മാരുതി സുസുക്കി ഇന്ത്യയുടെ ലാഭം നാലു മടങ്ങ് വർധിച്ചു

സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ മാരുതി സുസുക്കി ഇന്ത്യയുടെ ലാഭം നാലു മടങ്ങ് വർധിച്ച് 2,112.5 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവിൽ 486.9 കോടി രൂപയായിരുന്നു ലാഭം. പ്രവർത്തന വരുമാനം 29,942.5 കോടി രൂപ. മുൻവർഷം ഇത് 20,550.9 കോടി. രണ്ടാം …

മാരുതി സുസുക്കി ഇന്ത്യയുടെ ലാഭം നാലു മടങ്ങ് വർധിച്ചു Read More

നാഷണൽ വെണ്ടർ ഡെവലപ്മെൻറ് പ്രോഗ്രാം  ,നവംബർ 17 ,18 തീയതികളിൽ കൊച്ചി ഗോകുലം പാർക്ക് ഹോട്ടൽ  കൺവെൻഷൻ സെൻററിൽ

MSME ( DFO )തൃശ്ശൂർ – കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് കൂടി ചേർന്ന്   നാഷണൽ വെണ്ടർ ഡെവലപ്മെൻറ് പ്രോഗ്രാം  (National Vendor Development program ) നവംബർ 17 ,18 തീയതികളിൽ കൊച്ചി ഗോകുലം പാർക്ക് ഹോട്ടൽ  കൺവെൻഷൻ സെൻററിൽ സംഘടിപ്പിക്കുന്നു.   …

നാഷണൽ വെണ്ടർ ഡെവലപ്മെൻറ് പ്രോഗ്രാം  ,നവംബർ 17 ,18 തീയതികളിൽ കൊച്ചി ഗോകുലം പാർക്ക് ഹോട്ടൽ  കൺവെൻഷൻ സെൻററിൽ Read More

വാട്സാപിന് ടെലികോം കമ്പനികൾക്കുള്ള അതേ ചട്ടങ്ങൾ -കേന്ദ്രം വ്യക്തത വരുത്തും

ടെലികോം കമ്പനികൾക്കുള്ള അതേ ചട്ടങ്ങൾ വാട്സാപ്, സൂം, ഗൂഗിൾ മീറ്റ്, സിഗ്നൽ, ടെലിഗ്രാം തുടങ്ങിയ ആപ്പുകൾക്കു ബാധകമാക്കുന്ന കാര്യത്തിൽ കേന്ദ്രം കൂടുതൽ വ്യക്തത വരുത്തിയേക്കാം. കഴിഞ്ഞമാസം പുറത്തിറക്കിയ കരട് ടെലികോം ബില്ല് പുതുക്കി വീണ്ടും പ്രസിദ്ധീകരിച്ചേക്കുമെന്നും സൂചനയുണ്ട്. ഓവർ ദി ടോപ്പ് …

വാട്സാപിന് ടെലികോം കമ്പനികൾക്കുള്ള അതേ ചട്ടങ്ങൾ -കേന്ദ്രം വ്യക്തത വരുത്തും Read More

വിലക്കയറ്റം കുറഞ്ഞില്ല ,പണനയ സമിതിയുടെ (എംപിസി) പ്രത്യേക യോഗം നവംബർ 3 ന്

നാണ്യപ്പെരുപ്പം വരുതിയിലാക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് സർക്കാരിന് വിശദീകരണ റിപ്പോർട്ട് നൽകാനായി റിസർവ് ബാങ്ക് പണനയ സമിതിയുടെ (എംപിസി) പ്രത്യേക യോഗം നവംബർ 3 ന് ചേരും. ലക്ഷ്യം കൈവരിക്കാൻ കഴിയാത്തതിന്റെ കാര്യകാരണസഹിതം റിസർവ് ബാങ്ക് കേന്ദ്രത്തിന് റിപ്പോർട്ട് നൽകുന്നത് ആദ്യമാണ്.യുഎസിലെ ഫെഡറൽ …

വിലക്കയറ്റം കുറഞ്ഞില്ല ,പണനയ സമിതിയുടെ (എംപിസി) പ്രത്യേക യോഗം നവംബർ 3 ന് Read More

ഇന്ത്യ-യുഎഇ പങ്കാളിത്ത കരാർ: സ്വർണം ഇറക്കുമതി ചെയ്ത് മലബാർ ഗോൾഡ്

ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൻറെ ഭാഗമായി ഇന്ത്യയിലേക്ക് ആദ്യമായി സ്വർണ ഇറക്കുമതി നടത്തുന്ന ആദ്യത്തെ ജ്വല്ലറിയായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാറി. കരാറിൻ്റെ ഭാഗമായി ഒരു ശതമാനം നികുതി ഇളവോടെ ഐസിഐസിഐ ബാങ്ക് മുഖേന 25 …

