യുഡിഎഫിന്റെ ധവളപത്രം ; ആളോഹരി കടം 1.05 ലക്ഷം; 5 വർഷം കൊണ്ട് ഇരട്ടി

കഴിഞ്ഞ അഞ്ചുവർഷം നികുതി ഇനത്തിൽ പിരിച്ചെടുക്കേണ്ട 70,000 കോടി രൂപ പിരിച്ചെടുത്തില്ലെന്നും നികുതി പിരിവിൽ സർക്കാർ വൻ പരാജയമെന്നും കേരളത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച യുഡിഎഫ് ധവളപത്രം. 2016–17ൽ ലക്ഷ്യമിട്ടതിനെക്കാൾ 5437.23 കോടി രൂപ കുറവാണു പിരിച്ചതെങ്കിൽ, 2021–22ൽ നികുതി പിരിവിൽ …

യുഡിഎഫിന്റെ ധവളപത്രം ; ആളോഹരി കടം 1.05 ലക്ഷം; 5 വർഷം കൊണ്ട് ഇരട്ടി Read More

ബജറ്റിൽ കിഫ്ബി ഫണ്ടിൽ പുതിയ പദ്ധതികള്‍ക്ക് സാധ്യതയില്ലെന്ന് ധനമന്ത്രി

വൻകിട പദ്ധതികൾക്ക് എക്കാലവും കിഫ്ബി ഫണ്ട് പ്രായോഗികമല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിലവിലുള്ള പദ്ധതികൾ തുടരുന്നതിനപ്പുറം കിഫ്ബി ഫണ്ടിൽ പുതിയ പദ്ധതി പ്രഖ്യാപനം ഇത്തവണ സംസ്ഥാന ബജറ്റിൽ ഉണ്ടാകില്ലെന്നാണ് സൂചന 5 വര്‍ഷം കൊണ്ട് 50000 കോടിയുടെ വികസന പദ്ധതി. …

ബജറ്റിൽ കിഫ്ബി ഫണ്ടിൽ പുതിയ പദ്ധതികള്‍ക്ക് സാധ്യതയില്ലെന്ന് ധനമന്ത്രി Read More

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യതയെന്ന് റിപ്പോർട്ട്.

കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുമായി നടത്തിയ കൂടികാഴ്ചയ്ക്കൊടുവിലാണ് വില കുറയുമെന്ന രീതിയിലുള്ള സൂചനകൾ വരുന്നത്.  സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് …

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യതയെന്ന് റിപ്പോർട്ട്. Read More

രാജ്യം നികുതിയിളവിലേക്ക് ഉറ്റുനോക്കുന്നു. കേന്ദ്ര ബജറ്റിലെ പ്രതീക്ഷകൾ 

2023-ലെ ബജറ്റ് അവതരണം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന്  അവതരിപ്പിക്കും. മാന്ദ്യം ആഗോള വളർച്ചയെ പിടിമുറുക്കുന്ന സാഹചര്യത്തിൽ വരാനിരിക്കുന്ന ബജറ്റിലേക്ക് ഉറ്റുനോക്കുകയാണ് രാജ്യം. പകർച്ചവ്യാധി,  ആഗോള യുദ്ധവുമായി ബന്ധപ്പെട്ട പ്രതിസന്ധി, കുതിച്ചുയരുന്ന പണപ്പെരുപ്പം, ശമ്പളം വെട്ടിക്കുറയ്ക്കൽ, പിരിച്ചുവിടലുകൾ, ഉയർന്ന …

രാജ്യം നികുതിയിളവിലേക്ക് ഉറ്റുനോക്കുന്നു. കേന്ദ്ര ബജറ്റിലെ പ്രതീക്ഷകൾ  Read More

സെമി കണ്ടക്ടർ ആഗോള വിപണിയിൽ സുപ്രധാന ദാതാക്കളാകാൻ ഇന്ത്യ

സെമി കണ്ടക്ടർ ആഗോള വിപണിയിൽ സുപ്രധാന ദാതാക്കളാകാൻ ഇന്ത്യ ഒരുങ്ങുകയാണെന്ന് വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതിനായി ഇന്ത്യ സർക്കാർ 1000 കോടി ഡോളർ (82,000 കോടി രൂപ) നിക്ഷേപം നടത്തുന്നതായും ലോക സാമ്പത്തിക ഫോറം വാർഷിക സമ്മേളനത്തിലെ ‘ലേണിങ് …

