കൂടുതല്‍ ഇവി മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടേയ്

അയോണിക് 5വിന് പുറമേ കൂടുതല്‍ ഇവി മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഹ്യുണ്ടേയ്. ഇക്കൂട്ടത്തില്‍ ആദ്യത്തെ മോഡല്‍ അടുത്തവര്‍ഷം ജനുവരിയിലെത്തുന്ന ക്രേറ്റ ഇവിയായിരിക്കും. ഇന്ത്യന്‍ ഇവി വിപണിയില്‍ ഹ്യുണ്ടേയുടെ പടക്കുതിരയാവുമെന്ന് പ്രതീക്ഷിക്കുന്ന മോഡലാണ് ക്രേറ്റ ഇവി. ഇതിനു പിന്നാലെ മൂന്ന് ഇവികള്‍ കൂടി …

കൂടുതല്‍ ഇവി മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടേയ് Read More

ക്രാഷ് ടെസ്റ്റിൽ ഞെട്ടിച്ച് സിട്രോൺ ബസാൾട്ട്

ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രോണിൽ നിന്ന് പുതുതായി പുറത്തിറങ്ങിയ കൂപ്പെ എസ്‌യുവിയാണ് സിട്രോൺ ബസാൾട്ട്. ബസാൾട്ടിനെ അടുത്തിടെ ബിഎൻസിഎപി ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. രാജ്യത്ത് ബിഎൻസിഎപി സുരക്ഷാ പരിശോധനയ്ക്ക് വിധേയമാകുന്ന ആദ്യ സിട്രോൺ കാറായിരുന്നു ഇത്. ഈ ക്രാഷ്‍ ടെസ്റ്റിൽ ബസാൾട്ട് …

ക്രാഷ് ടെസ്റ്റിൽ ഞെട്ടിച്ച് സിട്രോൺ ബസാൾട്ട് Read More

നാലാം തലമുറ കാർണിവൽ പുറത്തിറക്കി വാഹനനിർമാതാക്കളായ കിയ.

നാലാം തലമുറ കാർണിവൽ പുറത്തിറക്കി പ്രമുഖ വാഹനനിർമാതാക്കളായ കിയ. വാഹനത്തിന്റെ പ്രാരംഭ വില 63.90 ലക്ഷം രൂപ മുതലാണ്. 7 സീറ്റര്‍ മോഡലായാണ് എംപിവി(മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍) വിഭാഗത്തില്‍ പെടുന്ന കാർണിവൽ കിയ പുറത്തിറക്കിയിരിക്കുന്നത്. ഇതിനകം തന്നെ 2,796 ബുക്കിങുകള്‍ കിയ …

നാലാം തലമുറ കാർണിവൽ പുറത്തിറക്കി വാഹനനിർമാതാക്കളായ കിയ. Read More

വൈദ്യുത വാഹനങ്ങളുടെ പുതിയ സബ്‌സിഡി പദ്ധതി- പിഎം ഇ ഡ്രൈവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

വൈദ്യുത വാഹനങ്ങളുടെ പുതിയ സബ്‌സിഡി പദ്ധതി- പിഎം ഇലക്ട്രിക്ക് ഡ്രൈവ് റെവല്യൂഷന്‍ ഇന്‍ ഇന്നൊവേറ്റീവ് വെഹിക്കിള്‍ എന്‍ഹാന്‍സ്‌മെന്റ്(പിഎം ഇ ഡ്രൈവ്) പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഇക്കുറി വൈദ്യുത കാറുകള്‍ ഇളവുകളില്‍ നിന്നും പുറത്തായി. മാര്‍ച്ചില്‍ കാലാവധി അവസാനിച്ച FAME II(ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്റ് …

വൈദ്യുത വാഹനങ്ങളുടെ പുതിയ സബ്‌സിഡി പദ്ധതി- പിഎം ഇ ഡ്രൈവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ Read More

തമിഴ്നാട്ടിൽ ടാറ്റ മോട്ടോഴ്സസിന്റെ 9000 കോടിരൂപ ചെലവിൽ നിർമിക്കുന്ന കാർപ്ലാന്റിന് മുഖ്യമന്ത്രി തറക്കല്ലിടും

തമിഴ്നാട് റാണിപ്പെട്ടിൽ ടാറ്റ മോട്ടോഴ്സ് 9,000 കോടി രൂപ ചെലവിൽ നിർമിക്കുന്ന കാർപ്ലാന്റിനും 400 കോടി ചെലവുള്ള മെഗാ ഫുട്‌വെയർ പാർക്കിനും 28നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തറക്കല്ലിടും. 4 വില്ലേജുകളിൽ നിന്നായി 1,213 ഏക്കറാണു പദ്ധതിക്കായി കണ്ടെത്തിയത്. 470 ഏക്കറിലാണു ഫാക്ടറി. …

തമിഴ്നാട്ടിൽ ടാറ്റ മോട്ടോഴ്സസിന്റെ 9000 കോടിരൂപ ചെലവിൽ നിർമിക്കുന്ന കാർപ്ലാന്റിന് മുഖ്യമന്ത്രി തറക്കല്ലിടും Read More

