സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ചേരാന്‍ കഴിയുന്ന മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് സ്‌കീം

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രം ചേരാന്‍ കഴിയുന്ന മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് സ്‌കീം ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്റെ പുതിയ ബജറ്റിലൂടെ അവതരിപ്പിച്ചു. രണ്ട് വര്‍ഷം മാത്രമാണ് നിക്ഷേപ കാലവാധി എന്നത് ഒരു പോരായ്മയായി തോന്നിയേക്കാം. പ്രതിവര്‍ഷം 7.5 ശതമാനം പലിശ …

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ചേരാന്‍ കഴിയുന്ന മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് സ്‌കീം Read More

ബജറ്റില്‍ സ്ത്രീകൾക്കും മുതിർന്ന പൗരൻമാർക്കും കൂടുതൽ പലിശ കിട്ടുന്ന നിക്ഷേപ പദ്ധതികൾ

വനിതകൾക്കും പെൺകുട്ടികൾക്കും മുതിർന്ന പൗരൻമാർക്കും കൂടുതൽ പലിശ കിട്ടുന്ന നിക്ഷേപ പദ്ധതികൾ ബജറ്റില്‍ പ്രഖ്യാപിച്ചു .   മുതിർന്ന പൗരന്മാർക്ക് കൂടുതൽ പലിശ ഉറപ്പാക്കി നിക്ഷേപിക്കാവുന്ന തുക ഇരട്ടിയാക്കി ഉയർത്തി. ബാങ്ക് നിക്ഷേപങ്ങൾക്കുള്ള പലിശ ഇടിയുമ്പോൾ വനിതകൾക്കും പെൺകുട്ടികൾക്കും കൂടുതൽ വരുമാനം ഉറപ്പാക്കാനുള്ള …

ബജറ്റില്‍ സ്ത്രീകൾക്കും മുതിർന്ന പൗരൻമാർക്കും കൂടുതൽ പലിശ കിട്ടുന്ന നിക്ഷേപ പദ്ധതികൾ Read More

ബാങ്ക് സമരം മാറ്റി, തിങ്കളും ചൊവ്വയും തുറന്ന് പ്രവര്‍ത്തിക്കും

ശമ്പള , പെൻഷൻ ആനുകൂല്യങ്ങളിൽ കാലാനുസ‍ൃതമായ വർദ്ധനവ് ആവശ്യപ്പെ ട്ടുകൊണ്ട് ബാങ്ക് ജീവനക്കാർ  തിങ്കള്‍ , ചൊവ്വ ( 30,31 ജനുവരി) ദിവസങ്ങളില്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചു. ജീവനക്കാരുടെ യൂണിയനുകള്‍ ചീഫ് ലേബര്‍ കമ്മീഷറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഈ മാസം …

ബാങ്ക് സമരം മാറ്റി, തിങ്കളും ചൊവ്വയും തുറന്ന് പ്രവര്‍ത്തിക്കും Read More

ബാങ്കുകളില്‍ ലോക്കറുകളുടെ പുതിയ കരാര്‍ ഒപ്പിടാനുള്ള സമയപരിധി ഒരു വർഷത്തേയ്ക്ക് നീട്ടി.

ബാങ്കുകളില്‍ സേഫ് ഡെപ്പോസിറ്റ് ലോക്കറുകളുടെ പുതിയ കരാര്‍ ഒപ്പിടാനുള്ള സമയപരിധി ഒരു വർഷത്തേയ്ക്ക് റിസര്‍വ് ബാങ്ക് നീട്ടി. ഇതനുസരിച്ച് വരുന്ന ഡിസംബര്‍ 31നകം കരാറില്‍ ഒപ്പിടാന്‍ സാവകാശമുണ്ട്. ഡിംസബര്‍ 31 വരെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കാനാണ് ആര്‍ബിഐ ബാങ്കുകള്‍ക്ക്് നല്‍കിയിരിക്കുന്ന …

ബാങ്കുകളില്‍ ലോക്കറുകളുടെ പുതിയ കരാര്‍ ഒപ്പിടാനുള്ള സമയപരിധി ഒരു വർഷത്തേയ്ക്ക് നീട്ടി. Read More

ദ്വിദിന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്;ജനുവരി 30, 31 തിയതികളിൽ

പണിമുടക്കിന് ആഹ്വനം ചെയ്ത്  രാജ്യത്തെ ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്. ജനുവരി 30, 31 തിയതികളിലാണ് പണിമുടക്ക്, അതിനാൽ ബാങ്കിന്റെ സേവനങ്ങൾ ഈ ദിവസങ്ങളിൽ തടസപ്പെട്ടേക്കാം. മാസാവസാനം കൂടി ആയതിനാൽ ഈ ദിവസങ്ങളിൽ ബാങ്ക് …

ദ്വിദിന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്;ജനുവരി 30, 31 തിയതികളിൽ Read More

നികുതി ആനുകൂല്യങ്ങളും , ഉയർന്ന പലിശയും നൽകുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ ?

