മാരുതി സുസുക്കി ഇന്ത്യയുടെ ലാഭം നാലു മടങ്ങ് വർധിച്ചു

സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ മാരുതി സുസുക്കി ഇന്ത്യയുടെ ലാഭം നാലു മടങ്ങ് വർധിച്ച് 2,112.5 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവിൽ 486.9 കോടി രൂപയായിരുന്നു ലാഭം. പ്രവർത്തന വരുമാനം 29,942.5 കോടി രൂപ. മുൻവർഷം ഇത് 20,550.9 കോടി. രണ്ടാം …

മാരുതി സുസുക്കി ഇന്ത്യയുടെ ലാഭം നാലു മടങ്ങ് വർധിച്ചു Read More