ഇന്ത്യയുടെ കയറ്റുമതിയിൽ ഇടിവ്

രാജ്യത്തെ കയറ്റുമതിയിൽ ഇടിവ്. ഫെബ്രുവരിയിൽ ഇന്ത്യയുടെ കയറ്റുമതി 8.8 ശതമാനം ഇടിഞ്ഞ് 33.88 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസം രാജ്യത്തെ കയറ്റുമതി 37.15 ബില്യൺ ഡോളറായിരുന്നു. തുടർച്ചയായ മൂന്നാം മാസമാണ് കയറ്റുമതിയിൽ ഇടിവ് രേഖപ്പെടുത്തുന്നത് രാജ്യത്തെ ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്. …

ഇന്ത്യയുടെ കയറ്റുമതിയിൽ ഇടിവ് Read More

വ്യാപാര മേഖലയിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ സമിതി വരുന്നു

വ്യാപാര മേഖലയിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ ലക്ഷ്യമിട്ട് ഇരു രാജ്യങ്ങളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി സമിതിക്കു രൂപം നൽകും. ഇന്ത്യ സന്ദർശിക്കുന്ന യുഎസ് വാണിജ്യ മന്ത്രി ജീന റെയ്മൊണ്ടോയുമായി കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ നടത്തിയ ചർച്ചയിലാണു തീരുമാനം.  …

വ്യാപാര മേഖലയിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ സമിതി വരുന്നു Read More

ആഗോള സാമ്പത്തിക രംഗത്തിനു സ്ഥിരതയും, വളർച്ചയും പകരാൻ ജി 20 രാജ്യങ്ങൾക്ക് കഴിയണമെന്ന് നരേന്ദ്ര മോദി.

ആഗോള സാമ്പത്തിക രംഗത്തിനു സ്ഥിരതയും, വളർച്ചയും ആത്മവിശ്വാസവും പകരാൻ ജി 20 രാജ്യങ്ങൾക്ക് കഴിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും യോഗത്തിൽ വി‍ഡിയോ കോൺഫറൻസിങ്ങിലൂടെ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.  വിവിധ മേഖലകളുടെ വളർച്ച  ലക്ഷ്യമിട്ട് …

ആഗോള സാമ്പത്തിക രംഗത്തിനു സ്ഥിരതയും, വളർച്ചയും പകരാൻ ജി 20 രാജ്യങ്ങൾക്ക് കഴിയണമെന്ന് നരേന്ദ്ര മോദി. Read More

ഇന്ത്യയിലെ ‘ആഴക്കടല്‍ പര്യവേക്ഷണ അവസരങ്ങൾ’ പ്രയോജനപ്പെടുത്താൻ ബഹുരാഷ്ട്ര ഊർജ ഭീമന്മാർ

ബഹുരാഷ്ട്ര ഊർജ ഭീമന്മാർ ഇന്ത്യയിലെ ‘ആഴക്കടല്‍ പര്യവേക്ഷണ അവസരങ്ങൾ’ പ്രയോജനപ്പെടുത്താനുള്ള തീവ്രപരിശ്രമത്തിലാണെന്നാണ് ആഗോള ഗവേഷണ, കൺസൾട്ടൻസി ഓർഗനൈസേഷനായ വുഡ് മക്കെൻസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്തുകൊണ്ടാണ് ബഹുരാഷ്ട്ര ഊർജ ഭീമന്മാർക്ക് ഇന്ത്യയിലെ ആഴക്കടല്‍ പര്യവേക്ഷണത്തില്‍ താത്പര്യമുള്ളത്? എന്ന തലക്കെട്ടില്‍ ജനുവരിയില്‍ പുറത്ത് വന്ന …

ഇന്ത്യയിലെ ‘ആഴക്കടല്‍ പര്യവേക്ഷണ അവസരങ്ങൾ’ പ്രയോജനപ്പെടുത്താൻ ബഹുരാഷ്ട്ര ഊർജ ഭീമന്മാർ Read More

2023ൽ ആഗോള സാമ്പത്തിക വളർച്ചയുടെ 15 ശതമാനവും സംഭാവന ചെയ്യുക ഇന്ത്യയായിരിക്കും- ക്രിസ്റ്റലിന ജോർജീവ.

