സിട്രോൺ ബസാൾട്ട്, ഓഗസ്റ്റ് ആദ്യം വിപണിയിൽ

സിട്രോണിന്റെ ചെറു എസ്‍യുവി കൂപ്പെ ബസാൾട്ട് ഓഗസ്റ്റ് ആദ്യം വിപണിയിലെത്തും. ടാറ്റ കർവുമായി മത്സരിക്കുന്ന വാഹനം ഓഗ്സറ്റ് 2ന് വിപണിയിൽ എത്തിക്കാനാണ് സിട്രോൺ ശ്രമിക്കുന്നത്. പുറത്തിറക്കിലിന്റെ മുന്നോടിയായി ബസാൾട്ടിന്റെ നിർമാണം തമിഴ്നാട്ടിലെ തിരുവള്ളൂർ പ്ലാന്റിൽ ആരംഭിച്ചിരുന്നു. സി3, ഇസി3, സി3 എയര്‍ക്രോസ് …

സിട്രോൺ ബസാൾട്ട്, ഓഗസ്റ്റ് ആദ്യം വിപണിയിൽ Read More

എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

15% എഥനോൾ ചേർത്ത പെട്രോൾ വിൽക്കുന്ന സംസ്ഥാനമായി കേരളവും. കഴിഞ്ഞ രണ്ടു മാസമായി കേരളത്തിൽ എല്ലാ ‌പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ ആണു വിൽക്കുന്നത്. 15% എഥനോൾ ചേർത്ത പെട്രോൾ വിൽപനയിലേക്ക് ഇന്ത്യ മാറിക്കഴിഞ്ഞതോടെ 20% എഥനോൾ ചേർത്ത പെട്രോൾ …

എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ Read More

ഓട്ടോറിക്ഷയും സ്കൂട്ടറും കൂടിച്ചേർന്ന പുതിയ തരം വാഹന കാറ്റഗറിക്കു കേന്ദ്രനുമതി

ഓട്ടോറിക്ഷയും സ്കൂട്ടറും കൂടിച്ചേർന്ന പുതിയ തരം വാഹന കാറ്റഗറിക്കു കേന്ദ്രസർക്കാരിന്റെ അനുമതിയായി. ഇതിനായി കേന്ദ്ര മോട്ടർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തി. ‘എൽ2–5’ എന്ന പുതിയ വിഭാഗത്തിലാണ് ഇത്തരം വാഹനങ്ങളെ പരിഗണിക്കുക. ഒരേ വാഹനം സ്കൂട്ടറായും ഓട്ടോയായും ഉപയോഗിക്കാവുന്ന ആശയം ഹീറോ …

ഓട്ടോറിക്ഷയും സ്കൂട്ടറും കൂടിച്ചേർന്ന പുതിയ തരം വാഹന കാറ്റഗറിക്കു കേന്ദ്രനുമതി Read More

മഹീന്ദ്ര XUV 3XO -പുതിയ ബുക്കിംഗുകൾക്കായി നിലവിൽ നാല് മുതൽ ആറ് മാസം വരെ

പുതിയ ബുക്കിംഗുകൾക്കായി മോഡൽ നിലവിൽ നാല് മുതൽ ആറ് മാസം വരെ ഡെലിവറി ടൈംലൈൻ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. എങ്കിലും ഇക്കാര്യത്തിൽ എല്ലാ ഡീലർഷിപ്പുകളിലും ഇത് ഒരുപോലെ ആയിരിക്കില്ല. പ്രദേശത്തെ ആശ്രയിച്ച് കാത്തിരിപ്പ് കാലയളവ് വ്യത്യസ്തമായിരിക്കാം വാഹന ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന …

മഹീന്ദ്ര XUV 3XO -പുതിയ ബുക്കിംഗുകൾക്കായി നിലവിൽ നാല് മുതൽ ആറ് മാസം വരെ Read More

കാറുകളുടെ സുരക്ഷ വീണ്ടും കൂട്ടി ഫോക്സ്‍വാഗൺ

രാജ്യത്തെ മുൻനിര കാർ നിർമാതാക്കളായ ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ സുരക്ഷയ്ക്ക് പേരുകേട്ട മോഡലുകളാണ് ടൈഗൺ, വിർടസ് എന്നിവ. കുടുംബ സുരക്ഷയ്‌ക്കായുള്ള ക്രാഷ് ടെസ്റ്റിൽ ഫോക്‌സ്‌വാഗൺ ടിഗൺ, വിർടസ് എന്നിവയ്ക്ക് ഗ്ലോബൽ എൻസിഎപി അഞ്ച് സ്റ്റാർ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ മോഡലുകളുടെ എല്ലാ …

