കർശന സാമ്പത്തിക നിയന്ത്രണം വേണ്ടിവരുമെന്ന് എൽഡിഎഫ് യോഗം

ക്ഷേമപദ്ധതികൾ പോലെ ഒഴിച്ചു കൂടാനാവാത്ത കാര്യങ്ങളിലും സുപ്രധാന മേഖലകളിലും ഒഴികെ കർശന സാമ്പത്തിക നിയന്ത്രണം വേണ്ടിവരുമെന്ന് എൽഡിഎഫ് യോഗം വ്യക്തമാക്കുന്നു.  സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി വിദേശ വായ്പയാണ് മുന്നണി കാണുന്നത്. ധനകാര്യ പ്രതിസന്ധിയുടെ പേരിൽ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ കഴിയില്ല. ഉൽപാദന …

കർശന സാമ്പത്തിക നിയന്ത്രണം വേണ്ടിവരുമെന്ന് എൽഡിഎഫ് യോഗം Read More

എൽഐസി; ലാഭം കുതിച്ചുയർന്നു, മൂന്ന് മാസത്തെ മാത്രം പതിനയ്യായിരം കോടി !

കേന്ദ്ര പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽ ഐ സിയുടെ ലാഭം കുതിച്ചുയർന്നു. പ്രീമിയം വരുമാനം 27 ശതമാനം ഉയർന്നു. അക്കൗണ്ടിങ് നയത്തിൽ വരുത്തിയ കാര്യമായ മാറ്റത്തെ തുടർന്ന് നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനവും വൻ കുതിപ്പുണ്ടാക്കി. ഇതോടെ രണ്ടാം പാദവാർഷികം അവസാനിച്ചപ്പോൾ 15952 …

എൽഐസി; ലാഭം കുതിച്ചുയർന്നു, മൂന്ന് മാസത്തെ മാത്രം പതിനയ്യായിരം കോടി ! Read More

രാജ്യത്തെ വ്യവസായ ഉൽപാദന വളർച്ചയിൽ 3.1 ശതമാനം വളർച്ച

രാജ്യത്തെ വ്യവസായ ഉൽപാദന വളർച്ചയിൽ നേട്ടം. സെപ്റ്റംബറിൽ 3.1 ശതമാനം വളർച്ച നേടി. ഉൽപാദനം, ഖനനം, ഊർജ മേഖലകൾ കൈവരിച്ച വളർച്ചയാണ് കാരണം. ഓഗസ്റ്റിൽ വളർച്ചയിൽ 0.7 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഉൽപാദന രംഗം 1.8 ശതമാനം, ഊർജ മേഖല 11.6 …

രാജ്യത്തെ വ്യവസായ ഉൽപാദന വളർച്ചയിൽ 3.1 ശതമാനം വളർച്ച Read More

അതിവേഗം വളരുന്ന പ്രധാന ശക്തിയായി ഇന്ത്യ മുന്നിലെത്തുമെന്ന് റിസർവ് ബാങ്ക് ഗവർണർ

നടപ്പ് സാമ്പത്തിക വർഷത്തിലും ലോകത്തെ അതിവേഗം വളരുന്ന പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ മുന്നിലെത്തുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. 2022 – 23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 7 ശതമാനം വളർച്ച കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ …

അതിവേഗം വളരുന്ന പ്രധാന ശക്തിയായി ഇന്ത്യ മുന്നിലെത്തുമെന്ന് റിസർവ് ബാങ്ക് ഗവർണർ Read More

ഖത്തറിൽ ലോകകപ്പിനു കോടികൾ നേടി ഇന്ത്യൻ കയറ്റുമതി ബിസിനസ്

ഖത്തറിൽ നടക്കുന്ന ലോകകപ്പിനു ആഹ്ലാദത്തിലാണ് ഇന്ത്യയിലെ ബിസിനസ് ലോകം. ദക്ഷിണേന്ത്യയുടെ കോഴി – മുട്ട സാമ്രാജ്യമായ നാമക്കലിൽ നിന്നു ഖത്തറിലേക്ക് 5 കോടി മുട്ട കടൽ കടക്കുമ്പോൾ, കേരളത്തിൽ നിന്നു ഖത്തർ ഉൾപ്പെടുന്ന ഗൾഫ് മേഖലയിലേക്കുള്ള പച്ചക്കറി, പഴ വർഗങ്ങളുടെ കയറ്റുമതിയും …

