ഏതൊരു ഉപഭോക്താവിനും ഇനി ‘SBI യോനോ ആപ്പ് ‘ ഉപയോഗിക്കാം

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ യോനോ ആപ്പ് വഴി ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് മാത്രമായിരുന്നു സേവനങ്ങള്‍ നല്‍കി വന്നിരുന്നത്. എന്നാല്‍ ഇനി കാര്യങ്ങള്‍ അങ്ങനെയല്ല. ഏതൊരു ബാങ്ക് ഉപഭോക്താവിനും യുപിഐ പേയ്മെന്റുകള്‍ക്കായി യോനോ ആപ്പ് ഉപയോഗിക്കാനുള്ള സൗകര്യം ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്. യോനോ ഫോര്‍ …

ഏതൊരു ഉപഭോക്താവിനും ഇനി ‘SBI യോനോ ആപ്പ് ‘ ഉപയോഗിക്കാം Read More

‘ബൈ നൗ പേ ലേറ്റർ’ ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പലിശ നിരക്കുകളില്ലാതെ സാധനങ്ങൾ വാങ്ങുന്നതിന് പ്രയോജനകരമാകുന്ന  ഹ്രസ്വകാല ധനസഹായമാണ് ബൈ നൗ പേ ലേറ്റർ. കൈയ്യിൽ പണമില്ലെങ്കിലും ഇഷ്ടപ്പെട്ട ഉൽപ്പന്നം വാങ്ങാമെന്നുമാത്രമല്ല, പലിശരഹിതമാണ് എന്ന പ്രത്യേകതയുമുണ്ട്. ഈസിയായും വളരെ വേഗത്തിലും വായ്പാസേവനങ്ങൾ ലഭ്യമാകുമെന്നതിനാൽ ‘ബൈ നൗ പേ ലേറ്റർ’ സംവിധാനം ഏറെ …

‘ബൈ നൗ പേ ലേറ്റർ’ ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Read More

ആദായ നികുതി അടക്കുന്നതിന് പുതിയ സേവനം അവതരിപ്പിച്ചിരിക്കുകയാണ് ഫോൺ‌പേ.

ആദായ നികുതി അടക്കുന്നതിനുള്ള പുതിയ സേവനം അവതരിപ്പിച്ചിരിക്കുകയാണ് ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോൺ‌പേ. ‘ഇൻകം ടാക്‌സ് പേയ്‌മെന്റ്’ എന്നപേരിലാണ്  ആപ്പ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഇനി ഫോൺപേ-യുടെ സഹായത്തോടെ എങ്ങനെ നികുതി അടയ്ക്കാമെന്ന് നോക്കാം *ആദ്യം ഫോൺപേ ആപ്പ്  ഇൻസ്റ്റാൾ ചെയ്യുക. *ഫോൺ …

ആദായ നികുതി അടക്കുന്നതിന് പുതിയ സേവനം അവതരിപ്പിച്ചിരിക്കുകയാണ് ഫോൺ‌പേ. Read More

നെല്ലു സംഭരണത്തിന്റെ വിലയായി കർഷകർക്കുള്ള കുടിശിക ലഭിക്കാൻ സാധ്യത മങ്ങി

സപ്ലൈകോ നടത്തിയ നെല്ലുസംഭരണത്തിന്റെ വിലയായി കർഷകർക്കുള്ള കുടിശിക തീർക്കാൻ ബാങ്ക് കൺസോർഷ്യത്തിൽനിന്നു 400 കോടി രൂപ വായ്പ ലഭിക്കാൻ സാധ്യത മങ്ങി. ഇതോടെ ആയിരക്കണക്കിനു കർഷകർ ഓണക്കാലത്തു കടത്തിലാകുന്ന സ്ഥിതിയാകും. മന്ത്രിസഭാ ഉപസമിതിയും ധനകാര്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും …

നെല്ലു സംഭരണത്തിന്റെ വിലയായി കർഷകർക്കുള്ള കുടിശിക ലഭിക്കാൻ സാധ്യത മങ്ങി Read More

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡുവിന്റെ തീയതി പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡുവിന്റെ തീയതി പ്രഖ്യാപിച്ചു. അപേക്ഷ സമർപ്പിച്ച അർഹരായ കർഷകർക്ക് 2000 രൂപ ഗഡു അടുത്തയാഴ്ച ലഭിക്കും. പിഎം കിസാൻ യോജന പ്രകാരമുള്ള 14-ാം ഗഡു യോഗ്യരായ കർഷക കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാൻസ്ഫർ …

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡുവിന്റെ തീയതി പ്രഖ്യാപിച്ചു. Read More

ഇന്ത്യൻ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ ‘യുപിഐ’ ഉപയോഗിച്ച് ഇനി ഫ്രാൻസിൽ പണമിടപാടുകൾ നടത്താo- പ്രധാനമന്ത്രി