ഡിജിറ്റൈസേഷനിലൂടെ കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച ഇന്ത്യയുടെ വളർച്ച നിലനിർത്താൻ ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ച ധനനയവും മൂലധനനിക്ഷേപങ്ങൾക്കുള്ള സഹായവും ഊർജമാകും. ഇന്ത്യയുടെ പ്രകടനം അഭിനന്ദനാർഹമാണ്.2023ൽ ആഗോള സാമ്പത്തിക വളർച്ചയുടെ 15 ശതമാനവും സംഭാവന ചെയ്യുക ഇന്ത്യയായിരിക്കുമെന്ന് ഐഎംഎഫ്(രാജ്യാന്തര നാണ്യനിധി) മാനേജിങ് ഡയറക്ടർ ക്രിസ്റ്റലിന …

2023ൽ ആഗോള സാമ്പത്തിക വളർച്ചയുടെ 15 ശതമാനവും സംഭാവന ചെയ്യുക ഇന്ത്യയായിരിക്കും- ക്രിസ്റ്റലിന ജോർജീവ. Read More

റഷ്യൻ ഓയിലിന്റെ വമ്പൻ കുത്തൊഴുക്ക്, ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ റെക്കോർഡ് വർദ്ധന.

ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരനും ഉപഭോക്താവുമായ ഇന്ത്യ ഇറക്കുമതി ചെയ്ത 5 ദശലക്ഷം ബിപിഡി  ക്രൂഡിന്റെ 27 ശതമാനവും റഷ്യയിൽ നിന്നാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരിയിൽ ഇറക്കുമതി  1.4 ദശലക്ഷം ബാരലായി ഉയർന്നു. 2022 ഡിസംബറിൽ നിന്നും  9.2 ശതമാനം …

റഷ്യൻ ഓയിലിന്റെ വമ്പൻ കുത്തൊഴുക്ക്, ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ റെക്കോർഡ് വർദ്ധന. Read More

ലോകത്തിലിലെ ഏറ്റവും വലിയ വിമാന കരാറിൽ ടാറ്റ ;ഇന്ത്യയിൽ 2 ലക്ഷം തൊഴിലവസരങ്ങൾ 

ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയും വിമാന നിർമ്മാതാക്കളായ ബോയിംഗും എയർബസും തമ്മിലുള്ള ഏറ്റവും പുതിയ മെഗാ കരാറിലൂടെ സൃഷ്ടിക്കപ്പെടുക 2,00,000 തൊഴിലവസരങ്ങൾ. കരാർ പ്രകാരം എയർ ഇന്ത്യ, ബോയിംഗിൽ നിന്നും എയർബസിൽ നിന്നും 470 വിമാനങ്ങൾ വാങ്ങും. ഇതിന്റെ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട് …

ലോകത്തിലിലെ ഏറ്റവും വലിയ വിമാന കരാറിൽ ടാറ്റ ;ഇന്ത്യയിൽ 2 ലക്ഷം തൊഴിലവസരങ്ങൾ  Read More

സാമ്പത്തിക പ്രതിസന്ധി രൂക്ഷo, പാകിസ്ഥാനിൽ പെട്രോൾ വില 272 രൂപയായി ഉയർത്തി

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനിൽ ഇന്ധനവില സർവകാല റെക്കോർഡിൽ. വായ്പ ലഭിക്കുന്നതിനായി ഐഎംഎഫിന്റെ നിർദേശങ്ങൾ അം​ഗീകരിച്ചതിന് പിന്നാലെ പെട്രോളിന്റെയും ഗ്യാസിന്റെയും വില കുത്തനെ ഉയർത്തി. ഒറ്റ ദിനം 22.20 രൂപ വർധിപ്പിച്ച് പെട്രോൾ വില ലിറ്ററിന് 272 രൂപയായി ഉയർത്തിയെന്ന് ധനകാര്യ …

സാമ്പത്തിക പ്രതിസന്ധി രൂക്ഷo, പാകിസ്ഥാനിൽ പെട്രോൾ വില 272 രൂപയായി ഉയർത്തി Read More

വ്യോമയാനമേഖലയിൽ വൻ വളർച്ച ലക്ഷ്യമിട്ട് രാജ്യത്തെ വിമാനക്കമ്പനികൾ

വ്യോമയാനമേഖലയിൽ വൻ വളർച്ച ലക്ഷ്യമിട്ട് രാജ്യത്തെ വിമാനക്കമ്പനികൾ. 1100ൽ ഏറെ പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകി വമ്പൻ വിപുലീകരണത്തിന് ഒരുങ്ങുകയാണ് വിമാനക്കമ്പനികൾ. എയർ ഇന്ത്യ 470 വിമാനങ്ങൾ വാങ്ങാൻ കഴിഞ്ഞ ദിവസം കരാർ ഒപ്പിട്ട് ലോകശ്രദ്ധ നേടിയിരുന്നു.ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ …

വ്യോമയാനമേഖലയിൽ വൻ വളർച്ച ലക്ഷ്യമിട്ട് രാജ്യത്തെ വിമാനക്കമ്പനികൾ Read More