കാറുകളുടെ സുരക്ഷ വീണ്ടും കൂട്ടി ഫോക്സ്‍വാഗൺ Read More

സമീപഭാവിയിൽ വമ്പൻ കുതിപ്പ് ലക്ഷ്യമിട്ട് കിയ ഇന്ത്യ

പുതിയ എസ്‌യുവികൾ, എംപിവികൾ, ഇവികൾ എന്നിവ അവതരിപ്പിച്ച് സമീപഭാവിയിൽ വമ്പൻ കുതിപ്പ് ലക്ഷ്യമിട്ട് കിയ ഇന്ത്യ. കിയ സിയാറോ അഥവാ ക്ലാവിസ് മൈക്രോ എസ്‌യുവി, പുതുക്കിയ കാരെൻസ്, പുതിയ തലമുറ കാർണിവൽ, EV9 ഇലക്ട്രിക് എസ്‌യുവി എന്നിവ ഉൾപ്പെടെ അഞ്ച് മോഡലുകളുടെ …

സമീപഭാവിയിൽ വമ്പൻ കുതിപ്പ് ലക്ഷ്യമിട്ട് കിയ ഇന്ത്യ Read More

വാഹനങ്ങളുടെ മൊത്ത വ്യാപാരത്തിൽ ഏപ്രിലിൽ റെക്കോർഡ്

യാത്രാ വാഹനങ്ങളുടെ മൊത്ത വ്യാപാരം ഏപ്രിലിൽ റെക്കോർഡ് നേട്ടം കൈവരിച്ചതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ് (സിയാം). എസ്‌യുവികൾ ഉൾപ്പെടെ യൂട്ടിലിറ്റി വാഹനങ്ങൾക്കാണ് കൂടുതൽ ഡിമാൻഡ്. നിർമാതാക്കളിൽ നിന്നു ഡീലർമാരിലേക്കുള്ള വാഹന നീക്കത്തിൽ 1.3% വർധനയുണ്ട്. ഈ വർഷം ഏപ്രിലിൽ …

വാഹനങ്ങളുടെ മൊത്ത വ്യാപാരത്തിൽ ഏപ്രിലിൽ റെക്കോർഡ് Read More

ടാറ്റ ആൾട്രോസ് റേസർ 2024 ജൂണിൽ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകൾ

ടാറ്റ ആൾട്രോസ് റേസർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ടാറ്റ മോട്ടോഴ്‌സ് ഒരുങ്ങുന്നു.ആൾട്രോസ് ​​റേസർ മുമ്പ് 2024 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലും 2023 ഓട്ടോ എക്‌സ്‌പോയിലും പ്രദർശിപ്പിച്ചിരുന്നു. ഈ പുതിയ ആൾട്രോസിന് അതിൻ്റെ സ്‌പോർട്ടി ഡിസൈനും സവിശേഷതകളും കൊണ്ട് പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള …

ടാറ്റ ആൾട്രോസ് റേസർ 2024 ജൂണിൽ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകൾ Read More

ഇന്ത്യയിൽ വാഹന വിൽപന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 27 ശതമാനം കൂടി

ഇന്ത്യയിൽ ഏപ്രിലിലെ വാഹന വിൽപന കഴിഞ്ഞ വർഷത്തെ ഇതേസമയത്തെ അപേക്ഷിച്ച് 27 ശതമാനം കൂടിയെന്ന് ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷന്റെ കണക്കുകൾ. 22,06,070 വാഹനങ്ങളാണ് ഏപ്രിലിൽ രാജ്യത്ത് ആകെ റജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ഏപ്രിലിൽ ഇത് 17,40,649 യൂണിറ്റ് ആയിരുന്നു. …

ഇന്ത്യയിൽ വാഹന വിൽപന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 27 ശതമാനം കൂടി Read More

ഹ്യുണ്ടായ് ഗ്രൂപ്പിന്റെ ഇന്ത്യൻ നിർമിത ഇലക്ട്രിക് വാഹനങ്ങൾ 2025ൽ

ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പിന്റെ ഇന്ത്യൻ നിർമിത ഇലക്ട്രിക് വാഹനങ്ങൾ 2025ൽ എത്തും. ചെന്നൈയിലെ പ്ലാന്റിൽ ആദ്യ ഇവി നിർമാണം ഈ വർഷം ഒടുവിൽ തുടങ്ങും. 2030ഓടെ 5 മോഡലുകൾ അവതരിപ്പിക്കുകയാണ് ലക്ഷ്യം. കിയയുടെ ആദ്യ പ്രാദേശികമായി നിർമിച്ച ഇവിയും അടുത്ത വർഷമെത്തും. …

ഹ്യുണ്ടായ് ഗ്രൂപ്പിന്റെ ഇന്ത്യൻ നിർമിത ഇലക്ട്രിക് വാഹനങ്ങൾ 2025ൽ Read More