ഫോക്സ്‌​ വാഗൺ ഇലക്​ട്രിക്​ കാറുകൾ ഇറക്കുമതി ചെയ്യുന്നതിന്​​ യു.എ.ഇ നിരോധനം

ചൈനയിൽ നിർമിച്ച ഫോക്സ്‌​ വാഗൺ ഇലക്​ട്രിക്​ കാറുകൾ ഇറക്കുമതി ചെയ്യുന്നതിന്​​ യു.എ.ഇ നിരോധനം ഏർപെടുത്തി. താൽകാലികമായാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അനധികൃത ചാനലുകൾ വഴി കാറുകൾ ഇറക്കുമതി ചെയ്യുന്ന പശ്ചാത്തലത്തിലാണ്​ തീരുമാനം. യു.എ.ഇ സാമ്പത്തിക മന്ത്രാലയമാണ്​ നിരോധനം ഏർപെടുത്തിയത് എന്ന് നാഷണല്‍ …

ഫോക്സ്‌​ വാഗൺ ഇലക്​ട്രിക്​ കാറുകൾ ഇറക്കുമതി ചെയ്യുന്നതിന്​​ യു.എ.ഇ നിരോധനം Read More

ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന ടാറ്റ എസ്‌യുവികൾ?

ടാറ്റ മോട്ടോഴ്‌സ് നിലവിൽ ഇന്ത്യൻ വിപണിയിൽ നാല് എസ്‌യുവികൾ വിൽക്കുന്നുണ്ട്.  പഞ്ച് മൈക്രോ എസ്‌യുവി, ഹാരിയർ, സഫാരി, നെക്‌സോൺ എന്നിവയാണവ. വിൽപ്പനയുടെ കാര്യത്തിൽ മുൻനിര കാർ ബ്രാൻഡുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടാൻ ടാറ്റ ഹ്യുണ്ടായിയുടെ വളരെ അടുത്താണ്. 2025ഓടെ നമ്മുടെ …

ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന ടാറ്റ എസ്‌യുവികൾ? Read More

മഹീന്ദ്രയുടെ ജനപ്രിയ മോഡലിൽ വില വർദ്ധന

മഹീന്ദ്ര 2023 ജനുവരിയിൽ ഥാർ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയുടെ റിയർ-വീൽ ഡ്രൈവ് പതിപ്പ് രാജ്യത്ത് അവതരിപ്പിച്ചിരുന്നു. ഈ മോഡൽ മൂന്ന് വേരിയന്റുകളിൽ പുറത്തിറക്കി. AX ഡീസൽ, എൽഎക്സ് ഡീസൽ, എൽഎക്സ് പെട്രോൾ  എന്നിവയാണവ. 9.99 ലക്ഷം മുതൽ 13.49 ലക്ഷം രൂപ വരെയാണ് …

മഹീന്ദ്രയുടെ ജനപ്രിയ മോഡലിൽ വില വർദ്ധന Read More

ട്രെയിൻ യാത്ര സുഖകരമാക്കാൻ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ.  

ദിനംപ്രതി ലക്ഷക്കണക്കിന് പേര്‍ യാത്ര ചെയ്യുന്ന ട്രെയിനില്‍ മികച്ച യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനും രാത്രി യാത്രയില്‍ സ്വസ്ഥമായ ഉറക്കം ലഭിക്കുന്നതിനും റെയില്‍വേ സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കുക എന്ന ലക്ഷ്യം സാധ്യമാക്കുന്നതിനുമാണിത്. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം യാത്രക്കാര്‍ രാത്രിയില്‍ മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ …

ട്രെയിൻ യാത്ര സുഖകരമാക്കാൻ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ.   Read More

ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കി യുപി സര്‍ക്കാര്‍

ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനുള്ള റോഡ് ടാക്‌സും രജിസ്‌ട്രേഷൻ ഫീസും ഒഴിവാക്കാൻ തീരുമാനിച്ച് ഉത്തർപ്രദേശ് സർക്കാർ. മൂന്ന് വർഷത്തേക്കാണ് നികുതിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കുന്നത്.  2022 ഒക്ടോബർ 14 മുതൽ ഈ ഉത്തരവിന് പ്രാബല്യമുണ്ടെന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം സംസ്ഥാനത്ത് …

ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കി യുപി സര്‍ക്കാര്‍ Read More

ഡ്രൈവിംഗ് ലൈസൻസോ ഹെൽമെറ്റോ ആവശ്യമില്ല!!പുതിയ ഇലക്ട്രിക് ബൈക്കുകൾ ഇന്ത്യൻ വിപണിയിൽ

