മൊത്തവില പണപ്പെരുപ്പം 2021 ഫെബ്രുവരിക്ക് ശേഷം ആദ്യമായി 5 ശതമാനത്തിന് താഴെ
വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്തെ മൊത്തവില പണപ്പെരുപ്പം നവംബറിലെ 5.85 ശതമാനത്തിൽ നിന്നും ഡിസംബറിൽ 4.95 ശതമാനമായി കുറഞ്ഞു. തുടർച്ചയായ മൂന്നാം മാസമാണ് മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം രണ്ടക്കത്തിന് താഴെ നിൽക്കുന്നത്.2021 ഏപ്രിൽ മുതൽ തുടർച്ചയായി 18 …
മൊത്തവില പണപ്പെരുപ്പം 2021 ഫെബ്രുവരിക്ക് ശേഷം ആദ്യമായി 5 ശതമാനത്തിന് താഴെ Read More