ആക്ടിവ സ്‍കൂട്ടറിന്റെ ഇലക്ട്രിക് പതി പ്പുമായി ഇരുചക്രവാഹന നിർമ്മാതാക്കളായ ഹോണ്ട
ജാപ്പനീസ് ഇരുചക്രവാഹന നിർമ്മാതാക്കളായ ഹോണ്ട 2025-ഓടെ ആഗോളതലത്തിൽ പത്തോ അതിലധികമോ ഇലക്ട്രിക് മോഡലുകൾ അവതരിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു . ഏഷ്യ, ജപ്പാൻ, യൂറോപ്പ് എന്നിവിടങ്ങളിൽ മാത്രമായി പുറത്തിറക്കുന്ന രണ്ട് കമ്മ്യൂട്ടർ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ വികസിപ്പിക്കുന്നുണ്ടെന്ന് കമ്പനി സ്ഥിരീകരിച്ചു. ഇന്ത്യക്കായുള്ള പുതിയ ഹോണ്ട …
ആക്ടിവ സ്‍കൂട്ടറിന്റെ ഇലക്ട്രിക് പതി പ്പുമായി ഇരുചക്രവാഹന നിർമ്മാതാക്കളായ ഹോണ്ട Read More