ദീർഘകാല സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനായാണ് സർക്കാർ പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ അവതരിപ്പിച്ചത്. രാജ്യത്ത് വിവിധ തരത്തിലുള്ള നിക്ഷേപ ഓപ്‌ഷനുകൾ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നു. ബ്ലിക് പ്രൊവിഡന്റ് ഫണ്ട്,  5 വർഷത്തെ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, …

നികുതി ആനുകൂല്യങ്ങളും , ഉയർന്ന പലിശയും നൽകുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ ? Read More

മികച്ച ആസൂത്രണത്തിലൂടെ സാമ്പത്തിക സ്ഥിരത നേടാൻ അറിഞ്ഞിരക്കാം ഇക്കാര്യങ്ങൾ?

സൂക്ഷ്മതയും കരുതലോടെയും പ്രവര്‍ത്തിച്ചാല്‍ സാമ്പത്തിക സുസ്ഥിരതയും ആര്‍ക്കും നേടാവുന്നതേയുള്ളൂ. ഇത്തരത്തില്‍ സാമ്പത്തിക സ്വാതന്ത്രം നേടിയെടുക്കാന്‍ ശ്രദ്ധിക്കേണ്ട ഘടകങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്. എമര്‍ജന്‍സി ഫണ്ട് അടിയന്തര ഘട്ടങ്ങളില്‍ അത്യാവശ്യത്തിനുള്ള പണം കണ്ടെത്തുന്നതിലെ വെല്ലുവിളിയിലാണ് പലരും നേരിടുന്ന പ്രധാന വെല്ലുവിളി. അതിനാല്‍ 6 മുതല്‍ …

മികച്ച ആസൂത്രണത്തിലൂടെ സാമ്പത്തിക സ്ഥിരത നേടാൻ അറിഞ്ഞിരക്കാം ഇക്കാര്യങ്ങൾ? Read More

മ്യൂച്വൽ ഫണ്ട് ഹൗസ് സ്പോൺസർ ; സ്വകാര്യ ഇക്വിറ്റി ഫണ്ടുകൾക്ക് അനുവാദം നല്കാൻ സെബി

മ്യൂച്വൽ ഫണ്ട് ഹൗസ് സ്പോൺസർ ചെയ്യുന്നതിന് സ്വകാര്യ ഇക്വിറ്റി (പിഇ) ഫണ്ടുകൾക്ക് അനുവാദം നല്കാൻ നിർദേശിച്ച് സെബി. വ്യവസായത്തിന്റെ വളർച്ചയ്ക്ക് ഊർജം പകരാൻ തന്ത്രപരമായ മാർഗനിർദേശങ്ങൾ കൊണ്ടുവരാൻ കഴിയുന്നതിനാൽ മ്യൂച്വൽ ഫണ്ട് ഹൗസ് സ്പോൺസർ ചെയ്യുന്നതിന് സ്വകാര്യ ഇക്വിറ്റി ഫണ്ടുകളെ അനുവദിക്കാൻ …

മ്യൂച്വൽ ഫണ്ട് ഹൗസ് സ്പോൺസർ ; സ്വകാര്യ ഇക്വിറ്റി ഫണ്ടുകൾക്ക് അനുവാദം നല്കാൻ സെബി Read More

പണമിടപാടുകളിലെ വഞ്ചനയും നികുതിവെട്ടിപ്പും; കർശന പരിശോധന നടത്താൻ കേന്ദ്ര നിർദേശം

പണമിടപാടുകളിലെ വഞ്ചനയും നികുതിവെട്ടിപ്പും തടയാൻ കർശന പരിശോധന നടത്താൻ രാജ്യത്തെ ബാങ്കുകൾ. ഒരു നിശ്ചിത വാർഷിക പരിധി  കവിയുന്ന വ്യക്തിഗത ഇടപാടുകൾ പരിശോധിക്കാൻ ഫേഷ്യല്‍ റെക്കഗ്നിഷന്‍, ഐറിസ് സ്‌കാന്‍ എന്നിങ്ങനെയുള്ള സംവിധാനങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.  മുൻനിര സ്വകാര്യ-പൊതു …

പണമിടപാടുകളിലെ വഞ്ചനയും നികുതിവെട്ടിപ്പും; കർശന പരിശോധന നടത്താൻ കേന്ദ്ര നിർദേശം Read More

10 രാജ്യത്തുള്ള പ്രവാസി ഇന്ത്യക്കാർക്ക് ഇനി യുപിഐ വഴി പണമടയ്ക്കാം

പ്രവാസി ഇന്ത്യക്കാർക്ക് അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് തന്നെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിൽ (യുപിഐ) പേയ്‌മെന്റുകൾ നടത്താം. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ)  10 രാജ്യങ്ങളിലെ എൻആർഐകൾക്ക് എൻആർഇ/എൻആർഒ അക്കൗണ്ടുകളിൽ നിന്ന് യുപിഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പണം ഡിജിറ്റലായി …

10 രാജ്യത്തുള്ള പ്രവാസി ഇന്ത്യക്കാർക്ക് ഇനി യുപിഐ വഴി പണമടയ്ക്കാം Read More