ഗ്രാമീണ, കാർഷിക മേഖലകളിൽ വായ്പകൾ നൽകുന്നത് വർധിപ്പിക്കണമെന്ന് കേന്ദ്ര ധനമന്ത്രി

ഗ്രാമീണ, കാർഷിക മേഖലകളിൽ വായ്പകൾ നൽകുന്നത് വർധിപ്പിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പൊതുമേഖലാ ബാങ്കുകൾക്ക് നിർദേശം നൽകി. മൊത്തത്തിൽ മുൻഗണനാ മേഖലകൾക്കുള്ള വായ്പ (പ്രയോരിറ്റി സെക്ടർ ലെൻഡിങ്) ടാർഗറ്റിനു മുകളിലാണെങ്കിലും കൃഷി അടക്കമുള്ള ഉപവിഭാഗങ്ങളിൽ ലക്ഷ്യം കൈവരിച്ചിട്ടില്ല. കാർഷിക മേഖലയിൽ …

ഗ്രാമീണ, കാർഷിക മേഖലകളിൽ വായ്പകൾ നൽകുന്നത് വർധിപ്പിക്കണമെന്ന് കേന്ദ്ര ധനമന്ത്രി Read More

പേയ്‌മെന്റുകൾ വേഗത്തിലാക്കാൻ പുതിയ ഫീച്ചറുമായി പേടിഎം

രാജ്യത്തെ പ്രധാനപ്പെട്ട ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് പേടിഎം. ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക രംഗത്തിന്റെ വളർച്ചയിലേക്ക്  പ്രധാന സംഭാവന ചെയ്യുന്ന മുൻനിര പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിൽ ഒന്ന് കൂടിയാണ് പേടിഎം. നിലവിൽ യുപിഐ പേയ്‌മെന്റുകൾ വേഗത്തിലാക്കാൻ സഹായിക്കുന്ന പിൻ റീസന്റ് പേയ്മെന്റ്സ് എന്ന …

പേയ്‌മെന്റുകൾ വേഗത്തിലാക്കാൻ പുതിയ ഫീച്ചറുമായി പേടിഎം Read More

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ജൂലൈ 31-ന് അവസാനിക്കും.

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി അടുത്തുവരികയാണ്. ഇതുവരെ ഐടിആർ ഫയൽ ചെയ്തിട്ടില്ലെങ്കിൽ ജൂലൈ 31-ന് മുൻപ് ചെയ്യണം. 2022-23 സാമ്പത്തിക വർഷത്തിലേക്കോ 2023-24 മൂല്യനിർണ്ണയ വർഷത്തേക്കോ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2023 ജൂലൈ 31-ന് അവസാനിക്കും. അതിനാൽ, വരുമാനം …

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ജൂലൈ 31-ന് അവസാനിക്കും. Read More

വിപണി മൂല്യത്തിൽ ലോകത്തിൽ നാലാം സ്ഥാനത്തേക്കുയർന്ന് എച്ച്ഡിഎഫ്‌സി

ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബാങ്കുകളുടെ മുൻനിരയിലേക്കുയർന്ന് ഇന്ത്യൻ കമ്പനിയായ എച്ച്ഡിഎഫ്സി ബാങ്ക്. എച്ച്ഡി.എഫ്.സി ബാങ്ക് ലിമിറ്റഡും ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷനും തമ്മിലുള്ള ലയനം പൂർത്തിയാകുന്നതോടെ വിപണി മൂല്യത്തിൽ നാലാം സ്ഥാനത്തെത്തുന്ന ബാങ്കായി എച്ച്ഡിഎഫ്സി മാറുമെന്നാണ് ബ്ലുംബെർഗ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ജെപി …

വിപണി മൂല്യത്തിൽ ലോകത്തിൽ നാലാം സ്ഥാനത്തേക്കുയർന്ന് എച്ച്ഡിഎഫ്‌സി Read More

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ സർക്കാരിന് 21 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. 

കേരള സർക്കാർ ഉടമസ്ഥതയിലുള്ള സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി) സംസ്ഥാന സർക്കാരിന് 21 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു കെ.എഫ്.സി ആസ്ഥാനമായ തിരുവനന്തപുരത്ത് ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം. 2022-23 സാമ്പത്തിക വർഷത്തെ കണക്കുകളും വാർഷിക പൊതുയോഗം …

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ സർക്കാരിന് 21 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു.  Read More

മുതിർന്ന പൗരന്മാർക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന  നിക്ഷേപ മാർഗങ്ങളെക്കുറിച്ചറിയാം.

