ഇന്ത്യയിലെ ആഡംബര കാർ വിഭാഗത്തില്‍ ഇനി വില കൂടും.

രാജ്യത്തെ ആഡംബര വാഹന പ്രേമികള്‍ക്ക് വാഹനം വാങ്ങണമെങ്കില്‍ ഇനി കൂടുതല്‍ പണം മുടക്കേണ്ടിവരും. വിദേശത്ത് നിർമ്മിക്കുകയും ഇന്ത്യയിൽ വിൽക്കുകയും ചെയ്യുന്ന വാഹനങ്ങൾക്ക് പുതിയ നികുതി ഘടന നിർദ്ദേശിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് 2023 അവതരിപ്പിച്ചതോടെ ഇന്ത്യയിലെ ആഡംബര കാർ …

ഇന്ത്യയിലെ ആഡംബര കാർ വിഭാഗത്തില്‍ ഇനി വില കൂടും. Read More

വരുന്നു പുതിയ സുസുക്കി സ്വിഫ്റ്റ്, 2023-പകുതിയോടെ ആഗോളതലത്തിൽ അരങ്ങേറ്റം

2023-ന്റെ രണ്ടാം പാദത്തിൽ, മാർച്ച് മുതൽ മെയ് വരെ, പുതിയ സുസുക്കി സ്വിഫ്റ്റ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് ഒരു പുതിയ മാധ്യമ റിപ്പോർട്ട് അവകാശപ്പെടുന്നു. മാരുതി സുസുക്കി അടുത്ത തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കും ഒരുക്കുന്നുണ്ട്. അത് 2023ലോ 2024ലിലോ പുറത്തിറക്കും. വൃത്താകൃതിയിലുള്ള …

വരുന്നു പുതിയ സുസുക്കി സ്വിഫ്റ്റ്, 2023-പകുതിയോടെ ആഗോളതലത്തിൽ അരങ്ങേറ്റം Read More

സർക്കാർ ഉടമസ്ഥതയിലുള്ള 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ ഏപ്രിൽ 1 മുതൽ സ്‌ക്രാപ്പ് ചെയ്യും. 

15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള 15 വർഷത്തിലധികം പഴക്കമുള്ള ഒമ്പത് ലക്ഷത്തിലധികം വാഹനങ്ങൾ ഈ ഏപ്രിൽ ഒന്നു മുതൽ നിരത്തുകളില്‍ നിന്ന് ഒഴിവാകുമെന്നും …

സർക്കാർ ഉടമസ്ഥതയിലുള്ള 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ ഏപ്രിൽ 1 മുതൽ സ്‌ക്രാപ്പ് ചെയ്യും.  Read More

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ‘ഹരിതനയം’ – ബജറ്റിൽ വാഹനപ്രേമികളുടെ ആകാംക്ഷ;

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഹരിതനയം നടപ്പിലാക്കാൻ ബജറ്റിൽ എന്തുണ്ടാകുമെന്നാണ് വാഹനപ്രേമികളുടെ ആകാംക്ഷ. നിലവിൽ പുതിയതായി വാങ്ങുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകുന്ന സബ്സി‍ഡിയുടെ കാലാവധി നീട്ടുമോ എന്നാണ് ആദ്യം അറിയേണ്ടത്. സ്വകാര്യ വാഹനങ്ങൾക്കൊപ്പം പൊതുഗതാഗത രംഗത്തും,ബാറ്ററി നിർമ്മാണ മേഖലയിലും പുതിയ നിക്ഷേപത്തിന് കേന്ദ്രസർക്കാരിന്‍റെ എന്ത് …

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ‘ഹരിതനയം’ – ബജറ്റിൽ വാഹനപ്രേമികളുടെ ആകാംക്ഷ; Read More

മഹീന്ദ്ര പുതിയ ബൊലേറോ നിയോ ലിമിറ്റഡ് എഡിഷൻ ഇന്ത്യൻ വിപണിയിൽ

രാജ്യത്തെ പ്രമുഖ ആഭന്തര യുവി നിർമ്മാതാക്കളായ മഹീന്ദ്ര പുതിയ ബൊലേറോ നിയോ ലിമിറ്റഡ് എഡിഷൻ ഇന്ത്യൻ വിപണിയിൽ 11.49 ലക്ഷം രൂപ (എക്സ് ഷോറൂം) പ്രാരംഭ വിലയിൽ അവതരിപ്പിച്ചു. എസ്‌യുവിയുടെ ടോപ്പ്-സ്പെക്ക് എൻ10 വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പരിമിത പതിപ്പ്. മഹീന്ദ്ര …

