ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡ് പ്രവർത്തനരഹിതമാക്കും

2023 മാർച്ചിന് ശേഷം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് .  2022 മാർച്ച് 31നകം പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിൽ പരാജയപ്പെടുന്നവർക്ക് 1000 രൂപ വരെ പിഴ ചുമത്തുമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും …

ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡ് പ്രവർത്തനരഹിതമാക്കും Read More

ബാങ്കുകള്‍ നിക്ഷേപ പലിശയില്‍ കാര്യമായ വര്‍ധന വരുത്തി തുടങ്ങി.

റിസര്‍വ് ബാങ്ക് ഘട്ടംഘട്ടമായി 1.90 ശതമാനം നിരക്ക് ഉയര്‍ത്തിയപ്പോള്‍ ആദ്യം മടിച്ചുനിന്ന ബാങ്കുകള്‍ നിക്ഷേപ പലിശയില്‍ കാര്യമായ വര്‍ധന വരുത്തി തുടങ്ങി. വായ്പാ ആവശ്യത്തിന് ആനുപാതികമായി നിക്ഷേപ വരവുണ്ടാകാതിരുന്നതാണ് പലിശ വര്‍ധിപ്പിക്കാന്‍ ബാങ്കുകളെ നിര്‍ബന്ധിതമാക്കിയത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.5-9ശതമാനം വരെ പലിശ …

ബാങ്കുകള്‍ നിക്ഷേപ പലിശയില്‍ കാര്യമായ വര്‍ധന വരുത്തി തുടങ്ങി. Read More

സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി സെബി

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സ്‌റ്റോക്ക് ടിപ്‌സ് ഉള്‍പ്പടെ സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി സെബി (SEBI). ഇത്തരക്കാരെ തിരഞ്ഞുപിടിച്ച് കുരുക്ക് മുറുക്കാനാണ് സെബിയുടെ നീക്കം സാമ്പത്തിക ഉപദേശങ്ങളും സ്‌റ്റോക്ക് ടിപ്‌സുകളും നല്‍കുന്നവര്‍ക്ക് ഉടന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുമെന്നും സെബി അംഗം എസ്.കെ …

സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി സെബി Read More