മൂന്നാമത്തെ കാര്‍ നിര്‍മാണ ഫാക്ടറി തുടങ്ങാന്‍ മാരുതി സുസുക്കി. പ്രതിവര്‍ഷം 2.50 ലക്ഷം കാറുകള്‍
ഹരിയാനയിലെ ഖര്‍ഖോഡയില്‍ മൂന്നാമത്തെ കാര്‍ നിര്‍മാണ ഫാക്ടറി തുടങ്ങാന്‍ മാരുതി സുസുക്കി. പ്രതിവര്‍ഷം 2.50 ലക്ഷം കാറുകള്‍ നിര്‍മിക്കാനാവുന്ന പുതിയ നിര്‍മാണ കേന്ദ്രത്തിനായി 7,410 കോടി രൂപയാണ് നിക്ഷേപിക്കുക. 2029 ആവുമ്പോഴേക്കും ഖാര്‍ഖോഡ കാര്‍ നിര്‍മാണ കേന്ദ്രത്തില്‍ പ്രതിവര്‍ഷം 7.50 ലക്ഷം …
മൂന്നാമത്തെ കാര്‍ നിര്‍മാണ ഫാക്ടറി തുടങ്ങാന്‍ മാരുതി സുസുക്കി. പ്രതിവര്‍ഷം 2.50 ലക്ഷം കാറുകള്‍ Read More