Blog

ഡിജിറ്റൽ അറസ്റ്റ് കേസുകളുമായി ബന്ധപ്പെട്ട 83,668-ലധികം വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ ബ്ലോക്ക്ചെയ്ത് കേന്ദ്രം

ഡിജിറ്റൽ അറസ്റ്റ് അല്ലെങ്കിൽ വെർച്വൽ അറസ്റ്റ് നടപടികളൊന്നും ഇന്ത്യയിലില്ലെന്ന് പൊലീസ് വിശദീകരണം നൽകിയിട്ടും ഇതുമായി ബന്ധപ്പെട്ട സൈബര്‍ തട്ടിപ്പുകൾ വർദ്ധിച്ചുവരികയാണ്. വിദ്യാസമ്പന്നരുൾപ്പെടെ ഈ തട്ടിപ്പിനിരയാകുന്നു. ഇപ്പോഴിതാ തട്ടിപ്പുകാരെ കുടുക്കാൻ ഡിജിറ്റൽ അറസ്റ്റ് കേസുകളുമായി ബന്ധപ്പെട്ട 83,668-ലധികം വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളും 3,962 സ്കൈപ്പ് …

ഡിജിറ്റൽ അറസ്റ്റ് കേസുകളുമായി ബന്ധപ്പെട്ട 83,668-ലധികം വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ ബ്ലോക്ക്ചെയ്ത് കേന്ദ്രം Read More

മൂന്നാമത്തെ കാര്‍ നിര്‍മാണ ഫാക്ടറി തുടങ്ങാന്‍ മാരുതി സുസുക്കി. പ്രതിവര്‍ഷം 2.50 ലക്ഷം കാറുകള്‍

ഹരിയാനയിലെ ഖര്‍ഖോഡയില്‍ മൂന്നാമത്തെ കാര്‍ നിര്‍മാണ ഫാക്ടറി തുടങ്ങാന്‍ മാരുതി സുസുക്കി. പ്രതിവര്‍ഷം 2.50 ലക്ഷം കാറുകള്‍ നിര്‍മിക്കാനാവുന്ന പുതിയ നിര്‍മാണ കേന്ദ്രത്തിനായി 7,410 കോടി രൂപയാണ് നിക്ഷേപിക്കുക. 2029 ആവുമ്പോഴേക്കും ഖാര്‍ഖോഡ കാര്‍ നിര്‍മാണ കേന്ദ്രത്തില്‍ പ്രതിവര്‍ഷം 7.50 ലക്ഷം …

മൂന്നാമത്തെ കാര്‍ നിര്‍മാണ ഫാക്ടറി തുടങ്ങാന്‍ മാരുതി സുസുക്കി. പ്രതിവര്‍ഷം 2.50 ലക്ഷം കാറുകള്‍ Read More

ആദ്യ മണിക്കൂറിൽ ഏറ്റവുമധികം ബുക്കിങ് നേടുന്ന ഇന്ത്യൻ ചിത്രമായി ‘എമ്പുരാൻ’

ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയിൽ ആദ്യ ഒരു മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രമായി ‘എമ്പുരാൻ’. ഒരുലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് ആദ്യ മണിക്കൂറിൽ വിറ്റുപോയത്. ഇന്ത്യൻ സിനിമയിൽ തന്നെ ഇതു ചരിത്ര റെക്കോർഡ് …

ആദ്യ മണിക്കൂറിൽ ഏറ്റവുമധികം ബുക്കിങ് നേടുന്ന ഇന്ത്യൻ ചിത്രമായി ‘എമ്പുരാൻ’ Read More

ഹെൽത്ത് ഇൻഷുറൻസിൽ എൽഐസി ഏതു കമ്പനിയെ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം രണ്ടാഴ്ചയ്ക്കകം

