സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകൾ കേന്ദ്ര നിയന്ത്രണത്തിലായേക്കും.

സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകൾ കേന്ദ്ര നിയന്ത്രണത്തിലായേക്കും. ഇതിന്റെ മുന്നോടിയായി രാജ്യത്തെ പ്രാഥമിക സഹകരണ സംഘങ്ങളെ ഒരു പൊതു സോഫ്റ്റ് വെയറിന്റെ ഭാഗമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. കോമൺ സോഫ്റ്റ് വെയർ പദ്ധതിയെ ആശങ്കയോടെയാണ് സംസ്ഥാനത്തെ സഹകാരികൾ നോക്കിക്കാണുന്നത്. കേരളത്തിൽ …

സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകൾ കേന്ദ്ര നിയന്ത്രണത്തിലായേക്കും. Read More

ഇ–റുപ്പി വഴി നടത്തുന്ന ഇടപാടുകൾ ബാങ്കുകൾക്ക് അറിയാനാവില്ല, ആർബിഐ

റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയായ ഇ–റുപ്പി വഴി നടത്തുന്ന ഇടപാടുകൾ ബാങ്കുകൾക്ക് അറിയാനാവില്ലെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. അച്ചടിച്ച കറൻസി ഒരാൾ കടയിൽ നൽകുന്നത് ബാങ്കിന് അറിയാനാവില്ലെന്നതു പോലെയാണ് ഡിജിറ്റൽ കറൻസിയും. അക്കൗണ്ടിലെ പണം എടിഎം വഴി പിൻവലിച്ച് …

ഇ–റുപ്പി വഴി നടത്തുന്ന ഇടപാടുകൾ ബാങ്കുകൾക്ക് അറിയാനാവില്ല, ആർബിഐ Read More

ഏകീകൃത ബാങ്കിങ് കോഡ്: ആർബിഐക്ക് നോട്ടിസ്

വിദേശ പണ വിനിമയത്തിന് ഏകീകൃത ബാങ്കിങ് കോഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ഡൽഹി ഹൈക്കോടതി  റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു(ആർബിഐ) നോട്ടിസ് അയച്ചു. വിഷയത്തിൽ വിശദമായ വാദം ആവശ്യമാണെന്നു വ്യക്തമാക്കിയാണു ചീഫ് ജസ്റ്റിസ്  സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് …

ഏകീകൃത ബാങ്കിങ് കോഡ്: ആർബിഐക്ക് നോട്ടിസ് Read More

ആർബിഐ റിപ്പോ ഉയർന്നു, ഒപ്പം നിക്ഷേപ പലിശയും;

ആർബിഐ റിപ്പോ നിരക്ക് 35 ബേസിസ് പോയിൻറ് ഉയർത്തി 6.25 ശതമാനമാക്കിസ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക്, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്ക് എന്നിവയും 35 ബേസിസ് പോയിൻറ് ഉയർത്തി, സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക്  6 ശതമാനവും, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി …

ആർബിഐ റിപ്പോ ഉയർന്നു, ഒപ്പം നിക്ഷേപ പലിശയും; Read More

യുപിഐ വഴിയുള്ള ഇടപാടുകളിലെഅശ്രദ്ധ;പണം തിരിച്ചു കിട്ടാൻ ചെയ്യേണ്ടത്

യുപിഐ ഒരു സുരക്ഷിത പേയ്‌മെന്റ് സംവിധാനമാണെങ്കിലും, നിങ്ങളുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധ ചിലപ്പോൾ സാമ്പത്തികമായി നഷ്ടം വരുത്തി വെച്ചേക്കാം. ഉദാഹരണത്തിന്, തെറ്റായ യുപിഐ ഐഡി നൽകുകയും മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തെറ്റായി പണം അയയ്ക്കുകയും ചെയ്തേക്കാം. ഇങ്ങനെ വന്നാൽ എന്ത് ചെയ്യും? നമ്മളിൽ …

