സംസ്ഥാനത്ത് 39000 രൂപ കടന്ന് സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് വർദ്ധിച്ചത്.ഇന്നലെ 160 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 39000 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 75 …

സംസ്ഥാനത്ത് 39000 രൂപ കടന്ന് സ്വർണവില Read More

സെൻസെക്‌സും നിഫ്റ്റിയും ഇടിഞ്ഞു.

ദുർബലമായ ആഗോള സൂചനകൾക്കിടയിൽ ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകൾ താഴ്ന്നു. ഇന്നലെ വിപണിയിൽ സെൻസെക്സ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയിരുന്നു. എന്നാൽ ഇന്ന് ആദ്യ വ്യാപാരത്തിൽ സെൻസെക്‌സും നിഫ്റ്റിയും ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്സ് 100 പോയിന്റ് നഷ്ടത്തിൽ 61,858 ലെവലിലും …

സെൻസെക്‌സും നിഫ്റ്റിയും ഇടിഞ്ഞു. Read More

കറൻസി മോണിറ്ററിംഗ് ലിസ്റ്റിൽ നിന്ന് ഇന്ത്യയെ നീക്കം ചെയ്ത് യുഎസ്

കറൻസി മോണിറ്ററിംഗ് ലിസ്റ്റിൽ നിന്ന് ഇന്ത്യയെ നീക്കം ചെയ്ത് യുഎസ്. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യ പട്ടികയിൽ ഉണ്ടായിരുന്നു. ഇന്ത്യയ്‌ക്കൊപ്പം ഇറ്റലി, മെക്‌സിക്കോ, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളെയും പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചൈന, ജപ്പാൻ, കൊറിയ, ജർമ്മനി, മലേഷ്യ, സിംഗപ്പൂർ, …

കറൻസി മോണിറ്ററിംഗ് ലിസ്റ്റിൽ നിന്ന് ഇന്ത്യയെ നീക്കം ചെയ്ത് യുഎസ് Read More

എയർലൈനായ ഗോ ഫസ്റ്റ് ഇസിഎൽജിഎസ് നിന്നും 600 കോടി രൂപ വായ്പക്ക്‌ ഒരുങ്ങുന്നു

ബജറ്റ് എയർലൈനായ ഗോ ഫസ്റ്റ് എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്കീമിന് (ഇസിഎൽജിഎസ്) കീഴിൽ നിന്നും 600 കോടി രൂപ ഉടൻ വായ്പ എടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. എയർ ട്രാവൽ ഡിമാൻഡ് വർധിക്കുന്ന സാഹചര്യത്തിൽ ഗോ ഫസ്റ്റിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായാണ് വായപ. …

എയർലൈനായ ഗോ ഫസ്റ്റ് ഇസിഎൽജിഎസ് നിന്നും 600 കോടി രൂപ വായ്പക്ക്‌ ഒരുങ്ങുന്നു Read More

ആഗോള ഗാർഹിക സമ്പത്തിൽ ഇന്ത്യ ഏഴാം സ്ഥാനത്ത് ,പകുതിയോളംയുഎസിലും ചൈനയിലും

ലോകത്തെ പകുതിയോളം ഗാർഹിക സമ്പത്ത് കൈവശം വെച്ചിരിക്കുന്നത് യുഎസും ചൈനയുമാണ്. അതായത് ലോകത്ത് ഏറ്റവും കൂടുതൽ സമ്പാദിക്കുന്നത് ഈ രാജ്യങ്ങളിലെ പൗരന്മാരാണെന്ന് അർഥം. സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള ഗതി മനസിലാക്കാൻ  ജിഡിപി പോലുള്ള കണക്കുകളിലൂടെ സാധിക്കുന്നുണ്ട്, എന്നാൽ ഒരു രാജ്യത്തിന്റെ സമ്പത്ത് വിലയിരുത്തുമ്പോൾ …

ആഗോള ഗാർഹിക സമ്പത്തിൽ ഇന്ത്യ ഏഴാം സ്ഥാനത്ത് ,പകുതിയോളംയുഎസിലും ചൈനയിലും Read More

ജി20 നേതാക്കളുടെ ഉച്ചകോടിക്കിടെ കരാറിൽ അഞ്ച് സെൻട്രൽ ബാങ്കുകൾ ഒപ്പുവെച്ചു.

