രാജ്യത്തിന്റെ കയറ്റുമതി 6 ശതമാനം ഉയർന്നെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ.

രാജ്യത്തിന്റെ കയറ്റുമതി 6 ശതമാനം ഉയർന്നെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. 2022-23 കാലയളവിൽ രാജ്യത്തിന്റെ കയറ്റുമതി 447 ബില്യൺ ഡോളറായി അതായത് ഏകദേശം 36000 കോടി രൂപ. പെട്രോളിയം, ഫാർമ, കെമിക്കൽസ്, മറൈൻ തുടങ്ങിയ മേഖലകളിലുണ്ടായ കയറ്റുമതിയിലെ വളർച്ചയാണ് …

രാജ്യത്തിന്റെ കയറ്റുമതി 6 ശതമാനം ഉയർന്നെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. Read More

ആഗോള സാമ്പത്തിക വളർച്ചയുടെ പകുതിയും സംഭാവന ചെയ്യുക ഇന്ത്യയും ചൈനയുo – ഐഎംഎഫ്

ഈ വർഷം ആഗോള സാമ്പത്തിക വളർച്ചയുടെ പകുതിയും സംഭാവന ചെയ്യുക ഇന്ത്യയും ചൈനയുമായിരിക്കുമെന്ന് രാജ്യാന്തര നാണ്യനിധി(ഐഎംഎഫ്) എംഡി ക്രിസ്റ്റാലിന ജോർജീവ. ലോകത്തിന്റെ സാമ്പത്തിക വളർച്ച ഈ വർഷം 3 ശതമാനത്തിൽ താഴെയായിരിക്കുമെന്നും അവർ പറഞ്ഞു. അടുത്ത അഞ്ചു വർഷത്തേക്ക് വളർച്ച മൂന്നു …

ആഗോള സാമ്പത്തിക വളർച്ചയുടെ പകുതിയും സംഭാവന ചെയ്യുക ഇന്ത്യയും ചൈനയുo – ഐഎംഎഫ് Read More

മൊബൈൽ ഫോൺ കയറ്റുമതിയിൽ റെക്കോർഡിട്ട് ഇന്ത്യ, 85,000 കോടി രൂപയുടെ കയറ്റുമതി

2022-2023 സാമ്പത്തിക വർഷത്തിൽ 85,000 കോടി രൂപയുടെ  മൊബൈൽ ഫോൺ കയറ്റുമതി ചെയ്ത് ഇന്ത്യ. ഉപഭോക്തൃ ഇലക്ട്രോണിക്സ് ഇനങ്ങളുടെ പ്രാദേശിക ഉത്പാദനം കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിച്ചതോടെയാണ് കയറ്റുമതിയിൽ രാജ്യം റെക്കോർഡിട്ടത്. സെല്ലുലാർ ആൻഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷൻ നൽകിയ കണക്കുകൾ പ്രകാരം  2022-2023 …

മൊബൈൽ ഫോൺ കയറ്റുമതിയിൽ റെക്കോർഡിട്ട് ഇന്ത്യ, 85,000 കോടി രൂപയുടെ കയറ്റുമതി Read More

2023 – 24 ലെ വളർച്ച പ്രവചനം 6.5 ശതമാനമായി പുതുക്കി റിസർവ് ബാങ്ക്

2023 – 24 ലെ വളർച്ച പ്രവചനം 6.5 ശതമാനമായി പുതുക്കി റിസർവ് ബാങ്ക്. വളർച്ച കുറയും എന്ന ലോക ബാങ്ക്, ഐഎംഎഫ് വിലയിരുത്തലിലേക്ക് തന്നെയാണ് റിസർവ് ബാങ്കും എത്തിച്ചേർന്നിരിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷം രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം 5.2 ശതമാനമായി …

2023 – 24 ലെ വളർച്ച പ്രവചനം 6.5 ശതമാനമായി പുതുക്കി റിസർവ് ബാങ്ക് Read More

രാജ്യത്ത് എണ്ണവില ഉയർന്നു , ലോകത്തിലെ വലിയ എണ്ണ കയറ്റുമതിക്കാർ ഉൽപ്പാദനം വെട്ടിക്കുറച്ചു

ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരിൽ പലരും ഉൽപ്പാദനം അപ്രതീക്ഷിതമായി വെട്ടിക്കുറച്ചതിന് പിന്നാലെ രാജ്യത്ത്  എണ്ണവില ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില അഞ്ച് ശതമാനത്തിലധികം കുതിച്ചുയർന്ന് ബാരലിന് 84 ഡോളറിന് മുകളിലെത്തി. സൗദി അറേബ്യയും ഇറാഖും അടങ്ങുന്ന ഒപെക് സംഖ്യം …

രാജ്യത്ത് എണ്ണവില ഉയർന്നു , ലോകത്തിലെ വലിയ എണ്ണ കയറ്റുമതിക്കാർ ഉൽപ്പാദനം വെട്ടിക്കുറച്ചു Read More