ഇവി മൊബിലിറ്റി ടെക് കമ്പനിയായ യുലു രണ്ട് പുതിയ ഇലക്ട്രിക് ബൈക്കുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മിറാക്കിൾ ജിആർ, ഡെക്സ് ജിആർ എന്നിവയാണ് കമ്പനി അവതരിപ്പിച്ചത്. ഇവി സെഗ്‌മെന്റിലെ ബജാജിന്റെ അനുബന്ധ സ്ഥാപനമായ ചേതക് ടെക്‌നോളജീസ് ലിമിറ്റഡാണ് ഇവ രണ്ടും വികസിപ്പിച്ചെടുത്തിരിക്കുന്നത്. …

ഡ്രൈവിംഗ് ലൈസൻസോ ഹെൽമെറ്റോ ആവശ്യമില്ല!!പുതിയ ഇലക്ട്രിക് ബൈക്കുകൾ ഇന്ത്യൻ വിപണിയിൽ Read More

എംജിയുടെ എംജി-കോമറ്റ് എന്ന ചെറിയ കാർ ഉടൻ വിപണിയിൽ

വൂലിങ് എയർ എന്ന ചെറു ഇലക്ട്രിക് കാറിനെ അടിസ്ഥാനപ്പെടുത്തി പുറത്തിറക്കുന്ന ഇവിയുടെ വിവരങ്ങള്‍ പുറത്തുവിട്ട് എംജി. കോമറ്റ് എന്ന പേരിൽ ഉടൻ വിപണിയിലെത്തിക്കുന്ന കാറിന്റെ ചത്രങ്ങളാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ഇന്തൊനീഷ്യയിൽ പ്രദർശിപ്പിച്ച വാഹനത്തെ അടിസ്ഥാനപ്പെടുത്തിയാണ് നിർമാണമെങ്കിലും ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഇണങ്ങുന്ന രീതിയിൽ …

എംജിയുടെ എംജി-കോമറ്റ് എന്ന ചെറിയ കാർ ഉടൻ വിപണിയിൽ Read More

ദുൽഖർ ഭാഗമായ അള്‍ട്രാവയലറ്റ് ‘എഫ് 77’ ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകളുടെ വിതരണം ആരംഭിച്ചു

ഇന്ത്യന്‍ വൈദ്യുത ബൈക്ക് വിപണിയില്‍ വേഗത്തിലും സാങ്കേതിക മികവിലും മുന്നിട്ടു നില്‍ക്കുന്ന അള്‍ട്രാവയലറ്റ് അവരുടെ എഫ് 77 ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകളുടെ വിതരണം ആരംഭിച്ചു. ഇ.വി സ്റ്റാര്‍ട്ട്പ്പായ അള്‍ട്രാവയലറ്റ് തങ്ങളുടെ ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകള്‍ ബെംഗളൂരുവിലാണ് നിര്‍മിക്കുന്നത്. എഫ് 77, എഫ് …

ദുൽഖർ ഭാഗമായ അള്‍ട്രാവയലറ്റ് ‘എഫ് 77’ ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകളുടെ വിതരണം ആരംഭിച്ചു Read More

ഇന്ത്യയിൽ 20 ലക്ഷത്തിൽ താഴെയുള്ള വരാനിരിക്കുന്ന കാറുകൾ

ഇന്ത്യയിൽ അവതരിപ്പിക്കുന്ന 20 ലക്ഷത്തിൽ താഴെയുള്ള വരാനിരിക്കുന്ന കാറുകൾക്കായി കാത്തിരിക്കുക. മഹീന്ദ്ര ഥാർ അഞ്ച് ഡോർ 2023-ൽ ഥാർ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയുടെ പുതിയ 5-ഡോർ പതിപ്പ് അവതരിപ്പിക്കാൻ മഹീന്ദ്ര ഒരുങ്ങുകയാണ്. ദൈർഘ്യമേറിയ വീൽബേസിനെ അടിസ്ഥാനമാക്കി, പുതിയ ഥാർ അഞ്ച് ഡോർ മോഡലായിരിക്കും. …

ഇന്ത്യയിൽ 20 ലക്ഷത്തിൽ താഴെയുള്ള വരാനിരിക്കുന്ന കാറുകൾ Read More

‘ഹ്യുണ്ടായ് വെർണ’ മാർച്ച് 21 ന് ഇന്ത്യൻ വിപണിയിൽ

ദക്ഷിണ കൊറിയൻ നിർമ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഇന്ത്യൻ വിപണിയിലേക്കായി 2023 വെർണ മാർച്ച് 21 ന് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. പുതിയ സെഡാനിനായുള്ള ബുക്കിംഗ് ഇതിനകം തുറന്നിട്ടുണ്ട്. ഇത് ഹ്യുണ്ടായിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ ഡീലർഷിപ്പ് സന്ദർശിച്ചോ റിസർവ് ചെയ്യാം. 25,000 …

‘ഹ്യുണ്ടായ് വെർണ’ മാർച്ച് 21 ന് ഇന്ത്യൻ വിപണിയിൽ Read More