
2023 ടാറ്റ സഫാരി, ഹാരിയർ ഫെയ്സ്ലിഫ്റ്റുകള്‍ 2023 ഓട്ടോ എക്സ്പോയിൽ
ആഭ്യന്തര പാസഞ്ചർ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് 2023 ഓട്ടോ എക്സ്പോയിൽ വിപുലമായ ശ്രേണിയിലുള്ള എസ്യുവികളും ഇവികളും പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്. സഫാരി, ഹാരിയർ എന്നിവയുൾപ്പെടെ നിലവിലുള്ള എസ്യുവികളുടെ പുതുക്കിയ പതിപ്പുകളും കമ്പനി പ്രദർശിപ്പിക്കാൻ സാധ്യതയുണ്ട്. 2023 ടാറ്റ സഫാരിയും ഹാരിയർ ഫെയ്സ്ലിഫ്റ്റും …
2023 ടാറ്റ സഫാരി, ഹാരിയർ ഫെയ്സ്ലിഫ്റ്റുകള്‍ 2023 ഓട്ടോ എക്സ്പോയിൽ Read More