തമിഴ്നാട്ടിൽ ടാറ്റ മോട്ടോഴ്സസിന്റെ 9000 കോടിരൂപ ചെലവിൽ നിർമിക്കുന്ന കാർപ്ലാന്റിന് മുഖ്യമന്ത്രി തറക്കല്ലിടും

തമിഴ്നാട് റാണിപ്പെട്ടിൽ ടാറ്റ മോട്ടോഴ്സ് 9,000 കോടി രൂപ ചെലവിൽ നിർമിക്കുന്ന കാർപ്ലാന്റിനും 400 കോടി ചെലവുള്ള മെഗാ ഫുട്‌വെയർ പാർക്കിനും 28നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തറക്കല്ലിടും. 4 വില്ലേജുകളിൽ നിന്നായി 1,213 ഏക്കറാണു പദ്ധതിക്കായി കണ്ടെത്തിയത്. 470 ഏക്കറിലാണു ഫാക്ടറി. …

തമിഴ്നാട്ടിൽ ടാറ്റ മോട്ടോഴ്സസിന്റെ 9000 കോടിരൂപ ചെലവിൽ നിർമിക്കുന്ന കാർപ്ലാന്റിന് മുഖ്യമന്ത്രി തറക്കല്ലിടും Read More

ഹൈബ്രിഡ് വാഹനങ്ങളുടെ നികുതിയിൽ ഇളവ് ഉടനില്ല

ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി നിലവിലെ 48 ശതമാനത്തിൽ നിന്ന് വെട്ടിക്കുറയ്ക്കണമെന്ന മാരുതി സുസുക്കിയുടെയും ടൊയോട്ടയുടെയും ആവശ്യം കേന്ദ്രം ഉടൻ പരിഗണിക്കില്ല. നികുതി നിലവിലെ നിരക്കിൽ തന്നെ ദീർഘകാലത്തേക്ക് തുടരുമെന്ന് ഇന്ത്യയുടെ ജി20 ഉന്നത ഉദ്യോഗസ്ഥ പ്രതിനിധി അമിതാഭ് കാന്ത് പറഞ്ഞു ഇലക്ട്രിക് …

ഹൈബ്രിഡ് വാഹനങ്ങളുടെ നികുതിയിൽ ഇളവ് ഉടനില്ല Read More

ഹ്യുണ്ടേയ് അൽക്കസാറിന്റെ പുതിയ മോഡലിന്റെ ബുക്കിങ് ആരംഭിച്ചു

അൽക്കസാറിന്റെ പുതിയ മോഡലിന്റെ ബുക്കിങ് ആരംഭിച്ച് ഹ്യുണ്ടേയ്. സെപ്റ്റംബര്‍ ഒമ്പതിന് വിപണിയിലെത്തുന്ന വാഹനം 25000 രൂപ നൽകി ബുക്ക് ചെയ്യാം. അകത്തും പുറത്തും സ്റ്റൈലിങ്ങില്‍ പല മാറ്റങ്ങളുമായാണ് ത്രീ റോ എസ് യു വിയായ അല്‍ക്കസാര്‍ എത്തുന്നത്. ഒമ്പത് നിറങ്ങളിൽ പുതിയ …

ഹ്യുണ്ടേയ് അൽക്കസാറിന്റെ പുതിയ മോഡലിന്റെ ബുക്കിങ് ആരംഭിച്ചു Read More

ജിഎന്‍എസ്എസ് എന്ന പുതിയ ടോൾ സംവിധാനം വരുന്നു

പുതിയ ടോള്‍ പിരിവ് സംവിധാനമാണ് ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം. തല്‍സമയം വാഹനങ്ങളെ ട്രാക്ക് ചെയ്ത് ടോള്‍ പിരിക്കുന്ന സംവിധാനമാണിത്. അതുകൊണ്ടുതന്നെ ഫാസ്ടാഗിലേതു പോലെയുള്ള സ്ഥിരം ടോള്‍ ബൂത്തുകള്‍ ജിഎന്‍എസ്എസില്‍ ആവശ്യമില്ല. ടോള്‍ പാതയില്‍ എത്രദൂരം യാത്ര ചെയ്‌തോ അത്ര തുക …

ജിഎന്‍എസ്എസ് എന്ന പുതിയ ടോൾ സംവിധാനം വരുന്നു Read More

വാഹനങ്ങൾക് ഇഎസ്പി സുരക്ഷ നൽകി മാരുതി സുസുക്കി

ചെറു വാഹനങ്ങളായ ഓൾട്ടോ കെ10, മാരുതി സുസുക്കി എസ്പ്രെസോ എന്നിവയ്ക്ക് ഇലക്ട്രോണിക് സ്റ്റ്ബിലിറ്റി പ്രോഗ്രാമിന്റെ (ഇഎസ്പി) സുരക്ഷ നൽകി മാരുതി സുസുക്കി. ഇതോടെ മാരുതിയുടെ പാസഞ്ചർ കാർ നിരയിലെ എല്ലാവാഹനങ്ങൾക്കും ഇഎസ്‍പിയുടെ സുരക്ഷയുണ്ടാകും. മറ്റു വാഹനങ്ങളിൽ മാരുതി സുസുക്കി നേരത്തെ തന്നെ …

