
ഇന്റർവ്യൂവിന്റെ മാത്രം അടിസ്ഥാനത്തിൽ നിയമനം ഇനിയില്ല; ‘പിഎസ്‍സി’ എഴുത്തുപരീക്ഷ നിർബന്ധമാക്കുന്നു
വിവിധ വകുപ്പുകളിലെ എല്ലാ തസ്തികകളിലേക്കും പിഎസ്‍സി എഴുത്തുപരീക്ഷ നിർബന്ധമാക്കുന്നു. ഇന്റർവ്യൂവിന്റെ മാത്രം അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയാറാക്കി നിയമനം ഇനിയുണ്ടാവില്ല. അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ ഇളവ് നൽകൂ. അപേക്ഷകർ കുറവുള്ള തസ്തികകളിലേക്ക് പരീക്ഷ നടത്താതെ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയാണ് …
ഇന്റർവ്യൂവിന്റെ മാത്രം അടിസ്ഥാനത്തിൽ നിയമനം ഇനിയില്ല; ‘പിഎസ്‍സി’ എഴുത്തുപരീക്ഷ നിർബന്ധമാക്കുന്നു Read More