ഹൈബ്രിഡ് വാഹനങ്ങളുടെ നികുതിയിൽ ഇളവ് ഉടനില്ല

ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി നിലവിലെ 48 ശതമാനത്തിൽ നിന്ന് വെട്ടിക്കുറയ്ക്കണമെന്ന മാരുതി സുസുക്കിയുടെയും ടൊയോട്ടയുടെയും ആവശ്യം കേന്ദ്രം ഉടൻ പരിഗണിക്കില്ല. നികുതി നിലവിലെ നിരക്കിൽ തന്നെ ദീർഘകാലത്തേക്ക് തുടരുമെന്ന് ഇന്ത്യയുടെ ജി20 ഉന്നത ഉദ്യോഗസ്ഥ പ്രതിനിധി അമിതാഭ് കാന്ത് പറഞ്ഞു ഇലക്ട്രിക് …

ഹൈബ്രിഡ് വാഹനങ്ങളുടെ നികുതിയിൽ ഇളവ് ഉടനില്ല Read More

ഹ്യുണ്ടേയ് അൽക്കസാറിന്റെ പുതിയ മോഡലിന്റെ ബുക്കിങ് ആരംഭിച്ചു

അൽക്കസാറിന്റെ പുതിയ മോഡലിന്റെ ബുക്കിങ് ആരംഭിച്ച് ഹ്യുണ്ടേയ്. സെപ്റ്റംബര്‍ ഒമ്പതിന് വിപണിയിലെത്തുന്ന വാഹനം 25000 രൂപ നൽകി ബുക്ക് ചെയ്യാം. അകത്തും പുറത്തും സ്റ്റൈലിങ്ങില്‍ പല മാറ്റങ്ങളുമായാണ് ത്രീ റോ എസ് യു വിയായ അല്‍ക്കസാര്‍ എത്തുന്നത്. ഒമ്പത് നിറങ്ങളിൽ പുതിയ …

ഹ്യുണ്ടേയ് അൽക്കസാറിന്റെ പുതിയ മോഡലിന്റെ ബുക്കിങ് ആരംഭിച്ചു Read More

ജിഎന്‍എസ്എസ് എന്ന പുതിയ ടോൾ സംവിധാനം വരുന്നു

പുതിയ ടോള്‍ പിരിവ് സംവിധാനമാണ് ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം. തല്‍സമയം വാഹനങ്ങളെ ട്രാക്ക് ചെയ്ത് ടോള്‍ പിരിക്കുന്ന സംവിധാനമാണിത്. അതുകൊണ്ടുതന്നെ ഫാസ്ടാഗിലേതു പോലെയുള്ള സ്ഥിരം ടോള്‍ ബൂത്തുകള്‍ ജിഎന്‍എസ്എസില്‍ ആവശ്യമില്ല. ടോള്‍ പാതയില്‍ എത്രദൂരം യാത്ര ചെയ്‌തോ അത്ര തുക …

ജിഎന്‍എസ്എസ് എന്ന പുതിയ ടോൾ സംവിധാനം വരുന്നു Read More

വാഹനങ്ങൾക് ഇഎസ്പി സുരക്ഷ നൽകി മാരുതി സുസുക്കി

ചെറു വാഹനങ്ങളായ ഓൾട്ടോ കെ10, മാരുതി സുസുക്കി എസ്പ്രെസോ എന്നിവയ്ക്ക് ഇലക്ട്രോണിക് സ്റ്റ്ബിലിറ്റി പ്രോഗ്രാമിന്റെ (ഇഎസ്പി) സുരക്ഷ നൽകി മാരുതി സുസുക്കി. ഇതോടെ മാരുതിയുടെ പാസഞ്ചർ കാർ നിരയിലെ എല്ലാവാഹനങ്ങൾക്കും ഇഎസ്‍പിയുടെ സുരക്ഷയുണ്ടാകും. മറ്റു വാഹനങ്ങളിൽ മാരുതി സുസുക്കി നേരത്തെ തന്നെ …

വാഹനങ്ങൾക് ഇഎസ്പി സുരക്ഷ നൽകി മാരുതി സുസുക്കി Read More

ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് വാഹനമായ കര്‍വ് ഇവി അഞ്ചു മോഡലുകളിലായി പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

ടാറ്റ മോട്ടോഴ്‌സ് അവരുടെ ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് വാഹനമായ കര്‍വ് ഇവി അഞ്ചു മോഡലുകളിലായി പുറത്തിറക്കി. 17.49 ലക്ഷം മുതല്‍ 21.99 ലക്ഷം രൂപ വരെയാണ് വില. ടാറ്റയുടെ ഇന്ത്യയിലെ അഞ്ചാമത്തെ ഇവി മോഡലായ കര്‍വ് ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ്+, അക്കംപ്ലിഷ്ഡ് +എസ്, …

ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് വാഹനമായ കര്‍വ് ഇവി അഞ്ചു മോഡലുകളിലായി പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ് Read More