എൽഐസി മ്യൂച്വൽ ഫണ്ട്- ഐഡിബിഐ ഏറ്റെടുക്കൽ നടപടി പൂർത്തിയായി

എൽഐസി മ്യൂച്വൽ ഫണ്ട് , ഐഡിബിഐ മ്യൂച്വൽ ഫണ്ടിനെ ഏറ്റെടുക്കൽ നടപടി പൂർത്തിയായി. ലയനം പൂർത്തിയായതോടെ ഐഡിബിഐ മ്യൂച്വൽഫണ്ടിന്റെ 20 പദ്ധതികളിൽ 10 എണ്ണം എൽഐസി മ്യൂച്വൽ ഫണ്ടിന്റെ സമാന പദ്ധതികളുമായി ലയിക്കും. ബാക്കിയുള്ള 10 എണ്ണം പ്രത്യേക പദ്ധതികളായി എൽഐസി …

എൽഐസി മ്യൂച്വൽ ഫണ്ട്- ഐഡിബിഐ ഏറ്റെടുക്കൽ നടപടി പൂർത്തിയായി Read More

ആദായനികുതി റിട്ടേൺ;ഇന്നലെ 6 വരെ 6.5 കോടി

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ ഇന്നലെ വൈകിട്ട് 6 വരെ 6.5 കോടിയിലധികം റിട്ടേണുകൾ ഫയൽ ചെയ്യപ്പെട്ടു. ഇതിൽ 36.91 ലക്ഷം റിട്ടേണുകൾ ഇന്നലെയാണെത്തിയത്. ഇന്നലെ മാത്രം 1.78 കോടി തവണ ആളുകൾ പോർട്ടലിൽ ലോഗിൻ ചെയ്തു. സമയപരിധിക്കുള്ളിൽ ചെയ്യാത്തവർക്ക് …

ആദായനികുതി റിട്ടേൺ;ഇന്നലെ 6 വരെ 6.5 കോടി Read More

‘ഇ–ഇൻവോയ്സ്’വ്യാപാരികൾ അറിയേണ്ടതെല്ലാം

കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിൽ ഏതെങ്കിലും വർഷം 5 കോടിക്കുമേൽ വിറ്റുവരവു നേടിയ വ്യാപാരികൾ, അവരുടെ മറ്റൊരു റജിസ്റ്റേഡ് വ്യാപാരിക്കുള്ള (ടിഡിഎസ് റജിസ്ട്രേഷൻ ഉൾപ്പെടെ) ചരക്കിന്റെയും സേവനത്തിന്റെയും സപ്ലൈക്ക് (ബിടുബി ) റൂൾ 48 (4) പ്രകാരം ഇ–ഇൻവോയ്‌സ്‌ എടുക്കണം. എന്നാൽ, വിറ്റുവരവു …

‘ഇ–ഇൻവോയ്സ്’വ്യാപാരികൾ അറിയേണ്ടതെല്ലാം Read More

5 കോടിയിലേറെ വാർഷിക വിറ്റുവരവുള്ള വ്യാപാരികൾക്ക് ഇ–ഇൻ വോയ്സ് ഇന്നു മുതൽ നിർബന്ധം

5 കോടി രൂപയിലേറെ വാർഷിക വിറ്റുവരവുള്ള, ജിഎസ്ടി റജിസ്ട്രേഷനുള്ള വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് (ബിടുബി) ഇടപാടുകൾക്ക് ഇന്നു മുതൽ ഇ–ഇൻവോയ്സ് നിർബന്ധം. രാജ്യമാകെ 4 ലക്ഷത്തോളം സംരംഭങ്ങൾ ഇ–ഇൻവോയ്സ് പരിധിയിലേക്കു പുതിയതായി വരുമെന്നാണ് സൂചന. നിലവിൽ 6 ലക്ഷത്തോളം സ്ഥാപനങ്ങളാണ് …

5 കോടിയിലേറെ വാർഷിക വിറ്റുവരവുള്ള വ്യാപാരികൾക്ക് ഇ–ഇൻ വോയ്സ് ഇന്നു മുതൽ നിർബന്ധം Read More

