ക്രെഡിറ്റ് കാർഡ് നിയമങ്ങളിൽ നിരവധി മാറ്റങ്ങൾ വരുത്തി എസ്ബിഐ

പുതിയ നിയമങ്ങൾ 2024 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ഏപ്രിൽ 1 മുതൽ വാടക പേയ്‌മെൻ്റിന് റിവാർഡ് പോയിൻ്റുകളൊന്നും നൽകില്ലെന്ന് എസ്ബിഐ അറിയിച്ചു. ചില ക്രെഡിറ്റ് കാർഡുകളിൽ ഏപ്രിൽ 1 മുതലും ചില ക്രെഡിറ്റ് കാർഡുകളിൽ ഏപ്രിൽ 15 മുതലും …

ക്രെഡിറ്റ് കാർഡ് നിയമങ്ങളിൽ നിരവധി മാറ്റങ്ങൾ വരുത്തി എസ്ബിഐ Read More

ചില ബാങ്കുകൾക്ക് സൈബർ ആക്രമണ ഭീഷണിയുണ്ടെന്ന് റിസർവ് ബാങ്ക്

ഇന്ത്യയിലെ ചില ബാങ്കുകൾക്ക് സൈബർ ആക്രമണ ഭീഷണിയുണ്ടെന്ന് റിസർവ് ബാങ്ക് മുന്നറിയിപ്പ്. ഇത്തരം അപകട സാധ്യതകൾ കുറയ്ക്കുന്നതിന് സുരക്ഷ വർധിപ്പിക്കാൻ റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. സെൻട്രൽ ബാങ്കിൻ്റെ സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയുടെ ഏറ്റവും പുതിയ റൗണ്ടിനെ തുടർന്നാണ് ആർബിഐ …

ചില ബാങ്കുകൾക്ക് സൈബർ ആക്രമണ ഭീഷണിയുണ്ടെന്ന് റിസർവ് ബാങ്ക് Read More

കടപ്പത്രത്തിലൂടെ 307 കോടി രൂപ സമാഹരിച്ചു കെഎഫ്സി

കേരള ഫിനാൻഷ്യൽ കോർപറേഷൻ, കടപ്പത്രത്തിലൂടെ 307 കോടി രൂപ സമാഹരിച്ചു. 10 വർഷ കാലാവധിയുള്ള കടപ്പത്രത്തിന് 8.89% പലിശ. അംഗീകൃത ഏജൻസികൾ നൽകുന്ന എഎ ക്രെഡിറ്റ് റേറ്റിങ്ങുള്ള കെ.എഫ്.സി സംരംഭകത്വ വികസന പദ്ധതികൾക്ക് വായ്പ നൽകുന്നതിനായി ഈ തുക വിനിയോഗിക്കും.അടുത്ത സാമ്പത്തിക …

കടപ്പത്രത്തിലൂടെ 307 കോടി രൂപ സമാഹരിച്ചു കെഎഫ്സി Read More

ഓഹരി വിറ്റാല്‍ ഇനി ഉടനടി പണം അക്കൗണ്ടിൽ!

ഓഹരി വിപണികളെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ടി+0 ട്രേഡ് സെറ്റിൽമെൻ്റ് പരീക്ഷണ അടിസ്ഥാനത്തിൽ മാർച്ച് 28-നകം ആരംഭിക്കുമെന്ന് ചെയർപേഴ്‌സൺ മാധബി പുരി ബുച്ച് പറഞ്ഞു. അതേ ദിവസം തന്നെ ട്രേഡുകൾ സെറ്റിൽ ചെയ്യപ്പെടും എന്നാണ് …

ഓഹരി വിറ്റാല്‍ ഇനി ഉടനടി പണം അക്കൗണ്ടിൽ! Read More

പണമിടപാടുകളിൽ ജനപ്രീതിയാർജിച്ച് എൻ ഇ എഫ് ടി

പണമിടപാടുകളിൽ ജനപ്രീതിയാർജിച്ച് നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (എൻ ഇ എഫ് ടി ). കഴിഞ്ഞ 29ആം തീയതി ഒറ്റ ദിവസം കൊണ്ട് 4,10,61,337 ഇടപാടുകൾ ആണ് എൻ ഇ എഫ് ടി വഴി നടന്നത്. ഒറ്റ ദിവസം കൊണ്ട് നടക്കുന്ന …

പണമിടപാടുകളിൽ ജനപ്രീതിയാർജിച്ച് എൻ ഇ എഫ് ടി Read More

സാമ്പത്തിക വർഷ റിപ്പോർട്ട് പ്രകാരം കേരള ബാങ്ക് ലാഭത്തിലാണെന്ന് കേരള ബാങ്ക്

റിസർവ് ബാങ്കിന്റെ മാനദണ്ഡ പ്രകാരം എല്ലാ കരുതലുകളും വച്ച ശേഷം 2022–23 ലെ സാമ്പത്തിക വർഷ റിപ്പോർട്ട് പ്രകാരം കേരള ബാങ്ക് ലാഭത്തിലാണെന്ന് കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജോർട്ടി എം.ചാക്കോ അറിയിച്ചു. നബാർഡ് പരിശോധന എല്ലാ വർഷവും ബാങ്കിൽ …