യുപിഐ വഴിയുള്ള ഇടപാടുകളിലെഅശ്രദ്ധ;പണം തിരിച്ചു കിട്ടാൻ ചെയ്യേണ്ടത് Read More

മ്യൂച്ചൽ ഫണ്ടുകളിലെ നിക്ഷേപവും സ്കീമുകളും

കേന്ദ്ര സർകാരിന്റെ ഉടമസ്ഥതയിൽ സ്വയംഭരണ അധികാരമുള്ള സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ട്രസ്റ്റുകൾ ആണ് മ്യൂച്വൽ ഫണ്ടുകൾ. ഇവ ഇന്ത്യൻ ട്രസ്റ്റ്സ് ആക്ട് പ്രകാരം പ്രവർത്തിക്കുന്നു. ഈ ഫണ്ടുകളിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിക്ഷേപിക്കാം. നിക്ഷേപിക്കപ്പെടുന്ന …

മ്യൂച്ചൽ ഫണ്ടുകളിലെ നിക്ഷേപവും സ്കീമുകളും Read More

ഡിജിറ്റൽ രൂപ ഡിസംബർ 1 ന്   പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.

റീട്ടെയിൽ ഉപയോക്താക്കൾക്കുള്ള ഡിജിറ്റൽ രൂപ സംബർ 1 ന്   പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പരീക്ഷണം എന്ന നിലയിലാണ് ഡിസംബറിൽ ഡിജിറ്റൽ രൂപ പുറത്തിറക്കുന്നത് എന്ന് റീട്ടെയിൽ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) വ്യക്തമാക്കി. ഡിജിറ്റൽ ടോക്കണിന്റെ …

ഡിജിറ്റൽ രൂപ ഡിസംബർ 1 ന്   പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. Read More

രൂപ കുതിക്കുന്നു, അടി തെറ്റി ഡോളർ;

വിദേശ മൂലധന പ്രവാഹവും ആഭ്യന്തര ഓഹരി വിപണിയിലെ ഉറച്ച പ്രവണതയും നിക്ഷേപകരുടെ ആവേശം ഉയർത്തിയതിനാൽ ഇന്ന് ആദ്യ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 8 പൈസ ഉയർന്ന് 81.60 ആയി. കൂടാതെ, വിദേശ വിപണിയിൽ ഡോളർ ദുർബലമായതും രൂപയ്ക്ക് തുണയായി.  …

രൂപ കുതിക്കുന്നു, അടി തെറ്റി ഡോളർ; Read More

രൂപയിലുള്ള വിദേശ ഇടപാട് : എന്താണ് വോസ്‌ട്രോ അക്കൗണ്ട്?

റഷ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാരത്തിന് രൂപയില്‍ ഇടപാട് നടത്താന്‍ വഴിയൊരുക്കുന്നതാണ് വോസ്‌ട്രോ അക്കൗണ്ട്. അക്കൗണ്ട് വഴി ഇന്ത്യന്‍ കറന്‍സിയില്‍ അതിര്‍ത്തി കടന്നുള്ള വ്യാപാരം സാധ്യമാക്കുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന്, ഒരു റഷ്യന്‍ കമ്പനി അതിന്റെ പേരില്‍ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് ഒരു ഇന്ത്യന്‍ …

രൂപയിലുള്ള വിദേശ ഇടപാട് : എന്താണ് വോസ്‌ട്രോ അക്കൗണ്ട്? Read More

ഇ പിഎഫ് ൽ ചേരുന്നതിനുള്ള ഉയര്‍ന്ന ശമ്പള പരിധി കൂട്ടിയേക്കും

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ ചേരുന്നതിനുള്ള ഉയര്‍ന്ന ശമ്പള പരിധി കൂട്ടിയേക്കും. നിലവിലെ 15,000 രൂപയില്‍നിന്ന് 21,000 രൂപയാക്കുന്നതിനെക്കുറിച്ചാണ് ഇപിഎഫ്ഒ ആലോചിക്കുന്നത്. സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗമാകാന്‍ ഇതോടെ കൂടുതല്‍ ജീവനക്കാര്‍ക്ക് കഴിയും. ജീവനക്കാരുടെയും തൊഴിലുടമയുടെയും നിര്‍ബന്ധിത നിക്ഷേപ വിഹിതം വര്‍ധിക്കാനും …

ഇ പിഎഫ് ൽ ചേരുന്നതിനുള്ള ഉയര്‍ന്ന ശമ്പള പരിധി കൂട്ടിയേക്കും Read More