ഓൺലൈനായി ഐടിആർ റീഫണ്ട് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം

 ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്‌ത് ഒരു വ്യക്തിയുടെ ഐടിആർ റീഫണ്ട് നില ഓൺലൈനായി പരിശോധിക്കാം. ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിൽ അക്‌നോളജ്‌മെന്റ് നമ്പർ ഉപയോഗിച്ച് ഓൺലൈനായി ഐടിആർ റീഫണ്ട് സ്റ്റാറ്റസ് പരിശോധിക്കാം .  1] ആദായ നികുതി ഇ-ഫയലിംഗ് പോർട്ടൽ ലിങ്കിൽ …

ഓൺലൈനായി ഐടിആർ റീഫണ്ട് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം Read More

റിസർവ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റി യോഗം ഓഗസ്റ്റ് 8-ന്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗം ഓഗസ്റ്റ് 8-ന് ആരംഭിക്കും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന യോഗത്തിന് ശേഷം ഓഗസ്റ്റ് 10-ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നയങ്ങൾ പ്രഖ്യാപിക്കും.  ആർബിഐ ഗവർണറുടെ നേതൃത്വത്തിൽ ആറ് …

റിസർവ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റി യോഗം ഓഗസ്റ്റ് 8-ന് Read More

ജോലി ചെയ്യുന്ന സ്ത്രീകൾക്കായുള്ള  5 നിക്ഷേപ ഓപ്ഷനുകൾ പരിചയപ്പെടാം.

വരവും ചെലവും കണക്കാക്കി, ഒരു സാമ്പത്തിക ആസൂത്രകന്റെ വൈദഗ്ധ്യത്തോടെ ചിട്ടയോടെ കുടുംബബജറ്റ് കൈകാര്യം ചെയ്യുന്ന സ്ത്രീകൾ ഉള്ള  വീടുകളും നിരവധിയുണ്ട്. തിരക്കുകൾക്കിടയിൽ പലരും നിക്ഷേപങ്ങളെക്കുറിച്ച് അറിയാനോ, സ്കീമുകളിൽ അംഗമാകാനോ പോലും മടികാണിക്കും. ഏതൊരു വ്യക്തിക്കും സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കണമെങ്കിൽ സാമ്പത്തികസ്വാതന്ത്ര്യം കൂടിയേ …

ജോലി ചെയ്യുന്ന സ്ത്രീകൾക്കായുള്ള  5 നിക്ഷേപ ഓപ്ഷനുകൾ പരിചയപ്പെടാം. Read More

കറൻസിയിൽ സ്റ്റാർ ചിഹ്നം;ബാങ്ക് നോട്ടിന് സമാനമാണെന്ന് റിസർവ് ബാങ്ക്

സ്റ്റാർ ചിഹ്നമുള്ള കറൻസി നോട്ടുകളുടെ സാധുതയെക്കുറിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് ആർബിഐയുടെ വിശദീകരണം.സ്റ്റാർ ചിഹ്നമുള്ള കറൻസി നോട്ട് മറ്റേതൊരു നിയമപരമായ ബാങ്ക് നോട്ടിനും സമാനമാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നമ്പർ പാനലിൽ പ്രിഫിക്‌സിനും സീരിയൽ നമ്പറിനും …

കറൻസിയിൽ സ്റ്റാർ ചിഹ്നം;ബാങ്ക് നോട്ടിന് സമാനമാണെന്ന് റിസർവ് ബാങ്ക് Read More

രണ്ട് മാസമായി തുടരുന്ന രാജ്യവ്യാപക പരിശോധനയിൽ കണ്ടെത്തിയത് 11,000 കോടിയുടെ ജിഎസ്ടി വെട്ടിപ്പ്

വ്യാജ രജിസ്ട്രേഷൻ തടയുന്നതിനായി കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന രാജ്യവ്യാപക പരിശോധനയിൽ 9,300 ത്തിലധികം വ്യാജ രജിസ്ട്രേഷനുകൾ സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) കണ്ടെത്തി. കൂടാതെ ഏകദേശം 11,000 കോടിയിലധികം നികുതി വെട്ടിപ്പും സിബിഐസി കണ്ടെത്തിയതായി ധനമന്ത്രാലയം രാജ്യസഭയെ …

രണ്ട് മാസമായി തുടരുന്ന രാജ്യവ്യാപക പരിശോധനയിൽ കണ്ടെത്തിയത് 11,000 കോടിയുടെ ജിഎസ്ടി വെട്ടിപ്പ് Read More