളുടെ പട്ടിക പുറത്തുവിട്ട് ആശിർവാദ് സിനിമാസ്

ഈ വർഷം അവസാനം റിലീസ് ചെയ്യുന്ന ബറോസ് മുതൽ അടുത്ത വർഷം ഒക്ടോബറിൽ റിലീസ് ചെയ്യാനിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം വൃഷഭ വരെയുള്ള സിനിമകളാണ് പട്ടികയിലുള്ളത്. സിനിമകളും അവയുടെ റിലീസ് തിയതിയും ഉൾപ്പടെയുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്ന വിഡിയോ ആണ് ആശിർവാദ് സിനിമാസ് …

വരാനിരിക്കുന്ന മോഹൻലാൽ സിനിമകളുടെ പട്ടിക പുറത്തുവിട്ട് ആശിർവാദ് സിനിമാസ് Read More

നടൻ സൗബിൻ ഷാഹിറിനെതിരെ ആദായ നികുതി വകുപ്പിൻ്റെ പരിശോധന

നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. ആദായ നികുതി വകുപ്പ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് റെയ്ഡ് നടക്കുന്നത്. പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ …

നടൻ സൗബിൻ ഷാഹിറിനെതിരെ ആദായ നികുതി വകുപ്പിൻ്റെ പരിശോധന Read More

ലക്കി ഭാസ്‍കര്‍ കേരളത്തില്‍ നേടിയ കളക്ഷൻ കണക്കുകൾ പുറത്ത്.

മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായി വന്ന ചിത്രമാണ് ലക്കി ഭാസ്‍കര്‍. വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ദുല്‍ഖര്‍. കേരളത്തില്‍ നിന്ന് ചിത്രം 20.50 കോടി നേടി. ലക്കി ഭാസ്‍കര്‍ ആഗോളതലത്തില്‍ 111 കോടി നേടിയിട്ടുണ്ട്. മൗത്ത് പബ്ലിസിറ്റിയുമായതോടെ ചിത്രത്തിന് കൂടുതല്‍ സ്‍ക്രീനുകള്‍ ലഭിക്കുകയും ഭാഷാഭേദമന്യേ …

ലക്കി ഭാസ്‍കര്‍ കേരളത്തില്‍ നേടിയ കളക്ഷൻ കണക്കുകൾ പുറത്ത്. Read More

അഭിനയത്തിന്റെ കാര്യത്തിൽ സുരേഷ് ഗോപിക്ക് തടയിട്ട് കേന്ദ്രം. വർഷത്തിൽ ഒരു സിനിമ

അഭിനയത്തിന്റെ കാര്യത്തിൽ വർഷത്തിൽ ഒരു സിനിമ മാത്രം എന്ന അമിത് ഷായുടെ നിർദേശം സുരേഷ് ഗോപി അംഗീകരിച്ചതായാണ് വിവരം. ആഴ്ചയിൽ മൂന്ന് ദിവസം ഡൽഹിയിൽ ഉണ്ടാവണം, പഴ്സനൽ സ്‌റ്റാഫിനെ നിയമിക്കണം തുടങ്ങിയ നിർദേശങ്ങളാണ് ബിജെപി കേന്ദ്ര നേതൃത്വം അദ്ദേഹത്തിന് നൽകിയത്. അതേസമയം …

അഭിനയത്തിന്റെ കാര്യത്തിൽ സുരേഷ് ഗോപിക്ക് തടയിട്ട് കേന്ദ്രം. വർഷത്തിൽ ഒരു സിനിമ Read More

‘മാർക്കോ’ സിനിമയിലൂടെ ഓവർസീസ് ഡിസ്ട്രിബ്യൂഷനിലേക്ക് ക്യൂബ്സ് ഇന്‍റർനാഷ്നൽ

‘മാർക്കോ’ സിനിമയിലൂടെ ഓവർസീസ് ഡിസ്ട്രിബ്യൂഷനിലേക്കും കടക്കാനൊരുങ്ങി ക്യൂബ്സ് ഇന്‍റർനാഷ്നൽ ഗ്രൂപ്പ്. നിർമിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കുന്ന മലയാളത്തിലെ ആദ്യത്തെ നി‍ർമാണ കമ്പനിയായതിന് പിന്നാലെ ഓവർസീസ് ഡിസ്ട്രിബ്യൂഷനും ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് ഏറ്റെടുത്തത്. യുഎഇയിലെ മികച്ച ഡിസ്ട്രിബ്യൂഷൻ കമ്പനിയായ ഫാര്‍സ് ഫിലിംസുമായി ചേർന്നാണ് …