ആരോഗ്യ ഇൻഷുറൻസ് മേഖലയിലേക്ക് കൂടി ചുവടുവയ്ക്കാനൊരുങ്ങി പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽഐസി. എൽഐസി ഏറ്റെടുക്കാനിരിക്കുന്ന ആരോഗ്യ ഇൻഷുറൻസ് കമ്പനിയെക്കുറിച്ചും കൃത്യമായ ഓഹരി പങ്കാളിത്തത്തെക്കുറിച്ചും 31നു മുൻപു വ്യക്തമാക്കുമെന്ന് സിഇഒ സിദ്ധാർഥ മൊഹന്തി പറഞ്ഞു. ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ …

ഹെൽത്ത് ഇൻഷുറൻസിൽ എൽഐസി ഏതു കമ്പനിയെ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം രണ്ടാഴ്ചയ്ക്കകം Read More

കേരളത്തിൽ ഏറ്റവും രുചികരമായ കരിമീൻ കിട്ടുന്നതു കൊല്ലം ജില്ലയിൽ:‘കരിമീൻ ക്ലസ്റ്റർ’ ആയി ഉൾപ്പെടുത്തി കേന്ദ്രം

കൊല്ലത്തെയും കോട്ടയത്തെയും കരിമീനിനു കേന്ദ്രസർക്കാരിന്റെ കൈത്താങ്ങ്. ഈ ജില്ലകളിൽ കരിമീനിന്റെ ഉൽപാദനം, സംരക്ഷണം, തൊഴിൽ വരുമാന പദ്ധതികൾക്കു കേന്ദ്ര സഹായം ലഭിക്കും. കേന്ദ്ര മന്ത്രാലയം വിജ്ഞാപനം ചെയ്ത ഫിഷറീസ് ക്ലസ്റ്റർ ഡവലപ്മെന്റ് പദ്ധതിയിൽ ‘കരിമീൻ ക്ലസ്റ്റർ’ ആയി കൊല്ലം ജില്ലയെ ഉൾപ്പെടുത്തി. …

കേരളത്തിൽ ഏറ്റവും രുചികരമായ കരിമീൻ കിട്ടുന്നതു കൊല്ലം ജില്ലയിൽ:‘കരിമീൻ ക്ലസ്റ്റർ’ ആയി ഉൾപ്പെടുത്തി കേന്ദ്രം Read More

വില വർധന പ്രഖ്യാപിച്ച വാഹനനിർമാണക്കമ്പനികളുടെ പട്ടികയിലേക്ക് ഹോണ്ട കാർസ് ഇന്ത്യയും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും.

വില വർധന പ്രഖ്യാപിച്ച വാഹനനിർമാണക്കമ്പനികളുടെ പട്ടികയിലേക്ക് ഹോണ്ട കാർസ് ഇന്ത്യയും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും. ഏപ്രിൽ മുതലാണു വില വർധന. ഹ്യുണ്ടായ് വാഹനങ്ങൾക്ക് 3% വരെയാണു വില കൂട്ടുന്നത്. എത്ര വരെ വർധിക്കുമെന്ന് ഹോണ്ട വ്യക്തമാക്കിയിട്ടില്ല.

വില വർധന പ്രഖ്യാപിച്ച വാഹനനിർമാണക്കമ്പനികളുടെ പട്ടികയിലേക്ക് ഹോണ്ട കാർസ് ഇന്ത്യയും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും. Read More

മലയാള സിനിമയുടെ ഫെബ്രുവരിയിലെ തിയറ്റർ ഷെയറിന്റെ കണക്കുകൾ പുറത്തുവിട്ട് നിർമാതാക്കൾ.

