2022-ല്‍ ആഗോള ഓഹരി വിപണി യിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചത് ഇന്ത്യന്‍ ഓഹരി വിപണി

ആഗോള ഓഹരി നിക്ഷേപകരെ സംബന്ധിച്ച് കടന്നു പോകുന്ന 2022 വര്‍ഷം സംഭവബഹുലമായിരുന്നു. ഉക്രൈന്‍ യുദ്ധവും ഉയര്‍ന്ന പണപ്പെരുപ്പവും കമ്മോഡിറ്റിയുടേയും കറന്‍സി വിനിമയ നിരക്കിലേയും ചാഞ്ചാട്ടങ്ങളും കേന്ദ്ര ബാങ്കുകളുടെ തുടര്‍ച്ചയായ പലിശ നിരക്ക് വര്‍ധനയും ചൈനയിലെ കര്‍ശന കോവിഡ് നിയന്ത്രണങ്ങളുമൊക്കെ വിവിധ ഘട്ടങ്ങളില്‍ …

2022-ല്‍ ആഗോള ഓഹരി വിപണി യിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചത് ഇന്ത്യന്‍ ഓഹരി വിപണി Read More

വിലക്കയറ്റം ; ഏഴ് കാർഷിക ഉൽപ്പന്നങ്ങളുടെ ഫ്യൂച്ചർ ആൻഡ് ഓപ്‌ഷൻ ട്രേഡിംഗ് നിർത്തി വെച്ച് സെബി

വിലക്കയറ്റം പിടിച്ച് നിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഏഴ് കാർഷിക ഉൽപ്പന്നങ്ങളുടെ ഫ്യൂച്ചർ ആൻഡ് ഓപ്‌ഷൻ ട്രേഡിംഗ് താൽക്കാലികമായി നിർത്തി വെച്ച് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). 2023 ഡിസംബർ വരെയാണ് വ്യാപാരം നിർത്തിവെച്ചത്.  നെല്ല് (ബസ്മതി ഇതര), …

വിലക്കയറ്റം ; ഏഴ് കാർഷിക ഉൽപ്പന്നങ്ങളുടെ ഫ്യൂച്ചർ ആൻഡ് ഓപ്‌ഷൻ ട്രേഡിംഗ് നിർത്തി വെച്ച് സെബി Read More

അത്യാവശ്യമല്ലാത്ത വസ്തുക്കളുടെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം

അത്യാവശ്യമല്ലാത്ത വസ്തുക്കളുടെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കാന്‍ തയ്യാറായി കേന്ദ്രം. രാജ്യത്തെ വ്യാപാര കമ്മിയിലെ വർദ്ധനയും കയറ്റുമതിയിലെ കുറവുമാണ് തീരുവ വർദ്ധിപ്പിക്കാനുള്ള കാരണം. ആവശ്യമായ ഉൽപ്പാദന ശേഷിയുള്ള ചരക്കുകൾക്ക് മാത്രമായി ലിസ്റ്റ് പരിമിതപ്പെടുത്തുമെന്ന് റിപ്പോർട്ടുണ്ട്.  അവശ്യേതര ഇനങ്ങളെ തിരിച്ചറിയുന്നതിനും ഉയർന്ന ഇറക്കുമതിക്ക് ബദൽ …

അത്യാവശ്യമല്ലാത്ത വസ്തുക്കളുടെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം Read More

കേരളത്തിൽ സാങ്കേതിക വിദ്യകൾ അടിസ്ഥാനമായുള്ള 15,000 സ്റ്റാർട്ട്‌ അപ്പുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

കേരളത്തെ നോളഡ്ജ് ഇക്കോണമി ആക്കുന്നതിന്റെ ഭാഗമായും തൊഴിലവസരം ഒരുക്കുന്നതിനും എമർജിങ് സാങ്കേതിക വിദ്യകൾ അടിസ്ഥാനമായുള്ള 15,000 സ്റ്റാർട്ട്‌ അപ്പുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവളത്ത് ഹഡില്‍ ഗ്ലോബല്‍ സ്റ്റാർട്ടപ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിലൂടെ കേരളം രാജ്യത്തെ ഏറ്റവും …

കേരളത്തിൽ സാങ്കേതിക വിദ്യകൾ അടിസ്ഥാനമായുള്ള 15,000 സ്റ്റാർട്ട്‌ അപ്പുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി Read More

രാജ്യത്തിന്റെ വളരുന്ന സമ്പദ്‌വ്യവസ്ഥയിൽ ചിലർക്ക് അസൂയയാണെന്ന് നിർമ്മല സീതാരാമൻ.