‘മാർക്കോ’ സിനിമയിലൂടെ ഓവർസീസ് ഡിസ്ട്രിബ്യൂഷനിലേക്ക് ക്യൂബ്സ് ഇന്‍റർനാഷ്നൽ Read More

മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രം ‘കത്തനാർ’ന് പായ്ക്ക് അപ്പ്

ജയസൂര്യ ചിത്രം ‘കത്തനാർ’ ഒന്നര വർഷത്തെ നീണ്ട ചിത്രീകരണത്തിനാണ് ഇതോടെ സമാപനമായത്. ‘കത്തനാർ’ അതിന്റെ പരമാവധി മികവിൽ പ്രേക്ഷകര്‍ക്കു എത്തിക്കാൻ തങ്ങൾ ശ്രമിച്ചിട്ടുണ്ടെന്ന് പായ്ക്ക് അപ്പ് ചിത്രം പങ്കുവച്ച് ജയസൂര്യ പറഞ്ഞു.കത്തനാർ അതിന്റെ പരമാവധി മികവിൽ എത്തിക്കാൻ സാമ്പത്തികം ഒരു തടസ്സമാകരുത് …

മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രം ‘കത്തനാർ’ന് പായ്ക്ക് അപ്പ് Read More

ആദ്യ നാല് ദിനങ്ങളില്‍ 160 കോടി നേടി ‘വേട്ടയ്യന്‍’ കുതിപ്പ് തുടരുന്നു

ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത മികച്ച ഓപണിംഗ് ലഭിച്ച ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ രണ്ട് ദിനം കൊണ്ട് 100 കോടി പിന്നിട്ടിരുന്നു. രജനി ആരാധകരില്‍ നിന്ന് മികച്ച അഭിപ്രായം നേടിയ ചിത്രം വാരാന്ത്യ ദിനങ്ങളില്‍ 60 …

ആദ്യ നാല് ദിനങ്ങളില്‍ 160 കോടി നേടി ‘വേട്ടയ്യന്‍’ കുതിപ്പ് തുടരുന്നു Read More

100 കോടി ബോക്സ് ഓഫിസിൽ പിന്നിട്ടിട്ടും മികച്ച കലക്‌ഷൻ ലക്ഷ്യമിട്ട് ‘എആർഎം’

ഓണക്കാലചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കലക്‌ഷൻ സ്വന്തമാക്കിയ ശേഷം വരാൻ പോകുന്ന പൂജ അവധികളിലും മികച്ച കലക്‌ഷൻ ലക്ഷ്യമിട്ട് ‘എആർഎം’. 100 കോടി ബോക്സ് ഓഫിസിൽ പിന്നിട്ടിട്ടും ചിത്രം കുതിക്കുകയാണ്. റിലീസായി ഇരുപത്തിയഞ്ചാം ദിവസത്തിലും ബോക്സ്ഓഫിസിൽ നിന്ന് രണ്ട് കോടിക്ക് മുകളിൽ കലക്‌ഷൻ …

100 കോടി ബോക്സ് ഓഫിസിൽ പിന്നിട്ടിട്ടും മികച്ച കലക്‌ഷൻ ലക്ഷ്യമിട്ട് ‘എആർഎം’ Read More

‘അജയന്റെ രണ്ടാം മോഷണം’(ARM) 50 കോടി ക്ലബ്ബിൽ

ടൊവിനോ തോമസ് നായകനായെത്തിയ ‘അജയന്റെ രണ്ടാം മോഷണം’ 50 കോടി ക്ലബ്ബിൽ. സിനിമ റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ടാണ് ചിത്രം അൻപത് കോടി ക്ലബ്ബിലെത്തിയത്. ചിത്രത്തിന്റെ ആഗോള കലക്‌ഷനാണിത്. ഇന്ത്യയിൽ റിലീസായ സ്ഥലങ്ങൾക്ക് പുറമെ വിദേശരാജ്യങ്ങളിൽ നിന്നും ഗംഭീര കലക്‌ഷനാണ് …

‘അജയന്റെ രണ്ടാം മോഷണം’(ARM) 50 കോടി ക്ലബ്ബിൽ Read More