മലയാള സിനിമയുടെ ഫെബ്രുവരിയിലെ തിയറ്റർ ഷെയറിന്റെ കണക്കുകൾ പുറത്തുവിട്ട് നിർമാതാക്കൾ. സിനിമകളുടെ ബജറ്റും തിയറ്റർ കലക്‌ഷനും വെളിപ്പെടുത്തി 17 സിനിമകളിൽ 11 എണ്ണവും നഷ്ടമെന്നാണ് അസോസിയേഷൻ വിശദീകരിക്കുന്നത്. ഏകദേശം 53 കോടിയുടെ നഷ്ടമാണ് ഫെബ്രുവരി മാസം മാത്രം മലയാള സിനിമയ്ക്കുണ്ടായത്. ജിത്തു …

മലയാള സിനിമയുടെ ഫെബ്രുവരിയിലെ തിയറ്റർ ഷെയറിന്റെ കണക്കുകൾ പുറത്തുവിട്ട് നിർമാതാക്കൾ. Read More

ഇന്ത്യയുടെ സ്വന്തം വെബ് ബ്രൗസർ വികസിപ്പിക്കാൻ ‘സോഹോ കോർപ്’.

ഇന്ത്യയുടെ സ്വന്തം വെബ് ബ്രൗസർ വികസിപ്പിക്കാൻ ‘സോഹോ കോർപ്’. ഗൂഗിൾ ക്രോം, മോസില്ല ഫയർഫോക്സ് തുടങ്ങിയവയ്ക്കു ബദലായി തദ്ദേശീയമായ വെബ് ബ്രൗസർ വികസപ്പിക്കുന്നതിനായി കേന്ദ്രം നടത്തിയ വെബ് ബ്രൗസർ ചാലഞ്ചിൽ ഒന്നാം സ്ഥാനം നേടിയാണ് സോഹോ കോർപ് ഈ നേട്ടം കൈവരിച്ചത്. …

ഇന്ത്യയുടെ സ്വന്തം വെബ് ബ്രൗസർ വികസിപ്പിക്കാൻ ‘സോഹോ കോർപ്’. Read More

ലാഭകരമായ രീതിയിൽ പാൽവില വർധിപ്പിക്കുന്ന സംവിധാനം നടപ്പാക്കണമെന്നു കേന്ദ്ര സർക്കാരിനോട് നിർദേശം

ക്ഷീര കർഷകർക്കു ലാഭകരമായ രീതിയിൽ പാൽവില വർധിപ്പിക്കുന്ന സംവിധാനം നടപ്പാക്കണമെന്നു കൃഷിയുമായി ബന്ധപ്പെട്ട പാർലമെന്ററി സ്ഥിരം സമിതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. 10 വർഷം കൊണ്ട് ലീറ്ററിന് 30 രൂപയിൽ നിന്ന് 45.98 രൂപവരെ പാൽവില വർധിച്ചെങ്കിലും കർഷകർക്ക് കാര്യമായ ലാഭമുണ്ടായില്ല. …

ലാഭകരമായ രീതിയിൽ പാൽവില വർധിപ്പിക്കുന്ന സംവിധാനം നടപ്പാക്കണമെന്നു കേന്ദ്ര സർക്കാരിനോട് നിർദേശം Read More

ബജാജ് അലയൻസ് ഇൻഷുറൻസ് കമ്പനി അലയൻസുമായുള്ള ബന്ധം വേർപെടുത്തുന്നു

ബജാജ് അലയൻസ് ഇൻഷുറൻസ് കമ്പനി അലയൻസുമായുള്ള ബന്ധം വേർപെടുത്തുന്നു. ഇനി ബജാജും അലയൻസും സ്വന്തം നിലയിൽ ലൈഫ് ഇൻഷുറൻസും മറ്റ് ഇൻഷുറൻസ് പദ്ധതികളും നടത്തും. സംയുക്ത കമ്പനിയിൽ അലയൻസിന്റെ 26% ഓഹരി ബജാജ് വാങ്ങും. ലൈഫ് ഇൻഷുറൻസിന് 13,780 കോടിയും മറ്റ് …

ബജാജ് അലയൻസ് ഇൻഷുറൻസ് കമ്പനി അലയൻസുമായുള്ള ബന്ധം വേർപെടുത്തുന്നു Read More