ഇന്നും നേട്ടം നിലനിര്‍ത്തി സെന്‍സെക്‌സ്

ഇതാദ്യമായി 63,000 പിന്നിട്ട് സെന്‍സെക്‌സ്: ഏഴാമത്തെ ദിവസവും നേട്ടം നിലനിര്‍ത്തിയതോടെ സെന്‍സെക്‌സ് 63,000 കടന്നു. നിഫ്റ്റിയാകട്ടെ 18,750വും പിന്നിട്ടു. സെന്‍സെക്‌സ് 417.81 പോയന്റ് ഉയര്‍ന്ന് 63,099.65ലും നിഫ്റ്റി 140.30 പോയന്റ് നേട്ടത്തില്‍ 18,758.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്‍ഡാല്‍കോ …

ഇന്നും നേട്ടം നിലനിര്‍ത്തി സെന്‍സെക്‌സ് Read More

വിപണിയിൽ ഇന്ന് സ്വർണത്തിന്റെ വില 38840

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. അഞ്ച് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. ഇന്നലെ സ്വർണവില 80 രൂപ കുറഞ്ഞെങ്കിലും ഇന്ന് 80 രൂപ ഉയർന്നു.  വിപണിയിൽ ഇന്ന് രു പവൻ സ്വർണത്തിന്റെ വില (Today’s Gold Rate) 38840 രൂപയാണ്.  ഒരു …

വിപണിയിൽ ഇന്ന് സ്വർണത്തിന്റെ വില 38840 Read More

കേരളത്തിന്റെ വ്യാവസായിക നേട്ടത്തിലേക്ക് “സംരംഭക വർഷം” പദ്ധതി

ഇക്കഴിഞ്ഞ മാർച്ച് 30 ന് വ്യവസായ വകുപ്പ് നടപ്പിലാക്കിയ “സംരംഭക വർഷം” പദ്ധതിയുടെ ഭാഗമായി എട്ട് മാസങ്ങൾ കൊണ്ട് കേരളത്തിൽ സൃഷ്ടിച്ചത് 2 ലക്ഷം തൊഴിലവസരങ്ങളാണ്. 5655.69 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിവഴി കേരളത്തിലേക്കെത്തിയത്. 92,000 സംരംഭങ്ങളാണ് സംരംഭക വർഷത്തിന്റെ ഭാഗമായി …

കേരളത്തിന്റെ വ്യാവസായിക നേട്ടത്തിലേക്ക് “സംരംഭക വർഷം” പദ്ധതി Read More

ടെക്സ്റ്റൈൽ, കോറ തുണി നിർമാണം നിർത്തിവയ്ക്കാൻ നിർമാതാക്കളുടെ തീരുമാനം.

ടെക്സ്റ്റൈൽ, കോറ തുണി നിർമാണം 14 ദിവസത്തേക്കു നിർത്തിവയ്ക്കാൻ വസ്ത്ര നിർമാതാക്കളുടെ തീരുമാനം. പരുത്തി നൂലിന്റെയും പഞ്ഞിയുടെയും വിലവർധനയും സംഭരണത്തിലെ പോരായ്‌മയും വൈദ്യുതി ചാർജ് വർധനയും കാരണം ഒരു മീറ്റർ തുണി നിർമിക്കാൻ 3 മുതൽ 4 രൂപ വരെ നഷ്‍ടം …

ടെക്സ്റ്റൈൽ, കോറ തുണി നിർമാണം നിർത്തിവയ്ക്കാൻ നിർമാതാക്കളുടെ തീരുമാനം. Read More

ഡിജിറ്റൽ രൂപ ഡിസംബർ 1 ന്   പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.

റീട്ടെയിൽ ഉപയോക്താക്കൾക്കുള്ള ഡിജിറ്റൽ രൂപ സംബർ 1 ന്   പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പരീക്ഷണം എന്ന നിലയിലാണ് ഡിസംബറിൽ ഡിജിറ്റൽ രൂപ പുറത്തിറക്കുന്നത് എന്ന് റീട്ടെയിൽ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) വ്യക്തമാക്കി. ഡിജിറ്റൽ ടോക്കണിന്റെ …

ഡിജിറ്റൽ രൂപ ഡിസംബർ 1 ന്   പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. Read More

രൂപ കുതിക്കുന്നു, അടി തെറ്റി ഡോളർ;

വിദേശ മൂലധന പ്രവാഹവും ആഭ്യന്തര ഓഹരി വിപണിയിലെ ഉറച്ച പ്രവണതയും നിക്ഷേപകരുടെ ആവേശം ഉയർത്തിയതിനാൽ ഇന്ന് ആദ്യ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 8 പൈസ ഉയർന്ന് 81.60 ആയി. കൂടാതെ, വിദേശ വിപണിയിൽ ഡോളർ ദുർബലമായതും രൂപയ്ക്ക് തുണയായി.  …

രൂപ കുതിക്കുന്നു, അടി തെറ്റി ഡോളർ; Read More

രൂപയിലുള്ള വിദേശ ഇടപാട് : എന്താണ് വോസ്‌ട്രോ അക്കൗണ്ട്?