വിരമിക്കൽ കാലത്ത് കൈയ്യിൽ പണമുണ്ടാകണമെങ്കിൽ മാസാമാസം നിശ്ചിത തുക പെൻഷൻ തുകയായി കയ്യിൽ കിട്ടണം.  മുതിർന്ന പൗരന്മാർക്കായി നിരവധി നിക്ഷേപ ഓപ്ഷനുകൾ നിലവിലുണ്ട്. നിക്ഷേപപദ്ധതികളിൽ അനുയോജ്യമായവ തെരഞ്ഞെടുത്ത്, നിക്ഷേപം തുടങ്ങിയാൽ റിട്ടയർമെന്റ് കാലത്ത് വലിയ ആശ്വാസം തന്നെയാകുമത്.നിക്ഷേപ കാലയളവ്, നിക്ഷേപ തുക, …

മുതിർന്ന പൗരന്മാർക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന  നിക്ഷേപ മാർഗങ്ങളെക്കുറിച്ചറിയാം. Read More

ആപ്പിൾ പേ ഇന്ത്യയിലേക്ക്!യു പി ഐ വഴി പേയ്‌മെന്റുകൾ നടത്താൻ ഉടൻ കഴിഞ്ഞേക്കും

ആപ്പിൾ പേ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻ പി സി ഐ) ആപ്പിൾ ചർച്ച നടത്തുന്നുവെന്ന പുതിയ റിപ്പോർട്ട . ടെക് ഭീമൻ പ്രാഥമിക ചർച്ചകൾ നടത്തിയെന്നും, ആപ്പിൾ പേ യുടെ പ്രാദേശികവൽക്കരിച്ച പതിപ്പ് ഇന്ത്യയിൽ …

ആപ്പിൾ പേ ഇന്ത്യയിലേക്ക്!യു പി ഐ വഴി പേയ്‌മെന്റുകൾ നടത്താൻ ഉടൻ കഴിഞ്ഞേക്കും Read More

5 വർഷത്തിനിടെ ഓൺലൈൻ പണമിടപാടുകളുടെ 90%വും യുപിഐ വഴി- റിസർവ് ബാങ്ക് 

അടുത്ത 5 വർഷത്തിനിടെ ഓൺലൈൻ പണമിടപാടുകളുടെ 90 ശതമാനവും യുപിഐ വഴിയായി മാറുമെന്ന് റിസർവ് ബാങ്ക് ബുള്ളറ്റിൻ. നിലവിൽ 75.6% ആണ് യുപിഐ വഴിയുള്ളത്. ക്രെഡിറ്റ് കാർഡുകളുടെ വളർച്ച അടുത്ത 5 വർഷം 5 ശതമാനമായിരിക്കുമെന്നാണ് ആർബിഐയുടെ വിലയിരുത്തൽ. യുപിഐ വഴിയുള്ള …

5 വർഷത്തിനിടെ ഓൺലൈൻ പണമിടപാടുകളുടെ 90%വും യുപിഐ വഴി- റിസർവ് ബാങ്ക്  Read More

ആധാർ-പാൻ ലിങ്കിംഗിനുള്ള സമയപരിധി വെറും 4 ദിവസങ്ങള്‍ മാത്രം

ആധാർ ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധി ഇനി അഞ്ചു ദിവസം കൂടി മാത്രം. ഈ മാസം മുപ്പത്തിനകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാൻ നിർജീവമാകും. ആയിരം രൂപ പിഴയൊടുക്കി മാത്രമേ ആധാറും പാനും ബന്ധിപ്പിക്കാൻ സാധിക്കൂ. 2023 …

ആധാർ-പാൻ ലിങ്കിംഗിനുള്ള സമയപരിധി വെറും 4 ദിവസങ്ങള്‍ മാത്രം Read More

പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം

1] ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in ൽ ലോഗിൻ ചെയ്യുക; 2] ക്വിക്ക് ലിങ്ക്സ് വിഭാഗത്തിന് താഴെയുള്ള ‘ലിങ്ക് ആധാർ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. 3] നിങ്ങളുടെ പാൻ നമ്പർ വിശദാംശങ്ങൾ, ആധാർ കാർഡ് വിവരങ്ങൾ, പേര്, മൊബൈൽ …

പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം Read More