യുപിഐ ഇടപാടുകളിലും എ.ഐ വരുന്നു; നിര്‍ണായക പ്രഖ്യാപനം നടത്തി റിസര്‍വ് ബാങ്ക്

രാജ്യത്തെ പണമിടപാട് രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സംവിധാനമാണ് യുപിഐ. അടിക്കടിയുള്ള പരിഷ്കാരങ്ങളിലൂടെ യുപിഐ ഇടപാടുകളെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ബാങ്കുകളുടെയും ഫിന്‍ടെക് സ്ഥാപനങ്ങളുടെയും ഭാഗത്തു നിന്ന് നിരന്തരം ഉണ്ടാവുന്നുണ്ട്. അടുത്തിടെയാണ് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാതെ തന്നെ യുപിഐ പണമിടപാടുകള്‍ …

യുപിഐ ഇടപാടുകളിലും എ.ഐ വരുന്നു; നിര്‍ണായക പ്രഖ്യാപനം നടത്തി റിസര്‍വ് ബാങ്ക് Read More

റിസർവ് ബാങ്ക് പണനയസമിതി യോഗം ഇന്നു മുതൽ

പലിശനിരക്ക് നിശ്ചയിക്കുന്ന റിസർവ് ബാങ്ക് പണനയസമിതി യോഗം (എംപിസി) ഇന്നു മുതൽ. ഇത്തവണയും പലിശനിരക്ക് വർധിപ്പിച്ചേക്കില്ല. വ്യാഴാഴ്ച രാവിലെ 10ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പലിശനിരക്ക് പ്രഖ്യാപിക്കും. തുടർച്ചയായ പലിശവർധനകൾക്ക് ശേഷം കഴിഞ്ഞ രണ്ട് തവണയായി എംപിസി പലിശനിരക്ക് …

റിസർവ് ബാങ്ക് പണനയസമിതി യോഗം ഇന്നു മുതൽ Read More

നികുതിവെട്ടിപ്പ് തടയാൻ സംശയകരമായ ഇടപാടുവിവരങ്ങൾ ജിഎസ്ടി നെറ്റ്‌വർക്കിനു നൽകും

നികുതിവെട്ടിപ്പ് തടയുന്നതിനായി, സംശയകരമായ സാമ്പത്തികഇടപാടുകളുടെ വിവരങ്ങൾ ധനമന്ത്രാലയത്തിനു കീഴിലുള്ള ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് (എഫ്ഐയു) ജിഎസ്ടി ശൃംഖലയുമായി (ജിഎസ്ടിഎൻ) പങ്കുവയ്ക്കുമെന്ന് കേന്ദ്രം ലോക്സഭയിൽ. വൻ തുക ഉൾപ്പെട്ടതും സംശയകരവുമായ ഇടപാടുകളുടെ വിവരങ്ങൾ കൈമാറുന്നതിനാണ് അടുത്തയിടയ്ക്ക് വിജ്ഞാപനമിറക്കിയതെന്ന് ധന സഹമന്ത്രി പങ്കജ് ചൗധരി …

നികുതിവെട്ടിപ്പ് തടയാൻ സംശയകരമായ ഇടപാടുവിവരങ്ങൾ ജിഎസ്ടി നെറ്റ്‌വർക്കിനു നൽകും Read More

സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. നാല് ദിവസത്തിന് ശേഷമാണ് സ്വർണവില കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80  രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില  44,080 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് …

സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

സൈബർ തട്ടിപ്പ്; ഉടൻതന്നെ സാമ്പത്തിക സ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് പാർലമെന്ററി പാനൽ .

സൈബർ തട്ടിപ്പിന് ഇരയാകുന്നവർക്ക് ഉടൻതന്നെ സാമ്പത്തിക സ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് പാർലമെന്ററി പാനലിന്റെ നിർദേശം. ഉപയോക്താക്കളുടെ പണം സംരക്ഷിക്കുന്നതിനും സ്ഥാപനങ്ങളുടെ തന്നെ സുരക്ഷാ സംവിധാനം കൂടുതൽ കുറ്റമറ്റതാക്കുന്നതിനും ഉടൻ പരിഹാരം അത്യാവശ്യമാണെന്ന് സമിതി വിലയിരുത്തി. ആർബിഐയുടെ നേതൃത്വത്തിൽ എല്ലാ ധനകാര്യസ്ഥാപനങ്ങൾക്കുമായി ഓട്ടമാറ്റിക് …