റഷ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാരത്തിന് രൂപയില്‍ ഇടപാട് നടത്താന്‍ വഴിയൊരുക്കുന്നതാണ് വോസ്‌ട്രോ അക്കൗണ്ട്. അക്കൗണ്ട് വഴി ഇന്ത്യന്‍ കറന്‍സിയില്‍ അതിര്‍ത്തി കടന്നുള്ള വ്യാപാരം സാധ്യമാക്കുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന്, ഒരു റഷ്യന്‍ കമ്പനി അതിന്റെ പേരില്‍ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് ഒരു ഇന്ത്യന്‍ …

രൂപയിലുള്ള വിദേശ ഇടപാട് : എന്താണ് വോസ്‌ട്രോ അക്കൗണ്ട്? Read More

കേരളത്തിൽ സഞ്ചരികളുടെ വരവിൽ റെക്കോർഡ്

ഈ വർഷം സെപ്റ്റംബർ വരെ 1,33,80000 ആഭ്യന്തര സഞ്ചാരികൾ കേരളത്തിലെത്തിയെന്നും ഇതു റെക്കോർഡ് ആണെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ആദ്യ മൂന്നു പാദത്തിൽ ഇത്രയും പേർ എത്തിയപ്പോൾ വളർച്ച കഴിഞ്ഞവർഷത്തെക്കാൾ 196 ശതമാനമാണ്. കോവിഡിനു മുൻപത്തെ ഏറ്റവും ഉയർന്ന കണക്കെടുത്താൽ, …

കേരളത്തിൽ സഞ്ചരികളുടെ വരവിൽ റെക്കോർഡ് Read More

കൊച്ചി രാജ്യത്തെ ആദ്യത്തെ ചാർട്ടർ ഗേറ്റ്‌വേ ആകുമ്പോൾ; പ്രയോജനം ?

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഡിസംബർ 10ന് തുറക്കാനിരിക്കുന്ന ബിസിനസ് ജെറ്റ് ടെർമിനൽ രാജ്യത്തെ ആദ്യത്തെ ‘ചാർട്ടർ ഗേറ്റ്‌വേ’ എന്ന നിലയിൽ ശ്രദ്ധേയമാകുന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്നും ശ്രീലങ്കയിൽനിന്നും വെല്ലുവിളി നേരിടുന്ന കേരളത്തിന്റെ ‘സമ്മേളന ടൂറിസം’ മേഖലയ്ക്ക് പുത്തനുണർവു പകരാൻ ചാർട്ടർ ഗേറ്റ്‌വേയ്ക്കു കഴിയുമെന്നു …

കൊച്ചി രാജ്യത്തെ ആദ്യത്തെ ചാർട്ടർ ഗേറ്റ്‌വേ ആകുമ്പോൾ; പ്രയോജനം ? Read More

ടാറ്റ ഗ്രൂപ്പ് ചെയർമാൻ യുവ വ്യവസായികൾക്ക് “യഥാർത്ഥ പ്രചോദനം”-മുകേഷ് അംബാനി

ടാറ്റ ഗ്രൂപ്പ് ചെയർപേഴ്സൺ എൻ ചന്ദ്രശേഖരനെ പ്രശംസിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. രാജ്യത്തെ ബിസിനസ്സ് സമൂഹത്തിനും യുവാക്കൾക്കും”യഥാർത്ഥ പ്രചോദനം” ആണ് ടാറ്റ ഗ്രൂപ്പ് ചെയർപേഴ്സൺ എൻ ചന്ദ്രശേഖരൻ എന്ന് അംബാനി പറഞ്ഞു.  ഗാന്ധിനഗറിൽ പണ്ഡിറ്റ് …

ടാറ്റ ഗ്രൂപ്പ് ചെയർമാൻ യുവ വ്യവസായികൾക്ക് “യഥാർത്ഥ പ്രചോദനം”-മുകേഷ് അംബാനി Read More