റിസ്കില്ലാതെ നിക്ഷേപിക്കാൻ എഫ്ഡി ഇടണോ പിപിഎഫില്‍ നിക്ഷേപിക്കണോ?
ദൈന്യംദിന ചെലവുകളും സാമ്പത്തിക അസ്ഥിരതയും വര്‍ധിക്കുന്ന കാലഘട്ടത്തില്‍ നിക്ഷേപങ്ങള്‍ക്കും മുമ്പെങ്ങുമില്ലാത്തവിധം പ്രസക്തി വര്‍ധിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തില്‍ തീര്‍ത്തും സുരക്ഷിതവും യാതൊരു റിസ്‌കുകള്‍ അടങ്ങിയിട്ടില്ലാത്തതും മികച്ച ആദായം ഉറപ്പു നല്‍കുന്നതുമായൊരു ലഘുസമ്പാദ്യ പദ്ധതിയെ കുറിച്ചാണ് വിശദീകരിക്കുന്നത്. പിപിഎഫ് ഇന്ത്യയിലെ ഏറ്റവും ദീര്‍ഘകാല നിക്ഷേപ …
റിസ്കില്ലാതെ നിക്ഷേപിക്കാൻ എഫ്ഡി ഇടണോ പിപിഎഫില്‍ നിക്ഷേപിക്കണോ? Read More