വായ്പ എടുക്കാന്‍ വേണ്ടി ജാമ്യം നില്‍ക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

ബാങ്കുകളില്‍ നിന്നും വായ്പ എടുക്കാന്‍ വേണ്ടി ജാമ്യം നിന്ന് പിന്നീട് ജാമ്യക്കാരന്‍ ബാധ്യതയിലാകുന്ന  അവസ്ഥ നമ്മള്‍ കാണാറുണ്ട്. ബന്ധത്തിന്റെ പേരില്‍ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടിയാകും ജാമ്യം നില്‍ക്കുക. എന്നാല്‍ കടക്കെണിയില്‍ ആകുന്നത് നമ്മളാകും. ജാമ്യം നില്‍ക്കുന്ന ആള്‍ ഇടുന്ന ഒരു ഒപ്പ്, …

വായ്പ എടുക്കാന്‍ വേണ്ടി ജാമ്യം നില്‍ക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം Read More

ഫിക്സഡ് ഡിപ്പോസിറ്റ് Vs പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ;ലക്ഷ്യങ്ങളറിഞ്ഞ് നിക്ഷേപം തിരഞ്ഞെടുക്കാം

സമ്പാദ്യത്തിനായി ഇന്ന് രാജ്യത്ത്   നിരവധി ഓപ്ഷനുകളുണ്ട്.  പിപിഎഫ് (പബ്ലിക് പ്രൊവിഡന്റ് ഫണ്ട്), എഫ്ഡി (ഫിക്സഡ് ഡിപ്പോസിറ്റ്) എന്നിവ  ജനപ്രിയമായ രണ്ട് ഓപ്ഷനുകളാണ്.   പബ്ലിക് പ്രൊവിഡന്റ് ഫണ്ട് പിപിഎഫ് അല്ലെങ്കിൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സർക്കാർ പിന്തുണയുള്ള നിക്ഷേപമാണ്. നിങ്ങളുടെ …

ഫിക്സഡ് ഡിപ്പോസിറ്റ് Vs പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ;ലക്ഷ്യങ്ങളറിഞ്ഞ് നിക്ഷേപം തിരഞ്ഞെടുക്കാം Read More

ഡിജിറ്റൽ കറൻസിയിൽ ഇടപാട് നടത്താവുന്ന സംവിധാനവുമായി കാനറാ ബാങ്ക്.

യുപിഐ ഉപയോഗിച്ച് മൊബൈൽ ആപ്ലിക്കേഷൻ വഴി ഡിജിറ്റൽ കറൻസിയിൽ ഇടപാട് നടത്താവുന്ന സംവിധാനവുമായി കാനറാ ബാങ്ക്. ഇതിനായി കനറാ ബാങ്ക് യുപിഐ  ഇന്റർഓപ്പറബിൾ ഡിജിറ്റൽ റുപ്പി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി …

ഡിജിറ്റൽ കറൻസിയിൽ ഇടപാട് നടത്താവുന്ന സംവിധാനവുമായി കാനറാ ബാങ്ക്. Read More

സ്വർണവിലയിൽ മാറ്റമില്ല. ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ നാലാം ദിവസമാണ് വില മാറാതെ തുടരുന്നത്. ഒന്നര മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവിലയുള്ളത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43280 രൂപയാണ്. തുടർച്ചയായ മൂന്ന് ദിവസംകൊണ്ട് 440  രൂപയാണ് കുറഞ്ഞത്. …

സ്വർണവിലയിൽ മാറ്റമില്ല. ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ Read More

ബാങ്കുകളുടെ സഹായത്തോടെ നിക്ഷേപങ്ങൾ വരുന്നതിൽ കേരളം പിന്നിലെന്ന് റിസർവ് ബാങ്ക്

ബാങ്കുകളുടെ സഹായത്തോടെ പുതിയ നിക്ഷേപങ്ങൾ വരുന്നതിൽ കേരളം പിന്നിലെന്ന് റിപ്പോർട്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിലാണ് പുതിയതായി വരുന്ന വ്യവസായങ്ങളുടെ എണ്ണത്തിൽ പിന്നിലെന്ന കണക്കുള്ളത്. പുതിയ നിക്ഷേപങ്ങൾ ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം ഉൾപ്പെട്ടത്. ബാങ്കുകളുടെ സഹായത്തോടെയുള്ള പദ്ധതികളാണ് …