സെമി കണ്ടക്ടർ ആഗോള വിപണിയിൽ സുപ്രധാന ദാതാക്കളാകാൻ ഇന്ത്യ Read More

കടം വർധിക്കുന്നതിനെക്കാൾ ഉയർന്ന തോതിൽ കേരളത്തിന്റെ വരുമാനം വർധിക്കുന്നു – മുഖ്യമന്ത്രി

വസ്തുതകൾ മറച്ചുവച്ച് കേരളം വലിയ കടക്കെണിയിലാണെന്നു ചിലർ കുപ്രചാരണം നടത്തുന്നെന്നും കടം വർധിക്കുന്നതിനെക്കാൾ ഉയർന്ന തോതിൽ കേരളത്തിന്റെ വരുമാനം വർധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ജിഎസ്ടി വകുപ്പ് പുനഃസംഘടിപ്പിച്ചതിന്റെ ഒൗദ്യോഗിക പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 20 വർഷംകൊണ്ടു കേരളത്തിന്റെ കടം …

കടം വർധിക്കുന്നതിനെക്കാൾ ഉയർന്ന തോതിൽ കേരളത്തിന്റെ വരുമാനം വർധിക്കുന്നു – മുഖ്യമന്ത്രി Read More

10 വർഷത്തിനുള്ളിൽ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുo ; മാർട്ടിൻ വുൾഫ്

10-20 വർഷത്തിനുള്ളിൽ വലിയ സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും വേഗത്തിൽ വളരുന്നതും വളരെ വലുതുമായ രാജ്യമായിരിക്കും ഇന്ത്യ,” ഫിനാൻഷ്യൽ ടൈംസിലെ ചീഫ് ഇക്കണോമിക്‌സ് കമന്റേറ്ററായ മാർട്ടിൻ വുൾഫ് പറഞ്ഞു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ബിസിനസ്സിലും മറ്റ് മേഖലകളിലും ഇന്ത്യയുടെ …

10 വർഷത്തിനുള്ളിൽ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുo ; മാർട്ടിൻ വുൾഫ് Read More

കടബാധ്യത ആഭ്യന്തര ഉൽപാദനത്തിന്റെ 29% കവിയരുതെന്നു നിർദേശിക്കുമ്പോൾ കേരളം 39.1 % ത്തിൽ

സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് ഉറപ്പാക്കുന്ന ധന ഉത്തരവാദിത്ത നിയമത്തിൽ കടബാധ്യത സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) 29% കവിയരുതെന്നു നിർദേശിക്കുമ്പോൾ കേരളം 39.1 ശതമാനത്തിൽ എത്തുന്നതായി തിങ്കളാഴ്ച പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ട് വിലയിരുത്തി. കേരളത്തിന്റെ പൊതുകടം ചരിത്രത്തിലെ ഏറ്റവും അപകടകരമായ …

കടബാധ്യത ആഭ്യന്തര ഉൽപാദനത്തിന്റെ 29% കവിയരുതെന്നു നിർദേശിക്കുമ്പോൾ കേരളം 39.1 % ത്തിൽ Read More

ഡിസംബറിൽ ഇന്ത്യയിലേക്കുള്ള റഷ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതി റെക്കോർഡിട്ടു

ഡിസംബറിൽ ഇന്ത്യയിലേക്കുള്ള റഷ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതി റെക്കോർഡിട്ടു.  ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി മോസ്കോ കുറച്ച് മാസങ്ങളായി തുടരുകയാണ്. എനർജി കാർഗോ ട്രാക്കർ വോർടെക്സയുടെ കണക്കുകൾ പ്രകാരം ഡിസംബറിൽ ഇന്ത്യ ആദ്യമായി റഷ്യയിൽ നിന്ന് പ്രതിദിനം 1 ദശലക്ഷം …

ഡിസംബറിൽ ഇന്ത്യയിലേക്കുള്ള റഷ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതി റെക്കോർഡിട്ടു Read More

ഇന്ത്യയുടെ വ്യാപാരക്കമ്മി 23.76 ബില്യൺ ഡോളറായി ഉയർന്നു.

ഒരു രാജ്യം കയറ്റുമതി ചെയ്യുന്നതിനേക്കാൾ കൂടുതൽ ഇറക്കുമതി ചെയ്യുമ്പോൾ വ്യാപാര കമ്മി സംഭവിക്കുന്നു .ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി 2022  ഡിസംബറിൽ 23.89 ബില്യൺ ഡോളറായി ഉയർന്നു. വാണിജ്യ, വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം  മുൻ മാസത്തെ 21.10 ബില്യൺ …

ഇന്ത്യയുടെ വ്യാപാരക്കമ്മി 23.76 ബില്യൺ ഡോളറായി ഉയർന്നു. Read More