സൈബർ തട്ടിപ്പ്; ഉടൻതന്നെ സാമ്പത്തിക സ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് പാർലമെന്ററി പാനൽ . Read More

മോർഗൻ സ്റ്റാൻലിയുടെ വളർന്നുവരുന്ന വിപണികളുടെ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്

വളർന്നു വരുന്ന വിപണികളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ഉയർത്തി മുൻനിര ആഗോള ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി. രാജ്യത്തിൻറെ സാമ്പത്തിക പരിഷ്കാരങ്ങളും  മാക്രോ-സ്റ്റെബിലിറ്റി അജണ്ടകളും വിപണിയുടെ വളർച്ചയെ പിന്തുണയ്ക്കുന്നതാണെന്ന് കണ്ടതോടെയാണ് ഇന്ത്യയുടെ റേറ്റിങ് ഉയർത്തിയത്. ഭാവിയിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മികച്ച പ്രകടനം …

മോർഗൻ സ്റ്റാൻലിയുടെ വളർന്നുവരുന്ന വിപണികളുടെ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് Read More

ഓണത്തിന് മുന്നോടിയായി രണ്ട് മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സര്‍ക്കാര്‍

ഓണത്തിന് മുന്നോടിയായി രണ്ട് മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 1550 കോടി രൂപയാണ് അനുവദിച്ചത്. ഓഗസ്റ്റ് പകുതിയോടെ വിതരണം തുടങ്ങി 23 ന് മുൻപ് എല്ലാവര്‍ക്കും പെൻഷനെത്തിക്കാനാണ് നിര്‍ദ്ദേശം. വിവിധ ക്ഷേമ നിധി ബോര്‍ഡ് പെൻഷൻ വിതരണത്തിന് 212 …

ഓണത്തിന് മുന്നോടിയായി രണ്ട് മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സര്‍ക്കാര്‍ Read More

യുപിഐ പേയ്‌മെന്റുകളിൽ വർദ്ധന;ജൂലൈ മാസത്തിൽ പുതിയ റെക്കോർഡ്

രാജ്യത്തെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിന് (യുപിഐ) കീഴിലുള്ള ഇടപാടുകൾ ജൂലൈ മാസത്തിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു. ജൂണിലെ നേരിയ ഇടിവിന് ശേഷം, ആറ് ശതമാനം വർധനയാണ് ജൂലൈയിൽ രേഖപ്പെടുത്തിയത്. യുപിഐ പേയ്‌മെന്റുകൾ  ജൂണിലെ  934 കോടിയിൽ നിന്നും  ജൂലൈയിൽ 996 കോടിയായി …

യുപിഐ പേയ്‌മെന്റുകളിൽ വർദ്ധന;ജൂലൈ മാസത്തിൽ പുതിയ റെക്കോർഡ് Read More

തിരിച്ചെത്തിയ 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.14 ലക്ഷം കോടി

രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപയുടെ നോട്ടുകളിൽ 88 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി റിസർവ് ബാങ്ക് അറിയിച്ചു.  2023 ജൂലൈ 31 വരെ തിരിച്ചെത്തിയ 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.14 ലക്ഷം കോടി രൂപയാണെന്നാണ് ബാങ്കുകളിൽ നിന്ന് ലഭിച്ച ഡാറ്റ …

തിരിച്ചെത്തിയ 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.14 ലക്ഷം കോടി Read More

10 ലക്ഷത്തിനുമേൽ ബിൽ മാറാൻ നിയന്ത്രണം;ട്രഷറി നിയന്ത്രണം കടുപ്പിച്ച് സർക്കാർ

സാമ്പത്തിക പ്രതിസന്ധി കൂടുതൽ ഗുരുതരാവസ്ഥയിലേക്കു നീങ്ങിയതോടെ ട്രഷറി നിയന്ത്രണം കടുപ്പിച്ച് സർക്കാർ. ദൈനംദിന ചെലവുകളുടെ ബില്ലുകൾക്കുള്ള നിയന്ത്രണം 25 ലക്ഷത്തിൽനിന്ന് 10 ലക്ഷം രൂപയാക്കി. 10 ലക്ഷത്തിനു മേൽ തുകയുടെ പ്രധാന ബില്ലുകൾ പാസാകണമെങ്കിൽ ധനവകുപ്പിന്റെ പ്രത്യേക അനുമതി തേടണം. ശമ്പളം, …

10 ലക്ഷത്തിനുമേൽ ബിൽ മാറാൻ നിയന്ത്രണം;ട്രഷറി നിയന്ത്രണം കടുപ്പിച്ച് സർക്കാർ Read More