സാമ്പത്തിക വർഷ റിപ്പോർട്ട് പ്രകാരം കേരള ബാങ്ക് ലാഭത്തിലാണെന്ന് കേരള ബാങ്ക് Read More

പേയ്ടിഎം യുപിഐ ഐഡികൾ പുതിയതിലേക്ക് മാറിയേക്കും

പേയ്ടിഎം ബാങ്കിനെതിരെയുള്ള നടപടിയെത്തുടർന്ന് @paytm എന്നവസാനിക്കുന്ന യുപിഐ ഐഡികൾ മറ്റ് ബാങ്കുകളിലേക്ക് മാറ്റാൻ റിസർവ് ബാങ്ക് നിർദേശം നൽകി. ഇതോടെ @paytm ഐഡികൾ ഉപയോഗിക്കുന്നവരുടെ ഐഡികൾ മാർച്ച് 15നു ശേഷം പുതിയ പേരിലേക്ക് മാറിയേക്കും. നിലവിലെ ഉപയോക്താക്കളെ പുതിയ ഐഡിയിലേക്ക് മാറ്റുന്നതുവരെ …

പേയ്ടിഎം യുപിഐ ഐഡികൾ പുതിയതിലേക്ക് മാറിയേക്കും Read More

ദേശീയ പെൻഷൻ സ്‌കീം അക്കൗണ്ടിൽ ആധാർ വെരിഫിക്കേഷൻ നിർബന്ധം

ദേശീയ പെൻഷൻ സ്‌കീം അക്കൗണ്ടിൽ ആധാർ അടിസ്ഥാനമാക്കിയുള്ള പരിശോധന നിർബന്ധമാക്കി.ഇനി ഡബിൾ വെരിഫിക്കേഷന് ശേഷം മാത്രമേ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കൂ. ഏപ്രിൽ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരും. പെൻഷൻ ഫണ്ട് റെഗുലേറ്റർ പിഎഫ്ആർഡിഎ ആണ് തീരുമാനം …

ദേശീയ പെൻഷൻ സ്‌കീം അക്കൗണ്ടിൽ ആധാർ വെരിഫിക്കേഷൻ നിർബന്ധം Read More

വിസ-മാസ്റ്റർകാർഡിൽ നിന്നുള്ള ബിസിനസ് പേയ്‌മെൻ്റ് നിർത്താൻ നിർദേശിച്ച് ആർബിഐ

പേടിഎം പേയ്‌മെൻ്റ് ബാങ്കിനെതിരെ നടപടിയെടുത്തതിന് പിന്നാലെ മറ്റൊരു വലിയ നടപടിയുമായി റിസർവ് ബാങ്ക്. വിസ-മാസ്റ്റർകാർഡിൽ നിന്നുള്ള ബിസിനസ് പേയ്‌മെൻ്റ് നിർത്താൻ ആർബിഐ നിർദേശിച്ചിട്ടുണ്ട്. കെവൈസി പാലിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ കാരണം ചെറുതും വലുതുമായ ബിസിനസ്സുകളുടെ കാർഡ് അടിസ്ഥാനമാക്കിയുള്ള വാണിജ്യ ഇടപാടുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനാണ് …

വിസ-മാസ്റ്റർകാർഡിൽ നിന്നുള്ള ബിസിനസ് പേയ്‌മെൻ്റ് നിർത്താൻ നിർദേശിച്ച് ആർബിഐ Read More

പേയ്ടിഎം അക്കൗണ്ടുകളിൽ മാർച്ച് 15 വരെ പണം നിക്ഷേപിക്കാം

മാർച്ച് 15 വരെ പേയ്ടിഎം വോലറ്റ്, ഫാസ്ടാഗ്, ബാങ്ക് അക്കൗണ്ട് എന്നിവയിൽ പണം നിക്ഷേപിക്കുന്നതിനു തടസ്സമില്ല. 29ന് പ്രാബല്യത്തിൽ വരേണ്ടിയിരുന്ന റിസർവ് ബാങ്ക് നിയന്ത്രണമാണ് 15 ദിവസത്തേക്കു കൂടി നീട്ടിയത്. 15 മുതൽ പണം നിക്ഷേപിക്കാനാവില്ല. എന്നാൽ അന്നുവരെ നിക്ഷേപിക്കുന്ന തുക …

പേയ്ടിഎം അക്കൗണ്ടുകളിൽ മാർച്ച് 15 വരെ പണം നിക്ഷേപിക്കാം Read More