വാഹനങ്ങൾക് ഇഎസ്പി സുരക്ഷ നൽകി മാരുതി സുസുക്കി Read More

ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് വാഹനമായ കര്‍വ് ഇവി അഞ്ചു മോഡലുകളിലായി പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

ടാറ്റ മോട്ടോഴ്‌സ് അവരുടെ ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് വാഹനമായ കര്‍വ് ഇവി അഞ്ചു മോഡലുകളിലായി പുറത്തിറക്കി. 17.49 ലക്ഷം മുതല്‍ 21.99 ലക്ഷം രൂപ വരെയാണ് വില. ടാറ്റയുടെ ഇന്ത്യയിലെ അഞ്ചാമത്തെ ഇവി മോഡലായ കര്‍വ് ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ്+, അക്കംപ്ലിഷ്ഡ് +എസ്, …

ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് വാഹനമായ കര്‍വ് ഇവി അഞ്ചു മോഡലുകളിലായി പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ് Read More

സിട്രോൺ ബസാൾട്ട്, ഓഗസ്റ്റ് ആദ്യം വിപണിയിൽ

സിട്രോണിന്റെ ചെറു എസ്‍യുവി കൂപ്പെ ബസാൾട്ട് ഓഗസ്റ്റ് ആദ്യം വിപണിയിലെത്തും. ടാറ്റ കർവുമായി മത്സരിക്കുന്ന വാഹനം ഓഗ്സറ്റ് 2ന് വിപണിയിൽ എത്തിക്കാനാണ് സിട്രോൺ ശ്രമിക്കുന്നത്. പുറത്തിറക്കിലിന്റെ മുന്നോടിയായി ബസാൾട്ടിന്റെ നിർമാണം തമിഴ്നാട്ടിലെ തിരുവള്ളൂർ പ്ലാന്റിൽ ആരംഭിച്ചിരുന്നു. സി3, ഇസി3, സി3 എയര്‍ക്രോസ് …

സിട്രോൺ ബസാൾട്ട്, ഓഗസ്റ്റ് ആദ്യം വിപണിയിൽ Read More

എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

15% എഥനോൾ ചേർത്ത പെട്രോൾ വിൽക്കുന്ന സംസ്ഥാനമായി കേരളവും. കഴിഞ്ഞ രണ്ടു മാസമായി കേരളത്തിൽ എല്ലാ ‌പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ ആണു വിൽക്കുന്നത്. 15% എഥനോൾ ചേർത്ത പെട്രോൾ വിൽപനയിലേക്ക് ഇന്ത്യ മാറിക്കഴിഞ്ഞതോടെ 20% എഥനോൾ ചേർത്ത പെട്രോൾ …

എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ Read More

ഓട്ടോറിക്ഷയും സ്കൂട്ടറും കൂടിച്ചേർന്ന പുതിയ തരം വാഹന കാറ്റഗറിക്കു കേന്ദ്രനുമതി

ഓട്ടോറിക്ഷയും സ്കൂട്ടറും കൂടിച്ചേർന്ന പുതിയ തരം വാഹന കാറ്റഗറിക്കു കേന്ദ്രസർക്കാരിന്റെ അനുമതിയായി. ഇതിനായി കേന്ദ്ര മോട്ടർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തി. ‘എൽ2–5’ എന്ന പുതിയ വിഭാഗത്തിലാണ് ഇത്തരം വാഹനങ്ങളെ പരിഗണിക്കുക. ഒരേ വാഹനം സ്കൂട്ടറായും ഓട്ടോയായും ഉപയോഗിക്കാവുന്ന ആശയം ഹീറോ …

ഓട്ടോറിക്ഷയും സ്കൂട്ടറും കൂടിച്ചേർന്ന പുതിയ തരം വാഹന കാറ്റഗറിക്കു കേന്ദ്രനുമതി Read More

മഹീന്ദ്ര XUV 3XO -പുതിയ ബുക്കിംഗുകൾക്കായി നിലവിൽ നാല് മുതൽ ആറ് മാസം വരെ

പുതിയ ബുക്കിംഗുകൾക്കായി മോഡൽ നിലവിൽ നാല് മുതൽ ആറ് മാസം വരെ ഡെലിവറി ടൈംലൈൻ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. എങ്കിലും ഇക്കാര്യത്തിൽ എല്ലാ ഡീലർഷിപ്പുകളിലും ഇത് ഒരുപോലെ ആയിരിക്കില്ല. പ്രദേശത്തെ ആശ്രയിച്ച് കാത്തിരിപ്പ് കാലയളവ് വ്യത്യസ്തമായിരിക്കാം വാഹന ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന …

മഹീന്ദ്ര XUV 3XO -പുതിയ ബുക്കിംഗുകൾക്കായി നിലവിൽ നാല് മുതൽ ആറ് മാസം വരെ Read More