അതിർത്തി കടന്നുള്ള പണമിടപാടുകൾ വർദ്ധിപ്പിക്കാനും സഹകരണം ശക്തിപ്പെടുത്താനും തീരുമാനിച്ചുകൊണ്ടുള്ള കരാറിൽ അഞ്ച് സെൻട്രൽ ബാങ്കുകൾ ഒപ്പുവെച്ചു. ജി20 നേതാക്കളുടെ ഉച്ചകോടിക്കിടെ ഇന്തോനേഷ്യയിലെ ബാലിയിൽ വെച്ചാണ് കരാറിൽ ഒപ്പുവെച്ചത്. അതിർത്തി കടന്നുള്ള പണമിടപാടുകൾക്കുള്ള സഹകരണം സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചതായി സിംഗപ്പൂർ സെൻട്രൽ ബാങ്കായ …

ജി20 നേതാക്കളുടെ ഉച്ചകോടിക്കിടെ കരാറിൽ അഞ്ച് സെൻട്രൽ ബാങ്കുകൾ ഒപ്പുവെച്ചു. Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഇന്നലെ മൂന്ന് തവണയാണ് സ്വർണവില പരിഷ്കരിച്ചത്. രാവിലെ 280 രൂപ ഉയർന്നെങ്കിലും മണിക്കൂറുകൾക്ക് ശേഷം രണ്ട് തവണയായി 600 രൂപ ഇടിഞ്ഞു. ഇന്ന് രാവിലെ സ്വർണവില 160 രൂപ ഉയർന്നിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി …

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു Read More

ഓഹരി വിപണി ഇന്ന്

തുടര്‍ച്ചയായ ദിവസങ്ങളിലെ നേട്ടത്തിനുശേഷം വിപണിയില്‍ തളര്‍ച്ച. സെന്‍സെക്‌സ് 121 പോയന്റ് താഴ്ന്ന് 61,751ലും നിഫ്റ്റി 30 പോയന്റ് നഷ്ടത്തില്‍ 18,372ലുമാണ് വ്യാപാരം നടക്കുന്നത്. ഡോ.റെഡ്ഡീസ് ലാബ്, ഐഷര്‍ മോട്ടോഴ്‌സ്, സിപ്ല, ഗ്രാസിം, മാരുതി സുസുകി, ബജാജ് ഓട്ടോ, ടൈറ്റാന്‍ കമ്പനി, ഐസിഐസിഐ …

ഓഹരി വിപണി ഇന്ന് Read More

എൻഡിടിവി അദാനിയുടെ കൈകളിലേക്കോ? ഓപ്പൺ ഓഫർ സെബി അംഗീകരിച്ചു;

മാധ്യമ സ്ഥാപനമായ എൻഡിടിവിയുടെ 26 ശതമാനം അധിക ഓഹരി വാങ്ങാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫർ മാർക്കറ്റ് റെഗുലേറ്റർ സെബി അംഗീകരിച്ചു,. ഓപ്പൺ ഓഫർ നവംബർ 22 ന് ആരംഭിച്ച് ഡിസംബർ 5 ന് അവസാനിക്കും. എൻഡിടിവിയുടെ സമീപകാല റെഗുലേറ്ററി ഫയലിംഗ് …

എൻഡിടിവി അദാനിയുടെ കൈകളിലേക്കോ? ഓപ്പൺ ഓഫർ സെബി അംഗീകരിച്ചു; Read More

പ്രീപെ‌യ്‌ഡ് മൊബൈൽ കണക്ഷൻ പോലെ ഇനി വൈദ്യുതിയും;

വൈദ്യുതി ഉപഭോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തും പ്രീപെയ്‌ഡ് സ്മാർട്ട് മീറ്റർ സംവിധാനം നടപ്പിലാക്കാനുള്ള തീരുമാനവുമായി സംസ്ഥാന വൈദ്യുതി വകുപ്പും കെഎസ്ഇബിയും മുന്നോട്ട് പോവുകയാണ്. കേന്ദ്രസർക്കാർ നിർദ്ദേശം അനുസരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് സംസ്ഥാന സർക്കാർ വിശദീകരിക്കുമെങ്കിലും ലക്ഷ്യം പൊതുമേഖലാ സ്ഥാപനത്തിന്റെ നിലവിലെ നഷ്ടം മറികടക്കൽ …

പ്രീപെ‌യ്‌ഡ് മൊബൈൽ കണക്ഷൻ പോലെ ഇനി വൈദ്യുതിയും; Read More