ഇന്ത്യയുടെ മൊബൈൽ അധിഷ്ഠിത ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ യുപിഐ സംവിധാനം ഉപയോഗിച്ച്  ഉടൻ തന്നെ  ഫ്രാൻസിൽ പണമിടപാടുകൾ നടത്താൻ സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഈഫൽ ടവറിൽ …

ഇന്ത്യൻ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ ‘യുപിഐ’ ഉപയോഗിച്ച് ഇനി ഫ്രാൻസിൽ പണമിടപാടുകൾ നടത്താo- പ്രധാനമന്ത്രി Read More

ഇനി ക്രെഡിറ്റ്/ഡെബിറ്റ്/പ്രീപെയ്ഡ് കാർഡുകൾ പോർട്ട് ചെയ്യാം

മൊബൈൽ നമ്പർ പോർട്ടബിലിറ്റി പോലെ ക്രെഡിറ്റ്/ഡെബിറ്റ്/പ്രീപെയ്ഡ് കാർഡുകളുടെ കാർഡ് നെറ്റ്‍വർക് പോർട്ട് ചെയ്യാനുള്ള സൗകര്യം കൂടിയാണ് റിസർവ് ബാങ്കിന്റെ പുതിയ കരട് സർക്കുലർ നൽകുന്നത്. വീസ, മാസ്റ്റർകാർഡ്, റുപേയ്, അമേരിക്കൻ എക്സ്പ്രസ്, ഡൈനേഴ്സ് ക്ലബ് ഇന്റർനാഷനൽ എന്നിങ്ങനെ 5 ഔദ്യോഗിക കാർഡ് …

ഇനി ക്രെഡിറ്റ്/ഡെബിറ്റ്/പ്രീപെയ്ഡ് കാർഡുകൾ പോർട്ട് ചെയ്യാം Read More

സർക്കാർ ജീവനക്കാര്‍ക്ക് സാലറി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഇനി കര്‍ശന നിബന്ധനകള്‍

സര്‍ക്കാര്‍ ജോലിയുടെ ബലത്തിൽ ഇഷ്ടം പോലെ  വായ്പ എടുക്കാനും ചിട്ടി പിടിച്ച് കാര്യം കാണാനും ഇതുവരെയുണ്ടായിരുന്ന സൗകര്യം ഇനി സംസ്ഥാന ജീവനക്കാര്‍ക്ക് ഉണ്ടാകില്ല. സാലറി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കര്‍ശന നിബന്ധനകള്‍ ബാധകമാക്കിക്കൊണ്ട് കേരളാ സംസ്ഥാന ധന വകുപ്പ് ജൂണ്‍ 27ന്  ഇറക്കിയ …

സർക്കാർ ജീവനക്കാര്‍ക്ക് സാലറി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഇനി കര്‍ശന നിബന്ധനകള്‍ Read More

ചെറുകിട ബിസിനസുകാർ ക്കായി 34 ബാങ്കിംഗ് ഹബുകൾ ആരംഭിച്ച് എസ്ബിഐ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 34 ഇടപാട് ബാങ്കിംഗ് ഹബുകൾ ആരംഭിച്ചു. രാജ്യത്തെ ചെറുകിട ബിസിനസ് ക്ലയന്റുകൾക്ക് മികച്ച സേവനം നൽകുന്നതിനായാണ് പുതിയ ഹബ്ബുകൾ. ബാങ്കിന്റെ ചെയർമാൻ ദിനേശ് ഖരയാണ് ഈ സംരംഭം ആരംഭിച്ചത്, …

ചെറുകിട ബിസിനസുകാർ ക്കായി 34 ബാങ്കിംഗ് ഹബുകൾ ആരംഭിച്ച് എസ്ബിഐ Read More

പിഎഫ് പെൻഷനിൽ ആശങ്ക തീരാതെ വിരമിച്ചവർ

ഉയർന്ന പിഎഫ് പെൻഷന് ഓപ്ഷൻ നൽകാൻ പല തവണയായി നീട്ടി നൽകിയ തീയതി അവസാനിക്കുമ്പോഴും 2014 സെപ്റ്റംബർ‌ 1നു മുൻപു വിരമിച്ചവർക്ക് ഓപ്ഷൻ നൽകാൻ അവസരം തേടിയുള്ള കേസുകളിൽ തീരുമാനമായില്ല. അതേസമയം, കോടതി ഉത്തരവു വഴി ഉയർന്ന പെൻ​‍ഷൻ വാങ്ങിക്കൊണ്ടിരിക്കുന്നവരുടെ പെൻഷൻ …

പിഎഫ് പെൻഷനിൽ ആശങ്ക തീരാതെ വിരമിച്ചവർ Read More