രാജ്യത്തിന്റെ വളരുന്ന സമ്പദ്‌വ്യവസ്ഥയിൽ പാർലമെന്റിലെ ചിലർക്ക് അസൂയയാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യയുടെ കറൻസി മൂല്യത്തകർച്ചയെക്കുറിച്ചുള്ള ലോക്‌സഭയിലെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്ര ധനമന്ത്രി.  ഇന്ത്യൻ കറൻസി ദിനംപ്രതി ദുർബലമാവുകയും ചരിത്രത്തിലാദ്യമായി യുഎസ് ഡോളറിന് എതിരെ 83 രൂപയിലെത്തുകയും ചെയ്തത് സർക്കാർ …

രാജ്യത്തിന്റെ വളരുന്ന സമ്പദ്‌വ്യവസ്ഥയിൽ ചിലർക്ക് അസൂയയാണെന്ന് നിർമ്മല സീതാരാമൻ. Read More

കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ നിർമാണ പ്രവർത്തനങ്ങൾ മേയിൽ

ഫെബ്രുവരി 28നകം നിർദിഷ്ട കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിക്ക് ആവശ്യമായ 90 % സ്ഥലത്തിന്റെയും ഏറ്റെടുക്കൽ പൂർത്തിയായേക്കും. ഏറ്റവും ഒടുവിൽ ഏറ്റെടുക്കാൻ തീരുമാനിച്ച 375 ഏക്കർ സ്ഥലം (പാലക്കാട് പുതുശേരി വെസ്റ്റ് വില്ലേജ്) ഏറ്റെടുപ്പു മേയ് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണു പ്രതീക്ഷ. …

കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ നിർമാണ പ്രവർത്തനങ്ങൾ മേയിൽ Read More

കൊച്ചി ബിസിനസ് ജെറ്റ് ടെർമിനൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ (സിയാൽ) ബിസിനസ് ജെറ്റ് ടെർമിനൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. യാത്രക്കാരുടെ എണ്ണത്തില്‍ 92.66 ശതമാനവും വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ 60.06 ശതമാനവും വളര്‍ച്ച കൈവരിക്കാന്‍ സിയാലിന് കഴിഞ്ഞിട്ടുണ്ട്. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് മൂന്നാം …

കൊച്ചി ബിസിനസ് ജെറ്റ് ടെർമിനൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു Read More

35 ൽ അധികം രാജ്യങ്ങൾക്ക് രൂപയിലുള്ള ഇടപാടിൽ താല്‍പര്യം, ബാങ്കിങ് വൃത്തങ്ങള്‍.

ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്‍പ്പടെ 35 ഓളം രാജ്യങ്ങള്‍ രൂപയിലുള്ള ഇടപാടിന് താല്‍പര്യം പ്രകടിപ്പിച്ചതായി ബാങ്കിങ് വൃത്തങ്ങള്‍. രൂപയില്‍ ഉഭയകക്ഷി വ്യാപാരം നടത്തുന്നതു സംബന്ധിച്ച് സര്‍ക്കാരും ആര്‍ബിഐയും പ്രത്യേക പദ്ധതി ആസുത്രണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന് മുന്നോടിയായി ബോധവത്കരണം,പ്രചാരണം എന്നിവ നടത്താന്‍ ഇന്ത്യന്‍ …

35 ൽ അധികം രാജ്യങ്ങൾക്ക് രൂപയിലുള്ള ഇടപാടിൽ താല്‍പര്യം, ബാങ്കിങ് വൃത്തങ്ങള്‍. Read More

ആഗോള സാമ്പത്തിക പ്രതിസന്ധികളെ ചെറുത്ത് ഇന്ത്യ

ആഗോള സാമ്പത്തിക പ്രതിസന്ധികളെ ചെറുത്ത് ഇന്ത്യ മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്ന് ലോകബാങ്കും ഫിച്ച് റേറ്റിങ് ഏജൻസിയും. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം(ജി‍ഡിപി) 2022–23ൽ 6.9% വളരുമെന്നാണ് ലോകബാങ്കിന്റെ പുതിയ അനുമാനം.   വിവിധ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ആദ്യമായാണ് ഒരു രാജ്യാന്തര ഏജൻസി ഇന്ത്യയുടെ …

ആഗോള സാമ്പത്തിക പ്രതിസന്ധികളെ ചെറുത്ത് ഇന്ത്യ Read More

ആർബിഐ റിപ്പോ ഉയർന്നു, ഒപ്പം നിക്ഷേപ പലിശയും;

ആർബിഐ റിപ്പോ നിരക്ക് 35 ബേസിസ് പോയിൻറ് ഉയർത്തി 6.25 ശതമാനമാക്കിസ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക്, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്ക് എന്നിവയും 35 ബേസിസ് പോയിൻറ് ഉയർത്തി, സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക്  6 ശതമാനവും, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി …

ആർബിഐ റിപ്പോ ഉയർന്നു, ഒപ്പം നിക്ഷേപ പലിശയും; Read More