രാജ്യത്തെ റീടൈൽ പണപ്പെരുപ്പം 6.52 ശതമാനത്തിലേക്ക് ഉയർന്നു
ജനുവരിയിൽ ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം (MoSPI) തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ റീടൈൽ പണപ്പെരുപ്പം 6.52 ശതമാനത്തിലേക്ക് ഉയർന്നു. 2022 ജനുവരിയിൽ റീട്ടെയിൽ പണപ്പെരുപ്പം 6.01 ശതമാനമായിരുന്നു.ഡിസംബറിൽ, സിപിഐ …
രാജ്യത്തെ റീടൈൽ പണപ്പെരുപ്പം 6.52 ശതമാനത്തിലേക്ക് ഉയർന്നു Read More