2 ലക്ഷം കുട്ടികളുടെ ആധാർ വിവരങ്ങളിൽ കൃത്യതയില്ല, അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്

സ്കൂളുകളിലെ തസ്തിക നിർണയത്തിനായി നടത്തിയ പരിശോധനയിൽ 2 ലക്ഷം കുട്ടികളുടെ ആധാർ വിവരങ്ങളിൽ കൃത്യതയില്ലെന്ന കണ്ടെത്തലിൽ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 1.25 ലക്ഷം കുട്ടികളുടെ ആധാർ അസാധുവായതും 79,000 പേർക്ക് യുഐഡി ഇല്ലാത്തതുമായ പ്രശ്നങ്ങളാണു വിദ്യാഭ്യാസ വകുപ്പിനു വേണ്ടി …

2 ലക്ഷം കുട്ടികളുടെ ആധാർ വിവരങ്ങളിൽ കൃത്യതയില്ല, അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് Read More

ഇന്റർവ്യൂവിന്റെ മാത്രം അടിസ്ഥാനത്തിൽ നിയമനം ഇനിയില്ല; ‘പിഎസ്‍സി’ എഴുത്തുപരീക്ഷ നിർബന്ധമാക്കുന്നു

വിവിധ വകുപ്പുകളിലെ എല്ലാ തസ്തികകളിലേക്കും പിഎസ്‍സി എഴുത്തുപരീക്ഷ നിർബന്ധമാക്കുന്നു. ഇന്റർവ്യൂവിന്റെ മാത്രം അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയാറാക്കി നിയമനം ഇനിയുണ്ടാവില്ല. അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ  ഇളവ് നൽകൂ.  അപേക്ഷകർ കുറവുള്ള തസ്തികകളിലേക്ക് പരീക്ഷ നടത്താതെ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയാണ് …

ഇന്റർവ്യൂവിന്റെ മാത്രം അടിസ്ഥാനത്തിൽ നിയമനം ഇനിയില്ല; ‘പിഎസ്‍സി’ എഴുത്തുപരീക്ഷ നിർബന്ധമാക്കുന്നു Read More

വിദ്യാഭ്യാസ മേഖലയ്ക്ക് 1773.09 കോടി, പ്രാധാന്യം നൽകുന്ന ബജറ്റെന്ന് മന്ത്രി വി ശിവൻകുട്ടി

പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന ബജറ്റ് ആണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.  വിദ്യാഭ്യാസ മേഖലയ്ക്ക് സംസ്ഥാന പദ്ധതി വിഹിതമായി 1773.09 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്.  ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നതിനുള്ള …

വിദ്യാഭ്യാസ മേഖലയ്ക്ക് 1773.09 കോടി, പ്രാധാന്യം നൽകുന്ന ബജറ്റെന്ന് മന്ത്രി വി ശിവൻകുട്ടി Read More

വൊക്കേഷണൽ ഹയർ സെക്കന്ററി തൊഴിൽമേളകൾ എല്ലാ ജില്ലകളിലും; മന്ത്രി വി ശിവൻകുട്ടി.

വൊക്കേഷണൽ ഹയർ സെക്കന്ററി തൊഴിൽമേളകൾ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് വിഎച്ച്എസ്‌സി വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ സ്കൂളിൽ സംഘടിപ്പിച്ച  തൊഴിൽ മേള  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. …

വൊക്കേഷണൽ ഹയർ സെക്കന്ററി തൊഴിൽമേളകൾ എല്ലാ ജില്ലകളിലും; മന്ത്രി വി ശിവൻകുട്ടി. Read More