ബാങ്കുകളുടെ സഹായത്തോടെ നിക്ഷേപങ്ങൾ വരുന്നതിൽ കേരളം പിന്നിലെന്ന് റിസർവ് ബാങ്ക് Read More

വായ്പയ്ക്ക്മേൽ പിഴപ്പലിശ വാങ്ങേണ്ട;നിർദേശം നൽകി ആർബിഐ

വായ്പാ അക്കൗണ്ടുകളിൽ നിന്ന് ബാങ്കുകൾക്ക് എങ്ങനെ പിഴ ഈടാക്കാം എന്നതിനെ കുറിച്ച് സർക്കുലർ പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പ വാങ്ങുമ്പോൾ പറഞ്ഞ നിബന്ധനകൾ കടം വാങ്ങുന്നയാൾ പാലിക്കാതിരിക്കുകയോ അതിൽ വീഴ്ച വരുത്തുകയോ ചെയ്താൽ പല ബാങ്കുകളും ബാധകമായ പലിശ …

വായ്പയ്ക്ക്മേൽ പിഴപ്പലിശ വാങ്ങേണ്ട;നിർദേശം നൽകി ആർബിഐ Read More

അവകാശികളില്ലാത്ത നിക്ഷേപങ്ങൾ കണ്ടെത്താം; ഉദ്ഗം പോർട്ടലുമായി റിസർവ് ബാങ്ക്

ബാങ്കുകളിലെ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ കണ്ടെത്തുന്നതിനായി കേന്ദ്രീകൃത വെബ് പോർട്ടൽ ആരംഭിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ .ആർബിഐ അവതരിപ്പിച്ച ഉദ്ഗം (അൺക്ലെയിംഡ് ഡെപ്പോസിറ്റുകൾ – ഗേറ്റ്‌വേ ടു ആക്‌സസ് ഇൻഫർമേഷൻ) എന്ന പോർട്ടലിലൂടെ  ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ കണ്ടെത്താം. ക്ലെയിം …

അവകാശികളില്ലാത്ത നിക്ഷേപങ്ങൾ കണ്ടെത്താം; ഉദ്ഗം പോർട്ടലുമായി റിസർവ് ബാങ്ക് Read More

ഭവന, വാഹന വായ്പയെടുത്ത് പ്രതിസന്ധിയിലായവർക്ക് ആശ്വാസ നടപടിയുമായി റിസർവ്വ് ബാങ്ക്

ഭവന, വാഹന വായ്പ പോലുള്ള വിവിധ വായ്പയെടുത്ത് സാമ്പത്തിക പ്രതിസന്ധിയിലായവർക്ക് ആശ്വാസ നടപടിയുമായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. റിസ്ക് സാധ്യത കൂടുതലുള്ള ഫ്ലോട്ടിങ് പലിശനിരക്കിൽ നിന്ന് സ്ഥിരപലിശ നിരക്കിലേക്ക് മാറാൻ അനുവദിക്കുന്ന പുതിയ ചട്ടക്കൂടിന് രൂപം നൽകുമെന്ന് റിസർവ്വ് ബാങ്ക് അറിയിച്ചു. …

ഭവന, വാഹന വായ്പയെടുത്ത് പ്രതിസന്ധിയിലായവർക്ക് ആശ്വാസ നടപടിയുമായി റിസർവ്വ് ബാങ്ക് Read More

റെക്കോഡ് നേട്ടത്തിൽ മ്യൂച്വൽ ഫണ്ട് എസ്ഐപി

മ്യൂച്വൽ ഫണ്ടിൽ മാസം തോറും നിശ്ചിതുക നിക്ഷേപിക്കുന്നവരുടെ എണ്ണത്തിൽ റെക്കോഡ് വർധനവ്. മ്യൂച്വൽ ഫണ്ടിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ് മെന്റ് പ്ലാ‍ൻ വഴി നിക്ഷേപം നടത്തിയവരുടെ എണ്ണം ജൂലൈയിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 15,245 കോടി രൂപയിലെത്തി. ജൂലൈയിലെ പ്രതിമാസ എസ്‌ഐ‌പി വിഹിതം …

റെക്കോഡ് നേട്ടത്തിൽ മ്യൂച്വൽ ഫണ്ട് എസ്ഐപി Read More