വിദേശ വ്യാപാര നയം പുറത്തിറക്കി കേന്ദ്രം; പ്രധാന വ്യവസ്ഥകൾ

രാജ്യത്തു നിന്നുള്ള കയറ്റുമതിയുടെ മൂല്യം 2030ന് അകം 2 ലക്ഷം കോടി ഡോളറായി ഉയർത്തുമെന്ന് പ്രഖ്യാപിച്ച് വിദേശ വ്യാപാര നയം കേന്ദ്ര സർക്കാർ പുറത്തിറക്കി. ആവശ്യമനുസരിച്ച് എപ്പോൾ വേണമെങ്കിലും പുതുക്കാൻ വ്യവസ്ഥ ചെയ്താണു കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ നയം …

വിദേശ വ്യാപാര നയം പുറത്തിറക്കി കേന്ദ്രം; പ്രധാന വ്യവസ്ഥകൾ Read More

ഇന്ത്യയുടെ വ്യോമഗതാഗത വളർച്ച അതിവേഗം; ഇന്ത്യയ്ക്ക് വേണ്ടി വരിക 31,000 പൈലറ്റുമാരെ!

വരുന്ന 20 വർഷത്തിനുള്ളിൽ ദക്ഷിണേഷ്യൻ മേഖല ആഗോളതലത്തിൽ അതിവേഗം വളരുന്ന വ്യോമയാന വിപണിയായി മാറുവെന്നും വലിയ വിമാന വാങ്ങലുകൾ നടക്കുന്നതിനൊപ്പം തന്നെ വലിയ തോതിൽ മെക്കാനിക്കുകളെയും പൈലറ്റുമാരെയും ആവശ്യമായി വരുമെന്നും ബോയിംഗ് ഇന്ത്യ പ്രസിഡൻറ് സലിൽ ഗുപ്തെ പറഞ്ഞു. അടുത്ത 20 …

ഇന്ത്യയുടെ വ്യോമഗതാഗത വളർച്ച അതിവേഗം; ഇന്ത്യയ്ക്ക് വേണ്ടി വരിക 31,000 പൈലറ്റുമാരെ! Read More

സാമ്പത്തിക പ്രതിസന്ധി- ശ്രീലങ്കയ്ക്ക് 300 കോടി ഡോളർ വായ്പ നൽകാൻ രാജ്യാന്തര നാണ്യനിധി

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു രക്ഷപ്പെടാൻ ശ്രീലങ്കയ്ക്ക് 300 കോടി ഡോളർ (24,788 കോടി രൂപ) വായ്പ നൽകാൻ രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്)  എക്സിക്യൂട്ടീവ് ബോർഡ് അനുമതി നൽകി. കടക്കെണിയിലായ ശ്രീലങ്കയുടെ ഭരണം നിരീക്ഷിച്ച് വേണ്ട പരിഷ്കാരങ്ങൾ വരുത്താനും അഴിമതിമുക്തമാക്കാനും ഐഎംഎഫ് …

സാമ്പത്തിക പ്രതിസന്ധി- ശ്രീലങ്കയ്ക്ക് 300 കോടി ഡോളർ വായ്പ നൽകാൻ രാജ്യാന്തര നാണ്യനിധി Read More

ഇന്തോ – പസഫിക് മേഖലയിലെ ചൈനയുടെ വെല്ലുവിളികള്‍ നേരിടാൻ 75 ബില്യണ്‍ ഡോളർ പ്രഖ്യാപിച്ച് ജപ്പാന്‍.

ഇന്തോ – പസഫിക് മേഖലയിലെ ചൈനയുടെ വെല്ലുവിളികള്‍ നേരിടാൻ 75 ബില്യണ്‍ ഡോളറിന്‍റെ പദ്ധതി പ്രഖ്യാപിച്ച് ജപ്പാന്‍. ദക്ഷിണേഷ്യൻ മേഖലയിലെ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുന്നത് കൂടി ലക്ഷ്യമിട്ടാണ് നടപടി. ഇന്ത്യൻ സന്ദർശനത്തിനായി എത്തിയപ്പോഴാണ് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ പ്രഖ്യാപനം നടത്തിയത്. …

ഇന്തോ – പസഫിക് മേഖലയിലെ ചൈനയുടെ വെല്ലുവിളികള്‍ നേരിടാൻ 75 ബില്യണ്‍ ഡോളർ പ്രഖ്യാപിച്ച് ജപ്പാന്‍. Read More

രാജ്യാന്തര വിപണിയിൽ ക്രൂഡ് വില 15 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ

രാജ്യാന്തര വിപണിയിൽ ക്രൂഡ് വില 15 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ. ബ്രെന്റ് ക്രൂഡ് ഓയിൽ നിരക്ക് ബാരലിന് 73 ഡോളറാണ് നിലവിൽ. യുഎസിലെ ബാങ്കുകളുടെ തകർച്ച ആഗോള സാമ്പത്തിക മാന്ദ്യത്തിനു കാരണമായേക്കാം എന്ന അഭ്യൂഹങ്ങളാണ് 80 ഡോളറിനു മുകളിലുണ്ടായിരുന്ന ക്രൂഡ് …

രാജ്യാന്തര വിപണിയിൽ ക്രൂഡ് വില 15 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ Read More