വിദ്യാഭ്യാസ വായ്പ അറിയേണ്ടതെല്ലാം

സാധാരണയായി ഈടുള്ള വായ്പകളേക്കാൾ ഈടില്ലാത്ത വായ്പക്ക് പലിശ നിരക്കുകൾ കൂടുതലായിരിക്കും. പൊതുമേഖലാ ബാങ്കുകളേക്കാൾ സ്വകാര്യ മേഖലയിലെ ബാങ്കുകളും, ബാങ്കിങ് ഇതര സാമ്പത്തിക സ്ഥാപനങ്ങളുമാണ് ഈടില്ലാത്ത വായ്പകൾ കൂടുതൽ നൽകുന്നത്. പൊതുമേഖലാ ബാങ്കുകൾ ഇന്ത്യയിൽ പഠിക്കുന്നതിന് 4  ലക്ഷം വരെയും, വിദേശ പഠനത്തിന് 7 …

വിദ്യാഭ്യാസ വായ്പ അറിയേണ്ടതെല്ലാം Read More

ഇന്ത്യയ്ക്ക് നേട്ടമായി ഓസ്ട്രേലിയയുമായുള്ള വ്യാപാര കരാർ

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സ്വതന്ത്രവ്യാപാര കരാറിന് പാർലമെന്റ് അംഗീകാരം നൽകി. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരെ അഭിനന്ദിച്ച് കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ മുന്നോട്ട് വന്നു. സാമ്പത്തിക സഹകരണത്തിനും വ്യാപാരത്തിനുമായുള്ളതാണ് കരാർ. 30 ദിവസത്തിനുള്ളിലോ ഇരു രാജ്യങ്ങളും …

ഇന്ത്യയ്ക്ക് നേട്ടമായി ഓസ്ട്രേലിയയുമായുള്ള വ്യാപാര കരാർ Read More

മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ അമൃത വിശ്വവിദ്യാ പീഠത്തിലെ 13 ഗവേഷകർ

അമേരിക്കയിലെ സ്റ്റാൻഫഡ് സർവകലാശാല പ്രസിദ്ധീകരിച്ച ലോകത്തെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ അമൃത വിശ്വാ വിദ്യാ പീഠത്തിൽ നിന്ന് ഇടം പിടിച്ചത് 13 ഗവേഷകർ. 2022ലെ രണ്ടു പട്ടികകളാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതുവരെയുള്ള ഗവേഷണമികവ് അടിസ്ഥാനമാക്കിയാണ് ഒന്നാമത്തെ പട്ടിക. ഇതിൽ ശാസ്ത്രജ്ഞരുടെ …

മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ അമൃത വിശ്വവിദ്യാ പീഠത്തിലെ 13 ഗവേഷകർ Read More

DU Admission 2022: ഡല്‍ഹി സര്‍വ്വകലാശാല (DU) പ്രവേശനം

സെന്‍ട്രല്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സിയുഇടി) വഴി ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം നേടാന്‍ 6 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് കാത്തിരിക്കുന്നത്. പ്രവേശനത്തിനുള്ള സമയപരിധി നീണ്ടുപോയതിനാല്‍, ഡിയുവില്‍ പ്രവേശനത്തിനുള്ള സാധ്യതകള്‍ കൂടുതല്‍ വര്‍ദ്ധിച്ചേക്കാമെന്നാണ് കണക്കുകൂട്ടല്‍. സെപ്തംബര്‍ പകുതിയിലധികം കടന്നുപോയതിനാല്‍, ധാരാളം വിദ്യാര്‍ത്ഥികള്‍ സ്വകാര്യ സര്‍വ്വകലാശാലകളില്‍ …

DU Admission 2022: ഡല്‍ഹി സര്‍വ്വകലാശാല (DU) പ്രവേശനം Read More

ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ 100 എംബിബിഎസ് സീറ്റുകൾക്ക് അനുമതി .

ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ 100 എംബിബിഎസ് സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതികിട്ടിയതോടെ കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഗണ്യമായ പുരോഗതിയാണ് സാധ്യമാകുന്നത്. കൃത്യമായ ആസൂത്രണത്തോടെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് ഈ നേട്ടത്തിലേക്ക് ഇടുക്കി മെഡിക്കൽ കോളേജ് എത്തിയിരിക്കുന്നത്. മെഡിക്കൽ …

ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ 100 എംബിബിഎസ് സീറ്റുകൾക്ക് അനുമതി . Read More