ബംഗ്ലദേശിൽ പ്രതിസന്ധി രൂക്ഷം , ശ്രീലങ്കയുടെയും, പാകിസ്ഥാന്റെയും വഴിയേ:-

കോവിഡിന്റെ സമയത്ത് 2020 ൽ  ഇന്ത്യക്ക് പോലും നെഗറ്റീവ് വളർച്ച നിരക്ക് ഉണ്ടായപ്പോൾ 3.4 ശതമാനം വളർച്ച രേഖപ്പെടുത്തിയ രാജ്യമാണ് ബംഗ്ലാദേശ്. ഒരു സമയത്ത് ഏഷ്യയിലെ തന്നെ ഏറ്റവും വളരുന്ന സമ്പദ് വ്യവസ്ഥ എന്ന ലേബലുണ്ടായിരുന്ന ബംഗ്ലാദേശ് ഇപ്പോൾ പ്രശ്നങ്ങളുടെ നടുവിലാണ്. ശ്രീലങ്കയ്ക്കും, …

ബംഗ്ലദേശിൽ പ്രതിസന്ധി രൂക്ഷം , ശ്രീലങ്കയുടെയും, പാകിസ്ഥാന്റെയും വഴിയേ:- Read More

ജിഎസ്ടി ഇളവുകൾ ഉപയോക്താക്കൾക്കു നൽകാത്തതിനെതിരെ പുതിയ സംവിധാനം

ജിഎസ്ടി നിരക്ക് ഇളവുകൾ ഉപയോക്താക്കൾക്കു നൽകാത്ത കമ്പനികൾക്കെതിരെയുള്ള പരാതികൾ ഡിസംബർ 1 മുതൽ ദേശീയ അമിതലാഭ വിരുദ്ധ അതോറിറ്റിക്കു (എൻഎഎ) പകരം കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) പരിഗണിക്കും. അമിതലാഭ വിരുദ്ധ അതോറിറ്റിയുടെ (നാഷനൽ ആന്റി പ്രോഫിറ്റീറിങ് അതോറിറ്റി) കാലാവധി …

ജിഎസ്ടി ഇളവുകൾ ഉപയോക്താക്കൾക്കു നൽകാത്തതിനെതിരെ പുതിയ സംവിധാനം Read More

പുതിയ ലക്ഷ്യസ്ഥാനങ്ങളുമായി ആകാശ എയർ; പ്രതിദിന സർവീസുകൾ ഉയർത്തും.

രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ പുതിയ സർവീസുകൾ ആരംഭിക്കുന്നു. ബംഗളൂരു-പുണെ, ബെംഗളൂരു-വിശാഖപട്ടണം റൂട്ടിലാണ് ആകാശ എയർ സർവീസ് നടത്തുക.  ഈ വർഷം ഓഗസ്റ്റിൽ പ്രവർത്തനം ആരംഭിച്ചത് മുതൽ   ആഭ്യന്തര വിമാനക്കമ്പനിയായ ആകാശ എയർ ബെംഗളൂരുവിൽ നിന്ന് …

പുതിയ ലക്ഷ്യസ്ഥാനങ്ങളുമായി ആകാശ എയർ; പ്രതിദിന സർവീസുകൾ ഉയർത്തും. Read More

സംസ്ഥാന വരുമാനത്തിന്റെ 10% ടൂറിസം മേഖലയിൽ നിന്ന്,മുഖ്യമന്ത്രി പിണറായി വിജയൻ .

കേരളത്തിന് വിനോദ സഞ്ചാര മേഖലയിൽ ഇപ്പോൾ നല്ലകാലമാണെന്നും മുൻവർഷങ്ങളെക്കാൾ 72% വളർച്ചയുണ്ടായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ . ലുലു ഗ്രൂപ്പും ഹയാത്തും ചേർന്ന് തിരുവനന്തപുരത്ത് ആരംഭിച്ച ഹയാത്ത് റീജൻസിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ നിക്ഷേപ സൗഹൃദ രീതികൾക്ക് ഉത്തേജനം പകരുന്ന …

സംസ്ഥാന വരുമാനത്തിന്റെ 10% ടൂറിസം മേഖലയിൽ നിന്ന്,മുഖ്യമന്ത്രി പിണറായി വിജയൻ . Read More

മുൻനിര കുപ്പിവെള്ള കമ്പനിയായ ബിസ്ലേരിയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കും

രാജ്യത്തെ മുൻനിര കുപ്പിവെള്ള കമ്പനിയായ ബിസ്ലേരിയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കും. 7000 കോടി രൂപ വരെ മുതൽ മുടക്കിയായിരിക്കും രാജ്യത്തെ പ്രമുഖ പാക്കേജ്ഡ് കുടിവെള്ള കമ്പനിയായ ബിസ്ലേരിയെ ടാറ്റ വാങ്ങുക. കമ്പനിയെ ടാറ്റ ഏറ്റെടുത്താലും രണ്ട് വർഷത്തേക്ക് നിലവിലെ മാനേജ്മെന്റ് തന്നെ തുടരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. …

മുൻനിര കുപ്പിവെള്ള കമ്പനിയായ ബിസ്ലേരിയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കും Read More

സംരംഭങ്ങളാക്കാൻ കഴിയുന്ന ആശയങ്ങൾ: 5 ലക്ഷം രൂപ സമ്മാന മത്സരവുമായി വ്യവസായ വകുപ്പ്.