ഇന്ത്യ-യുഎഇ പങ്കാളിത്ത കരാർ: സ്വർണം ഇറക്കുമതി ചെയ്ത് മലബാർ ഗോൾഡ് Read More

ഇന്ത്യയിലേക്കുള്ള കയറ്റുമതി 31% കൂടിയെന്ന് ചൈന

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര ഇടപാട് ഈ വർഷം ഒൻപതു മാസം കൊണ്ട് 10,000 കോടി ഡോളർ കവിഞ്ഞതായി ചൈനീസ് കസ്റ്റംസ്. ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 7500 കോടി ഡോളറിലേറെ ആയി ഉയർന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം …

ഇന്ത്യയിലേക്കുള്ള കയറ്റുമതി 31% കൂടിയെന്ന് ചൈന Read More

ഗൂഗിളിനു വീണ്ടും പിഴ; 936.44 കോടി

വിപണി മര്യാദ ലംഘിച്ചുള്ള ഇടപെടലുകളുടെ പേരിൽ ഗൂഗിളിനു വീണ്ടും പിഴച്ചു ശിക്ഷ വിധിച്ചു.ഇക്കുറി 936.44 കോടി രൂപയുടെ പിഴയാണ് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ( CCI ) ചുമത്തിയത്. സ്വന്തം പെയ്മെൻറ് ആപ്ലിക്കേഷനും തങ്ങൾക്ക് നേട്ടമുണ്ടാകുംവിധം മറ്റ് ആപ്പുകൾക്കുള്ളിലെ സബ്സ്ക്രിപ്ഷനും മറ്റും …

ഗൂഗിളിനു വീണ്ടും പിഴ; 936.44 കോടി Read More

നിക്ഷേപകർക്കു വിപണിയുടെ ഭാവിയിൽ കനത്ത പ്രതീക്ഷ ഉറപ്പിച്ച് മുഹൂർത്ത വ്യാപാരം

ദീപാവലിദിനസന്ധ്യയിലെ മുഹൂർത്ത വ്യാപാരത്തിൽ സെൻസെക്സും നിഫ്റ്റിയും മികച്ച നേട്ടം കൈവരിച്ചതോടെ നിക്ഷേപകർക്കു വിപണിയുടെ ഭാവിയിൽ കനത്ത പ്രതീക്ഷ. ലക്ഷ്മി പൂജയ്ക്കുശേഷം നടന്ന വ്യാപാരത്തിൽ ഓൺലൈനായും ട്രേഡിങ് ടെർമിനലുകളിലൂടെയും രാജ്യത്തെങ്ങുമുള്ള ഓഹരി നിക്ഷേപകർ പങ്കെടുത്തു. സെന്സെക്സിലും നിഫ്റ്റിയിലും 0.9% വർധനയാണ് രേഖപ്പെടുത്തിയത്. ബഹുഭൂരിപക്ഷം …

നിക്ഷേപകർക്കു വിപണിയുടെ ഭാവിയിൽ കനത്ത പ്രതീക്ഷ ഉറപ്പിച്ച് മുഹൂർത്ത വ്യാപാരം Read More

ദീപാവലിയോടനുബന്ധിച്ച് ബാങ്ക് വായ്പ കളിൽ ഇളവ്

ദീപാവലിയോടനുബന്ധിച്ച് വിവിധ വായ്പകളിൽ ആകർഷകമായ ഒട്ടേറെ ഓഫറുകളാണ് ബാങ്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 0.25% ഇളവ് ഭവനവായ്പയിൽ പ്രഖ്യാപിച്ചിരിക്കുന്നു. ഭവനവായ്പാ പലിശനിരക്ക് 8.40 ശതമാനത്തിലാണ് ആരംഭിക്കുക .വീട് പുതുക്കി പണിയാനും മറ്റും ടോപ്പ്അപ്പ് ലോണിൻ്റെ പലിശ 0.15% ഇളവോടെ …

ദീപാവലിയോടനുബന്ധിച്ച് ബാങ്ക് വായ്പ കളിൽ ഇളവ് Read More

സംവത് 2079 ഇന്നു തുടക്കം; ഓഹരിവിപണിയിൽ മുഹൂർത്ത വ്യാപാരം

ഹൈന്ദവ സാമ്പത്തിക വർഷമായി കണക്കാക്കുന്ന സംവത് 2079ന് ഇന്നു തുടക്കം കുറിക്കുന്നതു പ്രമാണിച്ചാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഒരു മണിക്കൂർ മാത്രമുള്ള മുഹൂർത്ത വ്യാപാരത്തിന് വേദിയൊരുക്കുന്നത് അടുത്ത 52 ആഴ്ചകളിൽ നടത്തുന്ന ഇടപാടുകളിൽനിന്നു കൈവരുന്നതു വലിയ നേട്ടങ്ങളാകണമെന്ന ആഗ്രഹത്തിനു തിരികൊളുത്തുന്ന മുഹൂർത്ത വ്യാപാരം …

സംവത് 2079 ഇന്നു തുടക്കം; ഓഹരിവിപണിയിൽ മുഹൂർത്ത വ്യാപാരം Read More