മഹീന്ദ്ര പുതിയ ബൊലേറോ നിയോ ലിമിറ്റഡ് എഡിഷൻ ഇന്ത്യൻ വിപണിയിൽ Read More

പുതുതായി ലോഞ്ച് ചെയ്‍ത മഹീന്ദ്ര XUV400 ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു

പുതുതായി ലോഞ്ച് ചെയ്‍ത മഹീന്ദ്ര XUV400 ഇവിയുടെ ബുക്കിംഗ് 21,000 രൂപ ടോക്കൺ തുകയ്ക്ക് ഓൺലൈനിലോ അംഗീകൃത ഡീലർഷിപ്പുകളിലോ ആരംഭിച്ചു. പുതിയ മോഡലിന്റെ ഡെലിവറി 2023 മാർച്ച് മുതൽ ആരംഭിക്കും. ഇത് ഇസി, ഇഎല്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. യഥാക്രമം …

പുതുതായി ലോഞ്ച് ചെയ്‍ത മഹീന്ദ്ര XUV400 ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു Read More

പുതിയ ടാറ്റ മിഡ്‌സൈസ് എസ്‌യുവി 2024 ൽ ;

വാഹനത്തിന്‍റെ ലോഞ്ച് ടൈംലൈനിനെക്കുറിച്ച് ഔദ്യോഗിക വിശദീകരണം ഒന്നുമില്ലെങ്കിലും, പുതിയ ടാറ്റ മിഡ്‌സൈസ് എസ്‌യുവി 2024 അല്ലെങ്കിൽ 2025 ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. വിപണിയില്‍ എത്തിയാല്‍ അതിന്റെ ഐസിഇ-പവർ പതിപ്പ് ഹ്യുണ്ടായ് ക്രെറ്റ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ടൊയോട്ട …

പുതിയ ടാറ്റ മിഡ്‌സൈസ് എസ്‌യുവി 2024 ൽ ; Read More

പുതിയ 2023 ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് മാർച്ചിൽ

പുതിയ 2023 ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് മാർച്ചോടെ വിൽപ്പനയ്‌ക്കെത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള പവർട്രെയിനുകൾ നിലനിർത്തിക്കൊണ്ടുതന്നെ മോഡലിന് അകത്തും പുറത്തും കുറഞ്ഞ മാറ്റങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. പുതുക്കിയ ലൈനപ്പിലേക്ക് കാർ നിർമ്മാതാവ് ചില പുതിയ വകഭേദങ്ങൾ നീക്കം ചെയ്യുകയോ ചേർക്കുകയോ …

പുതിയ 2023 ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് മാർച്ചിൽ Read More

സിട്രോൺ eC3 ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ബുക്കിംഗ് ആരംഭിച്ചു

ഫ്രഞ്ച് വാഹന ബ്രാൻഡായ സിട്രോണ്‍ 25,000 രൂപ ടോക്കൺ തുകയിൽ സിട്രോൺ eC3 ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ബുക്കിംഗ് ആരംഭിച്ചു. ഏതെങ്കിലും അംഗീകൃത സിട്രോൺ ഡീലർഷിപ്പിൽ അല്ലെങ്കിൽ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി മോഡൽ മുൻകൂട്ടി ബുക്ക് ചെയ്യാം. വില പ്രഖ്യാപനത്തിന് …

സിട്രോൺ eC3 ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ബുക്കിംഗ് ആരംഭിച്ചു Read More

ഹാർലി-ഡേവിഡ്‌സണിന്റെ 120-ാം വാർഷികം;ഏഴ് ലിമിറ്റഡ് എഡിഷനുകൾ

ഐക്കണിക്ക് ബ്രാൻഡായ ഹാർലി-ഡേവിഡ്‌സൺ ഈ വർഷം അതിന്റെ 120-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കമ്പനി ഏഴ് ലിമിറ്റഡ് എഡിഷൻ മോട്ടോർസൈക്കിളുകൾ ഉൾപ്പെടുന്ന 2023 ലൈനപ്പ് പുറത്തിറക്കി. 120-ാം വാർഷിക ലിമിറ്റഡ് എഡിഷൻ ശ്രേണിയിൽ നിയന്ത്രിത പ്രൊഡക്ഷൻ റൺ ഉണ്ടായിരിക്കും. കൂടാതെ സങ്കീർണ്ണമായ …

ഹാർലി-ഡേവിഡ്‌സണിന്റെ 120-ാം വാർഷികം;ഏഴ് ലിമിറ്റഡ് എഡിഷനുകൾ Read More