വ്യവസായ സംരംഭങ്ങളാക്കാൻ കഴിയുന്ന പുതിയ ആശയങ്ങൾക്കായി ഡ്രീം ഇൻവെസ്റ്റർ മത്സരവുമായി വ്യവസായ വകുപ്പ്. ഏറ്റവും മികച്ച ആശയത്തിന് 5 ലക്ഷം രൂപ സമ്മാനം നൽകും. തിരഞ്ഞെടുക്കുന്ന ആശയങ്ങൾ ബിസിനസ് മാതൃകയാക്കി മാറ്റാനുള്ള സഹായം വ്യവസായ വകുപ്പ് നൽകുമെന്നു മത്സരം പ്രഖ്യാപിച്ചു മന്ത്രി …

സംരംഭങ്ങളാക്കാൻ കഴിയുന്ന ആശയങ്ങൾ: 5 ലക്ഷം രൂപ സമ്മാന മത്സരവുമായി വ്യവസായ വകുപ്പ്. Read More

ജിഎസ്ടി നഷ്ടപരിഹാരമനുവദിച്ച് കേന്ദ്രം, കേരളത്തിന് 773 കോടി 

സംസ്ഥാനങ്ങൾക്ക് 17,000 കോടി ജിഎസ്ടി നഷ്ട പരിഹാരം അനുവദിച്ച് കേന്ദ്രം. ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലമുള്ള വരുമാന നഷ്ടം പരിഹരിക്കുന്നതിനായാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി കേന്ദ്ര സർക്കാർ 17,000 കോടി രൂപ അനുവദിച്ചത്. 2022 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള …

ജിഎസ്ടി നഷ്ടപരിഹാരമനുവദിച്ച് കേന്ദ്രം, കേരളത്തിന് 773 കോടി  Read More

ഇന്ത്യയ്ക്ക് നേട്ടമായി ഓസ്ട്രേലിയയുമായുള്ള വ്യാപാര കരാർ

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സ്വതന്ത്രവ്യാപാര കരാറിന് പാർലമെന്റ് അംഗീകാരം നൽകി. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരെ അഭിനന്ദിച്ച് കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ മുന്നോട്ട് വന്നു. സാമ്പത്തിക സഹകരണത്തിനും വ്യാപാരത്തിനുമായുള്ളതാണ് കരാർ. 30 ദിവസത്തിനുള്ളിലോ ഇരു രാജ്യങ്ങളും …

ഇന്ത്യയ്ക്ക് നേട്ടമായി ഓസ്ട്രേലിയയുമായുള്ള വ്യാപാര കരാർ Read More

കിസാൻ ക്രെഡിറ്റ് കാർഡ്, വായ്പ പലിശയിളവ് തുടരും

കിസാൻ ക്രെഡിറ്റ് കാർഡ്  വഴി എടുക്കുന്ന, 3 ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാർഷിക വായ്പകൾക്ക് 3% പലിശയിളവു നൽകുന്ന പദ്ധതി ഈ സാമ്പത്തിക വർഷവും (2023 മാർച്ച് 31 വരെ) അടുത്ത സാമ്പത്തിക വർഷവും (2023–24) തുടരാൻ കേന്ദ്ര സർക്കാർ …

കിസാൻ ക്രെഡിറ്റ് കാർഡ്, വായ്പ പലിശയിളവ് തുടരും Read More

സെൻസെക്‌സ് 69 പോയിന്റ് ഇടിഞ്ഞു

സമ്മിശ്ര ആഗോള സൂചനകൾക്കും ക്രൂഡ് ഓയിൽ വിലക്കയറ്റത്തിനും ഇടയിൽ ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്കുകൾ ഇന്ന് താഴ്ന്ന നിലയിലാണ് ആരംഭിച്ചത്. പ്രധാന സൂചികകളായ സെൻസെക്‌സ് 69 പോയിന്റ് അഥവാ 0.11 ശതമാനം ഇടിഞ്ഞ് 62,203ലും നിഫ്റ്റി 18 പോയിന്റ് അഥവാ 0.10 ശതമാനം …

സെൻസെക്‌സ് 69 പോയിന്റ് ഇടിഞ്ഞു Read More