ജി 20 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പണമിടപാടിനായി യുപിഐ ഉപയോഗിക്കാം; ആർബിഐ
ഇന്ത്യയിലേക്ക് എത്തുന്ന എല്ലാ വിദേശ യാത്രക്കാരെയും വ്യാപാര സേവനങ്ങൾക്ക് പണം നൽകുന്നതിനായി യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) പേയ്‌മെന്റുകൾ ഉപയോഗിക്കാൻ അനുവദിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്തദാസാണ് അറിയിച്ചു. തെരെഞെടുത്ത അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ എത്തുന്ന ജി 20 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കായി ഈ …
ജി 20 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പണമിടപാടിനായി യുപിഐ ഉപയോഗിക്കാം; ആർബിഐ Read More