ഖത്തറിൽ ലോകകപ്പിനു കോടികൾ നേടി ഇന്ത്യൻ കയറ്റുമതി ബിസിനസ് Read More

വിപണികളിലെ ഉണർവ് ഇന്ത്യൻ ഓഹരി വിപണിക്കും നേട്ടമായി

ആഗോള വിപണികളിലെ ഉണർവ് ഇന്ത്യൻ ഓഹരി വിപണിക്കും നേട്ടമായി. സെൻസെക്്സ് 1181.34 പോയിന്റ് ഉയർന്ന് 52 ആഴ്ച്ചത്തെ ഏറ്റവും ഉയർന്ന നിലവാരമായ 61,795.04 പോയിന്റിലും എൻഎസ്ഇ നിഫ്റ്റി 321.50 പോയിന്റ് കയറി 18,349.70 പോയിന്റിലും എത്തി. ഐടി, മെറ്റൽ, ധനകാര്യ ഓഹരികളിൽ …

വിപണികളിലെ ഉണർവ് ഇന്ത്യൻ ഓഹരി വിപണിക്കും നേട്ടമായി Read More

നികുതി വിഹിതത്തിന്റെ രണ്ടു ഗഡു,കേരളത്തിന് 2,246 കോടി

ന്യൂഡൽഹി∙ സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതത്തിന്റെ രണ്ടു ഗഡു കേന്ദ്രം ഒരുമിച്ച് വിതരണം ചെയ്തതോടെ കേരളത്തിന് 2,246 കോടി രൂപ ലഭിച്ചു. എല്ലാ സംസ്ഥാനങ്ങൾക്കും കൂടി 58,333 കോടി രൂപ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ 1.16 ലക്ഷം കോടി  ലഭിച്ചു. 

നികുതി വിഹിതത്തിന്റെ രണ്ടു ഗഡു,കേരളത്തിന് 2,246 കോടി Read More

വരുമാനം വർധിപ്പിക്കാൻ സഹായകമായ ജിഎസ്ടി പുനഃസംഘടന എങ്ങുമെത്തിയില്ല.

തിരുവനന്തപുരം ∙ സർക്കാർ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ തുടരുമ്പോഴും നികുതി വരുമാനം വർധിപ്പിക്കാൻ സഹായകമായ ജിഎസ്ടി വകുപ്പ് പുനഃസംഘടന എങ്ങുമെത്തിയില്ല. പുനഃസംഘടനയ്ക്ക് മന്ത്രിസഭ തീരുമാനമെടുക്കുകയും ഉത്തരവിറക്കുകയും ചെയ്തെങ്കിലും പുനഃസംഘടന എങ്ങനെ നടപ്പാക്കുമെന്നു വ്യക്തമാക്കുന്ന ഉത്തരവാണ് ഇനി ഇറങ്ങാനുള്ളത്. ഉദ്യോഗസ്ഥരുടെ പുനർവിന്യാസം, ചുമതല, …

വരുമാനം വർധിപ്പിക്കാൻ സഹായകമായ ജിഎസ്ടി പുനഃസംഘടന എങ്ങുമെത്തിയില്ല. Read More

സിമന്റ് വില 500 രൂപയിലേക്കുയർന്നതോടെ നിർമാണ മേഖല വലിയ പ്രതിസന്ധിയിലേക്ക്

സിമന്റ് വില ബാഗിന് 500 രൂപയിലേക്കുയർന്നതോടെ നിർമാണ മേഖല വലിയ പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ ദിവസം കമ്പനികൾ ബാഗിന് 15 രൂപ കൂടി ഉയർത്തിയതോടെയാണ് വില 490–500 രൂപയിലേക്ക് ഉയർന്നത്. കഴിഞ്ഞ വർഷം കൽക്കരി പ്രതിസന്ധിയെത്തുടർന്ന് വില 460 രൂപ വരെ ഉയർന്നെങ്കിലും …

സിമന്റ് വില 500 രൂപയിലേക്കുയർന്നതോടെ നിർമാണ മേഖല വലിയ പ്രതിസന്ധിയിലേക്ക് Read More

പ്രതിരോധ മേഖലകളിൽ 75,000 കോടി രൂപയുടെ നിക്ഷേപo ലക്ഷ്യമിട്ട് തമിഴ്നാട്

വ്യോമയാന, പ്രതിരോധ മേഖലകളിൽ 75,000 കോടി രൂപയുടെ നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് തമിഴ്നാട് പുതിയ നയരേഖ പുറത്തിറക്കി. തമിഴ്നാട് എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസ് ഇൻഡസ്ട്രിയൽ പോളിസി എന്ന രേഖ അനുസരിച്ച് 10 വർഷത്തിനുള്ളിൽ നിർദിഷ്ട നിക്ഷേപം സമാഹരിക്കുന്നതിനൊപ്പം ഒരു ലക്ഷം പേർക്ക് …

പ്രതിരോധ മേഖലകളിൽ 75,000 കോടി രൂപയുടെ നിക്ഷേപo ലക്ഷ്യമിട്ട് തമിഴ്നാട് Read More