മെഴ്സിഡീസ് ബെൻ‌സ് 7–സീറ്റർ ജിഎൽബി, ഇക്യുബി എന്നിവ വിപണിയിലെത്തി

ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡീസ് ബെൻ‌സ് 7–സീറ്റർ എസ്‌യുവികളായ ജിഎൽബി, ഇക്യുബി എന്നിവ വിപണിയിലെത്തിച്ചു. ജിഎൽബി പെട്രോൾ, ഡീസൽ എൻജിനുകളോടെ എത്തുമ്പോൾ ഇക്യുബി വൈദ്യുത എസ്‌യുവി ആണ്. ജിഎൽബി 63.8 ലക്ഷം, 66.8 ലക്ഷം, 69.8 ലക്ഷം രൂപ എന്നീ വിലകളിൽ …

മെഴ്സിഡീസ് ബെൻ‌സ് 7–സീറ്റർ ജിഎൽബി, ഇക്യുബി എന്നിവ വിപണിയിലെത്തി Read More

അഞ്ച് വാതിലുകളുള്ള മഹീന്ദ്ര ഥാർ ഓഫ് റോഡ് എസ്‌യുവി ജനുവരിയിൽ

മഹീന്ദ്ര ഥാർ ഓഫ് റോഡ് എസ്‌യുവി ജനുവരിയിൽ നടക്കുന്ന 2023 ദില്ലി ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി പരസ്യമായി പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. അതിന്റെ ഔദ്യോഗിക അനാച്ഛാദനം കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷം അതിന്റെ വിപണി ലോഞ്ച് നടന്നേക്കാം. ഒന്നിലധികം സ്പൈ ചിത്രങ്ങളിലും വീഡിയോകളിലും …

അഞ്ച് വാതിലുകളുള്ള മഹീന്ദ്ര ഥാർ ഓഫ് റോഡ് എസ്‌യുവി ജനുവരിയിൽ Read More

വൈദ്യുത വാഹന ചാർജിങ്, മൊബൈൽ ആപ് പ്രവർ‍ത്തനസജ്ജമായി

വൈദ്യുതി ബോർഡിന്റെ എല്ലാ വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനുകളിലും ഉപയോഗിക്കാവുന്ന മൊബൈൽ ആപ് പ്രവർ‍ത്തനസജ്ജമായി. വൈദ്യുത വാഹന രംഗത്തു രാജ്യത്തിനകത്തും പുറത്തും സംഭവിക്കുന്ന മാറ്റങ്ങൾ അറിയുന്നതിനും സംസ്ഥാനത്ത് ഇത്തരം പ്രവർ‍ത്തനങ്ങൾ ശരിയായ രീതിയിൽ ഏകോപിപ്പിക്കുന്നതിനും വിദഗ്ധരെ ഉൾ‍ക്കൊള്ളിച്ചു ബോർഡ് സംഘടിപ്പിച്ച ഇ-മൊബിലിറ്റി …

വൈദ്യുത വാഹന ചാർജിങ്, മൊബൈൽ ആപ് പ്രവർ‍ത്തനസജ്ജമായി Read More

റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650 പ്രദർശിപ്പിച്ചു

ഇന്ത്യൻ ലോഞ്ചിനു മുന്നോടിയായി ഗോവയിലെ 2022 റൈഡർ മാനിയയിൽ റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650 പ്രദർശിപ്പിച്ചു. ചെന്നൈ ആസ്ഥാനമായുള്ള കമ്പനി മോട്ടോർസൈക്കിൾ മാത്രമേ പ്രദർശിപ്പിച്ചിട്ടുള്ളൂ. അതിന്റെ വില വരും ആഴ്‍ചകളിൽ പ്രഖ്യാപിക്കും. എന്നിരുന്നാലും, 2022 റൈഡർ മാനിയയുടെ സന്ദർശകർക്ക് മാത്രമായി …

റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650 പ്രദർശിപ്പിച്ചു Read More

പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് നവംബർ 21-ന്

പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് നവംബർ 21-ന് ലോകമെമ്പാടും അരങ്ങേറ്റം കുറിക്കും. തുടർന്ന് 2022 നവംബർ 25-ന് ഇന്ത്യയിലും വാഹനം എത്തും. ഇതിന് മുന്നോടിയായി തിരഞ്ഞെടുത്ത ടൊയോട്ട ഡീലർമാർ എംപിവിയുടെ പുതിയ മോഡലിന് 50,000 രൂപ ടോക്കൺ തുകയ്ക്ക് പ്രീ-ബുക്കിംഗ് സ്വീകരിച്ചു …

പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് നവംബർ 21-ന് Read More

ജീപ്പിന്റെ ആഡംബര എസ്‌യുവി ഗ്രാൻഡ് ചെറോക്കിയുടെ പുതിയ പതിപ്പ് ഇന്ത്യയിൽ

ജീപ്പിന്റെ ആഡംബര എസ്‌യുവി ഗ്രാൻഡ് ചെറോക്കിയുടെ പുതിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. 77.55 ലക്ഷം രൂപ മുതലാണ് ഷോറൂം വില. ഓഫ് റോഡ്, ഓൺ റോഡ് ശേഷിയുള്ള ക്വാഡ്ര-ട്രാക് 4X4 സിസ്റ്റം, ആക്ടീവ് ഡ്രൈവിങ് അസിസ്റ്റന്റ്സ് സിസ്റ്റം, 8 എയർ ബാഗുകൾ …

ജീപ്പിന്റെ ആഡംബര എസ്‌യുവി ഗ്രാൻഡ് ചെറോക്കിയുടെ പുതിയ പതിപ്പ് ഇന്ത്യയിൽ Read More

എക്കാലത്തെയും ഉയര്‍ന്ന മൈലേജ്, മാസ് കാണിക്കാൻ മാരുതി

നിലവിൽ, മാരുതി സുസുക്കി ഡിസയർ 1.2 ലിറ്റർ, 4-സിലിണ്ടർ K12N ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനിലാണ് വരുന്നത്. അത് നിലവിലെ സ്വിഫ്റ്റിലും ഉപയോഗിക്കുന്നു. ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സിനൊപ്പം ലഭിക്കും. കോംപാക്ട് സെഡാന്റെ മാനുവൽ പതിപ്പ് 23.26kmpl മൈലേജും …

എക്കാലത്തെയും ഉയര്‍ന്ന മൈലേജ്, മാസ് കാണിക്കാൻ മാരുതി Read More

വാഹനാപകടം ക്ലെയിം , എന്തൊക്കെ അറിഞ്ഞിരിക്കണം

വാഹനാപകടത്തിന്റെ ഗുരുതരാവസ്ഥ അനുസരിച്ചാണ് നടപടിക്രമങ്ങൾ തീരുമാനിക്കേണ്ടത്.

വാഹനാപകടം ക്ലെയിം , എന്തൊക്കെ അറിഞ്ഞിരിക്കണം Read More

അനധികൃത ഇലക്ട്രിക് സ്കൂട്ടറുകൾ,വാഹനവകുപ്പ് നടപടി തുടങ്ങി

  ഇലക്ട്രിക് വാഹനങ്ങൾക്ക് സർക്കാരുകൾ നൽകുന്ന പ്രോൽസാഹനത്തിന്റെ മറവിൽ വിപണിയിലെത്തുന്ന അനധികൃത ഇലക്ട്രിക് സ്കൂട്ടറുകൾ കണ്ടെത്തി കർശന നടപടിയെടുക്കാൻ മോട്ടർ വാഹനവകുപ്പ് നടപടി തുടങ്ങി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ഇത്.  കേന്ദ്ര മോട്ടർ വാഹന നിയമപ്രകാരം 250 വാട്സിൽ …

അനധികൃത ഇലക്ട്രിക് സ്കൂട്ടറുകൾ,വാഹനവകുപ്പ് നടപടി തുടങ്ങി Read More